News Sections: mainnews
-
ചതിച്ചവരും പകപോക്കിയവരും ആരൊക്കെ; വിരമിക്കുന്നതിന് തൊട്ടുതലേന്ന് സൂപ്രണ്ടിങ് എന്‍ജിനിയര്‍ക്ക് പണികൊടുത്തതിന് പിന്നിലാര്?
മുന്‍ എംഎല്‍എ കൂടിയായ സിപിഎം നേതാവിന്റെ മകളുടെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും ആക്ഷേപങ്ങളുണ്ട്. അവധിയില്‍ പോയ സെക്രട്ടറി കൂടി അറിഞ്ഞാവണം റെയ്ഡ് എന്നും ആക്ഷേപമുണ്ട്. സ്വന്തം ലേഖകന്‍ കോഴിക്കോട്: കോര്പ്പറേഷന്…
-
കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
കോഴിക്കോട് :കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊണ്ടോട്ടി കെഎഫ് മന്‍സിലില്‍ മുഹമ്മദ് നിയാസ് (25) ആണ് അറസ്റ്റിലായത്.തട്ടിക്കൊണ്ടു പോകലില്‍ നേരിട്ട് പങ്കെടുത്ത ആളാണ് ഇപ്പോള്‍ അറസ്റ്റിലായ മുഹമ്മദ് നിയാസ്. കേരള-…
-
സ്കൂളുകൾ ഇന്ന് തുറക്കും സംസ്ഥാന പ്രവേശനോത്സവം മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത…
-
അന്‍വര്‍ വിഷയം: കോണ്‍ഗ്രസ് ലീഗിന്റെ വിശ്വാസ്യത തകര്‍ത്തെന്ന് ആക്ഷേപം
അൻവർ കാര്യത്തിൽ സതീശൻ അനാവശ്യ വാശി കാണിച്ചെന്നും വിമർശനം കോഴിക്കോട് : അന്‍വര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ്. വി ഡി സതീശന്റെ ഏകാധിപത്യ പ്രവണതക്കെതിരെ മുസ്്ലിം ലീഗ് യോഗത്തില്‍ രൂക്ഷ…
-
നിലമ്പൂര്‍ വാരിയംകുന്നത്തിനെ ചതിയിലൂടെ പിടിച്ച നാട്; ഒരു വഞ്ചകനേയും ഭയപ്പെടുന്നില്ല: മുഖ്യമന്ത്രി
നിലമ്പൂര്‍ | നിലമ്പൂര്‍ മണ്ഡലത്തില്‍ എല്‍ ഡി എഫ് കണ്വന്ഷന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. വന്‍ ജനാവലിയാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. നിലവിലുണ്ടായിരുന്ന എം എല്‍ എ വഞ്ചന കാണിച്ചതിന്റെ ഫലമാണ് ഇപ്പോള്‍…
-
വനിതാ ട്രെയിനര്‍മാര്‍ക്ക് പീഡനം; ജിംനേഷ്യം ഉടമയെ പോലീസ് ബലപ്രയോഗിച്ച് അറസ്റ്റ് ചെയ്തു
കോഴിക്കോട് : വനിതാ ട്രെയിനര്‍മാരെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത ജിംനേഷ്യം ഉടമയെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപം ചുള്ളിയോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘ബി ഫിറ്റ് ബി പ്രോ’…
-
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ മൂവായിരം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ മൂവായിരം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3395 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിലാണ് രോഗവ്യാപനം കൂടുതല്‍. 1336 പേര്‍ക്ക് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചതായും ഒരു മരണം റിപ്പോര്‍ട്ട്…
-
പതിനാലുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍
പതിനാലുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മാടമണ്‍ മേലെകുറ്റി വീട്ടില്‍ ജോബി തോമസ് (25) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ വച്ച് 2025 ഏപ്രില്‍ ആറ് മുതല്‍ പത്ത്…
-
സതീശന് നയിക്കുന്ന യു ഡി എഫിലേക്കില്ല, മത്സരിക്കാനുമില്ല: പി വി അന്‍വര്‍
മലപ്പുറം | വി ഡി സതീശന് നയിക്കുന്ന യു ഡി എഫിലേക്ക് ഇല്ലെന്നും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പി വി അന്‍വര്‍. മത്സരിക്കാന്‍ താല്പര്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ അതിനുള്ള പണമില്ലെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍…
-
കനത്ത മഴ ; സ്കൂള്‍ തുറക്കൽ നീട്ടണം ആവശ്യവുമായി സ്കൂള്‍ മാനേജ്മെൻ്റ് അസോസിയേഷന് രംഗത്ത്
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ സ്കൂള്‍ തുറക്കുന്നത് നീട്ടണമെന്ന് ആവശ്യവുമായി സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ഒരാഴ്ചത്തേക്ക് സ്കൂള്‍ തുറക്കല്‍ നീട്ടി വെക്കണമെന്നാണ് ആവശ്യം. പലയിടങ്ങളിലും വിദ്യാലയങ്ങളിലേക്കുള്ള വഴികളില്‍ വെള്ളക്കെട്ട്…

Local News


















