News Sections: local
-
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും. ഇതോടെ തൃശൂർ പൂരാവേശത്തിലേക്ക് കടക്കും. തൃശൂർ പൂരത്തിന്റെ വരവ് അറിയിച്ചുകൊണ്ട് പൂരത്തിന്റെ…
-
കോഴിക്കോട് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍
ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍. കണ്ണഞ്ചേരി വെള്ളടത്ത് താമസിക്കുന്ന കൊമ്മേരി സ്വദേശി നിഹാലാണ് അറസ്റ്റിലായത്. കോഴിക്കോട് പന്നിയങ്കര റെയില്‍വേ ട്രാക്കിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. നടന്നുപോവുകയായിരുന്ന യുവതിയെ…
-
മദ്യലഹരിയില്‍ വയോധികനെ ബന്ധുവായ യുവതി കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു
അട്ടപ്പാടിയില്‍ മദ്യലഹരിയില്‍ വയോധികനെ ബന്ധുവായ യുവതി കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു. 60വയസുള്ള കാളിയപ്പനാണ് കൊല്ലപ്പെട്ടത്. ബന്ധുവായ ചിത്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ദാസന്നൂര്‍ ഉന്നതിയിലാണ് സംഭവം നടന്നത്. ഇവര്‍ തമ്മില്‍ മദ്യപിച്ചുണ്ടായ തര്‍ക്കമാണ്…
-
തിരുവനന്തപുരത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
തിരുവനന്തപുരത്ത് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വർക്ക് ഏരിയയും പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും കത്തി നശിച്ചു. മംഗലപുരം കൊയ്ത്തൂർ കോണത്ത് ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ് സംഭവം. രാത്രി പന്ത്രണ്ടരയോടെ കൂടിയായിരുന്നു അപകടം.സിലിണ്ടർ ലീക്കായതാണ്…
-
തിരുവള്ളൂരില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
തിരുവള്ളൂരില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ യൂസഫ്, ഇഖ്ബാല്‍ ചാത്തം മണ്ണില്‍, സിപിഐഎം പ്രവര്‍ത്തകനായ കൊടക്കാട്ട് ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. യൂസഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും…
-
സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാം; ആശുപത്രി മാനേജ്മെന്റുകൾക്ക് ഹൈക്കോടതി അനുമതി
സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ നിയമപരമായ അച്ചടക നടപടികളുമായി മുന്നോട്ടു പോകാൻ ആശുപത്രി മാനേജ്മെന്റുകൾക്കു അനുമതി നൽകി ഹൈക്കോടതി. നഴ്സുമാർ പണിമുടക്കരുതെന്നു നേരത്തെ നൽകിയ ഉത്തരവ് കോടതി നീക്കുകയും ചെയ്തു. നഴ്സുമാരും മാനേജ്മെന്റ് പ്രതിനിധികളും തമ്മിൽ…
-
പാല് വില ലിറ്ററിന് നാല് രൂപ കൂട്ടണം; മില്‍മ ചെയര്മാന് ഇന്ന് മന്ത്രിയെ കാണും
നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചാല്‍ ഉടന്‍ പാല്‍വില കൂട്ടണമെന്ന് മില്‍മ. ലിറ്ററിന് നാലുരൂപ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയ്ക്ക് അംഗീകാരം തേടി മില്‍മ ചെയര്മാന് കെഎസ് മണി മന്ത്രി ജെ ചിഞ്ചു റാണിയെ ഇന്ന് വീണ്ടും കാണും.…
-
ഒമ്പതുപേരെ ഒരു നോക്കു കാണാന്‍ നാടാകെ അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പിലേക്ക്
കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതുപേരെയും ഒരു നോക്കു കാണാന്‍ നാടാകെ അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പിലേക്ക് ഒഴുകുകയാണ്. രാവിലെ ഒന്‍പതോടെ ഇവിടെ പൊതുദര്‍ശനം ആരംഭിക്കും. തുടര്‍ന്നു സംസ്കാരം നടക്കും. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം…
-
വാല്‍പ്പാറ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിന് മലപ്പുറത്ത് നിന്ന് വിദഗ്ധ സംഘം പുറപ്പെട്ടു
തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ വാഹനാപകടമുണ്ടായ സ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി മലപ്പുറം ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍, കോയമ്പത്തൂര്‍ കലക്ടര്‍ പവന് കുമാര്‍ ജി ഗിരിയപ്പനവറുമായി ഫോണില്‍ ബന്ധപ്പെട്ടു. അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള അടിയന്തര സഹായം ഉറപ്പാക്കിയിട്ടുണ്ട്.…
-
പൊലിഞ്ഞത് ഒമ്പത് ജീവനുകള്‍; വിശ്വസിക്കാനാവാതെ മലപ്പുറം പാങ് ഗ്രാമം
പാങ് നിവാസികളെ നടുക്കി വാല്‍പ്പാറയിലെ വാഹനാപകടം. ഇവിടുത്തെ പള്ളിപറമ്പ് ജി എല്‍ പി സ്കൂളില്‍ നിന്ന് വിനോദയാത്ര പോയ അധ്യാപകരും ജീവനക്കാരും ഇവരില്‍ ചിലരുടെ കുട്ടികളും അടങ്ങുന്ന സംഘം അപകടത്തില്‍പ്പെട്ട് ഒമ്പത് ജീവനുകള്‍ പൊലിഞ്ഞെന്ന…

Local News


















