News Sections: mainnews
-
വയനാട് എംപി പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. രണ്ട് ദിവസമാകും പ്രിയങ്ക പ്രചാരണത്തിനുണ്ടാവുക. റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുക്കും.ജൂൺ 14 മുതൽ 16 തീയതികൾക്കിടയിൽ ഏതെങ്കിലും രണ്ട് ദിവസമാകും…
-
സാന്ദ്ര തോമസിനെതിരെ വധഭീഷണി നടത്തിയ റെനി ജോസഫിനെ ഫെഫ്ക സസ്പെന്‍ഡ് ചെയ്തു
സാന്ദ്ര തോമസിനെതിരെ വധഭീഷണി നടത്തിയ റെനി ജോസഫിനെ ഫെഫ്ക സസ്പെന്‍ഡ് ചെയ്തു. ഫെഫ്കയുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയനില്‍ നിന്ന് റെനി ജോസഫിനെ അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്. ജനറല്‍ സെക്രട്ടറി ഷിബു ജി സുശീലനാണ്…
-
രാമക്ഷേത്രത്തിൻ്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. ഗാസിയാബാദ് സ്വദേശി ആശിഷ് സിങാണ് പിടിയിലായത്. 10 കോടിയിലധികം രൂപയാണ് ഇയാൾ വിശ്വാസികളിൽ നിന്ന് പിരിച്ചെടുത്തത്. രാമക്ഷേത്രത്തിലെ പ്രസാദ വിതരണത്തിൻ്റെ പേരിൽ മാത്രം…
-
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്:എം സ്വരാജിനായി നേരിട്ട് പ്രചരണത്തിന് ഇറങ്ങാന്‍ മുഖ്യമന്ത്രി
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിക്കായി നേരിട്ട് പ്രചരണത്തിന് ഇറങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്. എം സ്വരാജിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി 13,14,15 തീയതികളില്‍ നിലമ്പൂര്‍ മണ്ഡലത്തിലെത്തും. വിവിധ എല്‍ഡിഎഫ് പഞ്ചായത്ത് റാലികള്‍ ഉദ്ഘാടനംചെയ്യും.…
-
സി കെ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി
ഡിവൈഎഫ്ഐ പ്രവര്ത്തകന് സി കെ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. വിദേശത്ത് ഒളിവില്‍ കഴിയുന്ന തെയ്യമ്പാടി ഇസ്മായിലിനെ കണ്ടെത്താന്‍ വേണ്ടിയാണ് ആഭ്യന്തര വകുപ്പ് റെഡ് കോര്‍ണര്‍ നോട്ടീസ്…
-
ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് എത്രമാസത്തെ ക്ഷേമ പെന്ഷന് കുടിശിക കൊടുത്തുവെന്ന് യുഡിഎഫ് മറുപടി പറയണം :തോമസ് ഐസക്
യുഡിഎഫ് ഭരണകാലത്ത് ക്ഷേമപെന്ഷന് കുടിശികയൊന്നും ഇല്ലായിരുന്നുവെന്ന യുഡിഎഫ് അവകാശവാദത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ധനമന്ത്രി ടി എം തോമസ് ഐസക്. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് എത്രമാസത്തെ ക്ഷേമ പെന്ഷന് കുടിശിക കൊടുത്തുവെന്ന് യുഡിഎഫ് മറുപടി പറയണമെന്ന് തോമസ് ഐസക്…
-
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ ഒരാഴ്ചയായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം എം പി, എംഎല്‍എ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിരുന്നു, കെപിസിസി അധ്യക്ഷനായും…
-
രാജ്ഭവനില്‍ ഉയര്‍ന്നുനില്‍ക്കേണ്ടത് കാവി പതാകയല്ല, ഇന്ത്യയുടെ ദേശീയ പതാകയാണെന്ന് മന്ത്രി പി പ്രസാദ്
രാജ്ഭവനില്‍ ഉയര്‍ന്നുനില്‍ക്കേണ്ടത് കാവി പതാകയല്ല, ഇന്ത്യയുടെ ദേശീയ പതാകയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ കുമ്പിട്ടുനില്‍ക്കാനോ തന്നെ കിട്ടില്ലെന്നും അതാണ് തന്റെ രാഷ്ട്രീയമെന്നും പി പ്രസാദ്…
-
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. സ്കൂളുകള്‍ കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ നാളെ അവധിയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. പെരുന്നാള്‍ അവധി വിവാദത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം. പ്രതിഷേധത്തിന് പിന്നാലെയാണ്…
-
ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരികി പണം അപഹരിച്ചു
അടിമാലിയില്‍ ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരികി പണം അപഹരിച്ചു. അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്.വ്യാഴാഴ്ച പുലര്‍ച്ചെയാണ് മനസാക്ഷിയെ…

Local News

















