പള്ളി പൊളിച്ച്‌ ക്ഷേത്രം പണിതാല്‍ സന്തുഷ്ടനാകുന്നവനല്ല ശ്രീരാമന്‍ ; സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തില്ലേല്‍ ഒന്നും സംഭവിക്കി​ല്ലെന്ന് ടിഎന്‍ പ്രതാപന്‍

August 4th, 2020

അയോദ്ധ്യയില്‍ ബാബ്‌റി മസ്ജിദ് പൊളിച്ച്‌ ശ്രീരാമക്ഷേത്രത്തിന് ആധാരശിലയിടുന്നതുമായി ബന്ധപ്പെട്ട ചടങ്ങില്‍ ക്ഷണിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ നിരാശ പറയുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും...

Read More...

കുടുംബശ്രീ ഹരിത കർമ്മ സേനകൾക്ക് വനിത വികസന കോർപ്പറേഷൻ വായ്പ

August 4th, 2020

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ വികേന്ദ്രീകരണ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നടത്തുന്ന കുടുംബശ്രീ ഹരിത കർമ്മ സേനകൾക്ക് വനിത വികസന കോർപ്പറേഷൻ വായ്പകൾ അനുവദിക്കും. പ്രവർത്തനങ്ങൾ വിപുലമാക്കാനും സംരംഭങ്ങൾ ആരംഭിക്കാനും വിവ...

Read More...

അഫ്ഗാന്‍ ജയിലിലെ ഭീകരാക്രമണം: പിന്നില്‍ മലയാളി ഐഎസ് ഭീകരന്‍?

August 4th, 2020

അഫ്ഗാന്‍ ജയിലിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ മലയാളി ഐഎസ് ഭീകരന്‍. കാസര്‍കോട് സ്വദേശിയായ കെ പി ഇജാസാണ് ചാവേര്‍ ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. 29 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 50 ല...

Read More...

പാ​ല​ക്കാ​ട്ട് 50 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; 20 പേ​ര്‍​ക്കു സ​ന്പ​ര്‍​ക്കം; 56 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

August 4th, 2020

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 50 പേ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തി​ല്‍ സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 20 പേ​ര്‍, ഇ​ത​ര സം​സ്ഥാ​ന​ങ്...

Read More...

ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടു, നികത്താൻ തട്ടിപ്പ് ; ട്രഷറി തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചു

August 4th, 2020

തിരുവനന്തപുരം വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയ കേസ് അന്വേഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സുല്‍ഫിക്കറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സൈബര്‍ വിദഗ്ദര്‍ ഉള്‍പ്...

Read More...

സ​മ്ബ​ര്‍​ക്ക വ്യാ​പ​നം ത​ട​യു​ന്ന​തി​ന് കോ​ട്ട​യ​ത്ത് “ക​രം തൊ​ടാ​ത്ത ക​രു​ത​ല്‍’

August 4th, 2020

കോ​ട്ട​യം: ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന എ​ല്ലാ​വ​രെ​യും സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ബ​ന്ധി​പ്പി​ച്ച്‌ കോ​വി​ഡി​ന്‍റെ സ​മ്ബ​ര്‍​ക്ക വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള പു​തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്ക് കോ​ട്ട​യം ജ...

Read More...

മ​ണ്‍​സൂ​ണ്‍ ബം​പ​ര്‍ ന​റു​ക്കെ​ടു​ത്തു; അ​ഞ്ച് കോ​ടി മൂ​വാ​റ്റു​പു​ഴ​യി​ല്‍ വി​റ്റ ടി​ക്ക​റ്റി​ന്

August 4th, 2020

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ മ​ണ്‍​സൂ​ണ്‍ ബ​മ്ബ​ര്‍ ന​റു​ക്കെ​ടു​ത്തു. ഒ​ന്നാം സ​മ്മാ​ന​മാ​യ അ​ഞ്ച് കോ​ടി രൂ​പ മൂ​വാ​റ്റു​പു​ഴ​യി​ല്‍ വി​റ്റ ടി​ക്ക​റ്റി​ന്. ഏ​ജ​ന്‍റ് ജ​യ​കു​മാ​ര്‍ വി​റ്റ...

Read More...

കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍

August 4th, 2020

സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട പൊതുമാനദണ്ഡം ഉദ്...

Read More...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ്;44 പേര്‍ക്ക് രോഗമുക്തി

August 4th, 2020

കോഴിക്കോട് ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴി 70 പേര്‍ക്കും പോസിറ്റീവായി. ഉറവിടം വ്യക്തമല്ലാത്ത എട്ട് ക...

Read More...

കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതിന് ഇനിമുതല്‍ പുതിയ രീതി; കര്‍ശന നിയന്ത്രണം

August 3rd, 2020

കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതില്‍ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇപ്പോള്‍ നിശ്ചയിക്കുന്നത് വാര്‍ഡോ, ഡിവിഷനോ അടിസ്ഥാനമാക്കിയാണ്. ഇനി മുതല്‍ അക്കാര്യത്തില്‍ മാറ്റ...

Read More...