പാലക്കാട് 123 പേ​ര്‍​ക്ക് കോ​വി​ഡ്; 48 സമ്ബര്‍ക്ക രോഗികള്‍

August 7th, 2020

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 123 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 48 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 19 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല...

Read More...

വ​യ​നാ​ട് 55 പേ​ര്‍​ക്ക് കോ​വി​ഡ്; 34 പേര്‍ക്ക് രോഗമുക്തി

August 7th, 2020

വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 55 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ള്‍ വി​ദേ​ശ​ത്ത് നി​ന്നും ഏ​ഴു പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. 47 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ...

Read More...

തോ​ട്ടം മേ​ഖ​ല​യി​ലെ ല​യ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​ന്‍ നി​ര്‍​ദേ​ശം

August 7th, 2020

തി​രു​വ​ന​ന്ത​പു​രം: തോ​ട്ടം മേ​ഖ​ല​യി​ലെ ല​യ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. ബ​ന്ധ​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ര്‍​മാ​ര്‍​ക്കാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. മൂ​ന്നാ​റി...

Read More...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 149 പേര്‍ക്ക് കോവിഡ്;36 പേര്‍ക്ക് രോഗമുക്തി

August 7th, 2020

കോഴിക്കോട് ജില്ലയില്‍ ഇന്ന്149 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 24 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം ...

Read More...

സി.പി.ഐ നേതാവ് പി.നാരായണന്‍ അന്തരിച്ചു

August 6th, 2020

കോട്ടയം: സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന പി.നാരായണന്‍ (68) അന്തരിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ ഏറെ നാളയായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു മരണം. 1998 മുതല്‍ രണ്ടു തവണ വൈക്കം മണ്...

Read More...

സംസ്ഥാനത്തു വരുംദിവസങ്ങളില്‍ അതിതീവ്ര മഴ; പ്രളയത്തിനും സാധ്യത, മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മിഷന്‍

August 6th, 2020

സംസ്ഥാനത്തു വരുംദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്കും പ്രളയത്തിനും സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മിഷന്‍. കാസര്‍ഗോഡ് , കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, എറണാകുളം ജില്ലകളില...

Read More...

എ​റ​ണാ​കു​ള​ത്ത് വ​ള്ളം​മ​റി​ഞ്ഞ് കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

August 6th, 2020

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ല്‍ വ​ള്ളം​മ​റി​ഞ്ഞ് കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. നാ​യ​ര​മ്ബ​ലം സ്വ​ദേ​ശി സ​ന്തോ​ഷാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം തീ​ര​ത്ത​ടി​യു​ക​യാ​യി​രു​ന്നു. കാ​ണാ​താ...

Read More...

ഹെല്‍മറ്റ് ഇല്ല, രൂപമാറ്റം വരുത്തിയ ബൈക്കില്‍ കറക്കം, വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ പെണ്‍കുട്ടിക്ക് 20,500രൂപ പിഴ

August 5th, 2020

ആയൂര്‍: ഹെല്‍മറ്റ് ഇല്ലാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിച്ച പെണ്‍കുട്ടിക്ക് 20,500 രൂപ പിഴ. രൂപമാറ്റം വരുത്തിയ ബൈക്ക് പെണ്‍കുട്ടി ഓടിക്കുന്ന വിഡിയോ വൈറലായിരുന്നു. മോട്ടര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇവ...

Read More...

സ്വ‌പ്‌നയ്‌ക്ക് കുട്ടികളെ കാണാന്‍ അനുമതി; സ്വര്‍ണക്കടത്ത് കേസ് പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു

August 5th, 2020

സ്വര്‍ണക്കടത്ത് കേസ് പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. സ്വപ്‌ന സുരേഷിന് കുട്ടികളെ കാണാനുള്ള അനുമതി കോടതി നല്‍കി. കേസിലെ പ്രതികളായ സ്വപ്‌ന, സരിത്ത്, സന...

Read More...

അതിതീവ്രമഴ: അതീവ ജാഗ്രതാ നിര്‍ദേശവുമായി വയനാട് ജില്ലാ ഭരണകൂടം

August 5th, 2020

കല്‍പ്പറ്റ: ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരുപത്തി നാല് മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഈ സാഹചര്യത്തില്‍ അതിര്‍ത്തി ജില്ല...

Read More...