News Sections: mainnews
-
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയോടെ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. എം സ്വരാജ് ഇന്ന് നിലമ്പൂരില്‍ എത്തും. ജന്മനാട്ടില് ആദ്യമായി മത്സരിക്കാനെത്തുന്ന സ്വരാജിന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും.…
-
എല്ലാ ബൂത്തിലും ഒരേ ദിവസം ഒരേ സമയത്ത് കണ്‍വെന്‍ഷനുകള്‍ നടത്തി യുഡിഎഫ്; ഇന്ന് പത്രിക സമര്‍പ്പിക്കും
മലപ്പുറം: നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ആകെയുള്ള 263 ബൂത്തുകളിലും ഒരേ ദിവസം ഒരേ സമയം കണ്‍വെന്‍ഷനുകള്‍ നടത്തി യുഡിഎഫ്. ബൂത്ത് കണ്‍വെന്‍ഷനുകളുടെ ഉദ്ഘാടനം എടക്കര പായിമ്പാടം 93ാം നമ്പര്‍ ബൂത്തില്‍ കെപിസിസി പ്രസിഡന്റ് അഡ്വ.…
-
ഇനിയൊരു പിണറായി സര്‍ക്കാര്‍ വരില്ല: എ കെ ആന്റണി
ഇനിയൊരു പിണറായി സര്‍ക്കാര്‍ വരില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തന്നെ സന്ദര്‍ശിക്കാനെത്തിയ നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ആന്റണി. തുടര്‍ ഭരണം ഉണ്ടായിക്കൂടാ…
-
സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചാല്‍ പി വി അന്‍വറുമായി സഹകരിക്കാം; നിലപാട് വ്യക്തമാക്കി യു ഡി എഫ്
സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചാല്‍ പി വി അന്‍വറുമായി സഹകരിക്കാമെന്ന് യു ഡി എഫ്. അതിനു തയ്യാറായാല്‍ അന്‍വറിനെ അസോസിയേറ്റ് അംഗമാക്കും. ഇക്കാര്യം അടൂര്‍ പ്രകാശ് അന്‍വറിനെ അറിയിക്കും. ഓണ്‍ലൈനായി ചേര്‍ന്ന യു ഡി എഫ്…
-
ഇരുചക്ര വാഹനത്തിൽ ബസിടിച്ചു, ഒറ്റപ്പാലത്ത് ബസ് തലയിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം
പാലക്കാട് ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തിൽ ബസിടിച്ച് അപകടം. ഒറ്റപ്പാലത്ത് 19ആം മൈലിന് സമീപത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. ബസ് തലയിലൂടെ കയറിയിറങ്ങി യുവതി മരണപ്പെട്ടു. ഒറ്റപ്പാലം വേങ്ങേരി അമ്പലത്തിന്…
-
നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് :ആര്യാടൻ ഷൗക്കത്ത് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
നിലമ്ബൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും.രാവിലെ 11ന് നിലമ്ബൂരില്‍ നിന്നും ചന്തക്കുന്നിലേക്ക് റോഡ് ഷോ നടത്തിയ ശേഷമായിരിക്കും മണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്ബൂര്‍ തഹസില്‍ദാര്‍ എംപി സിന്ധുവിന്റെ മുമ്ബാകെ…
-
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥി പ്രഖ്യാപനം നാളെ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥി പ്രഖ്യാപനം നാളെ. ബിഡിജെഎസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആയിരിക്കും ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തുക. ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗീരീഷ് മേക്കാടിനാണ് കൂടുതൽ സാധ്യത. ബിജെപി…
-
നിലമ്പൂരില്‍ പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ദൗത്യമെന്ന് എം സ്വരാജ്
നിലമ്പൂരില്‍ പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ദൗത്യമെന്ന് എം സ്വരാജ്.നിലമ്പൂരില്‍ ഇടതുപക്ഷത്തിന് ജയിക്കാനാകുമെന്നും എല്ലാ പരിശ്രമവും നടത്തുമെന്നും എം സ്വരാജ് പറഞ്ഞു. നിലമ്പൂരിലെ ജനവിഭാഗങ്ങളുടേയും പിന്തുണയോടെ ജയിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷ തനിക്കുണ്ടെന്ന് എം…
-
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജ്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരില്‍ മത്സരം…
-
നിലമ്പൂരില്‍ സ്വതന്ത്രനെ പരീക്ഷിക്കാന്‍ സിപിഐഎം; ഡോ. ഷിനാസ് ബാബു കൈകൊടുത്തെന്ന് വിവരം
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് നീക്കം. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പരിഗണനയില്‍. ഷിനാസുമായി എല്‍ഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചു. മത്സരിക്കുന്നതില്‍ ഷിനാസിന് എതിര്‍പ്പില്ലെന്നാണ് വിവരം. ജനകീയത കണക്കിലെടുത്താണ്…

Local News


















