News Sections: local
-
പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി കുറ്റവിമുക്തനാക്കി
പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി കുറ്റവിമുക്തനാക്കി. തെക്കിന് സ്വദേശി ഗണേശനെയാണ് ഹോസ്ദുര്‍ഗ് പോക്സോ കോടതി വെറുതെവിട്ടത്. വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. പൊലീസ് ശരിയായി…
-
നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഐഎമ്മിന്റെ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎമ്മിന്റെ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു. രണ്ട് ടേം വ്യവസ്ഥ പൂർത്തിയാക്കിയവരെ പരമാവധി മാറ്റിനിർത്തിയാണ് സിപിഐഎം സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നത്. മുതിർന്ന നേതാക്കളായ ഇ പി ജയരാജൻ, ജി സുധാകരൻ, എ കെ…
-
രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും
നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. കെ. മുരളീധരന്…
-
തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം
തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം.വാഴച്ചാൽ പുകലപ്പാറയിൽ സുന്ദരൻ എന്ന 46 കാരനാണ് കൊല്ലപ്പെട്ടത്. പെരിങ്ങൽ കുത്ത് ഡാമിന് സമീപം വന വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു സുന്ദരൻ കാട്ടാനയ്ക്ക് മുന്നിൽ പെട്ടത്.…
-
മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന് ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്
‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമ സംവിധായകന് ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്. നടിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബിഎന്‍എസ് 74,75 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഞായറാഴ്ചയാണ് കേസെടുത്തത്.2022 ല്‍ യുവതിയുടെ ഫ്ളാറ്റില്‍ അതിക്രമിച്ച് കയറി ലൈംഗീക…
-
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ നിന്ന് മാറി ആര് ശ്രീലേഖ
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ നിന്ന് മാറി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി കൗണ്‍സിലറുമായ ആര് ശ്രീലേഖ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും തന്നെ സ്നേഹിക്കുന്ന സാധാരണക്കാര്‍ക്ക് വേണ്ടിയാണ് തീരുമാനമെന്നും ആര് ശ്രീലേഖ പറഞ്ഞു. സംസ്ഥാനത്ത്…
-
ആറ്റുകാല്‍ പൊങ്കാല;നാളെ തിരുവനന്തപുരത്ത് പ്രാദേശിക അവധി
ആറ്റുകാല്‍ പൊങ്കാലയായതിനാൽ നാളെ തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊങ്കാലയ്ക്ക് എത്തുന്ന എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിര്‍ജലീകരണം…
-
പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ: സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് സമാധാന സംഗമ സദസ്സ്
ഇറാനെതിരെ ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷത്തിനെതിരെ കോണ്‍ഗ്രസ്. സംസ്ഥാനത്ത് ഇന്ന്കോണ്ഗ്രസ് സമാധാന സംഗമ സദസ്സ് നടത്തും. ജില്ലാ ആസ്ഥാനങ്ങളില്‍ മെഴുകുതിരി തെളിയിക്കും. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി…
-
സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ബിജെപിയില്‍
സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. രണ്ട് തവണ വൈക്കം…
-
ഇറാൻ ആക്രമണം: കുതിച്ചുയർന്ന് സ്വർണവില, ഒറ്റയടിക്ക് 3200 രൂപ കൂടി
മിഡില്‍ ഈസ്റ്റില്‍ ഇസ്റാഈലും ഇറാനും തമ്മിലുള്ള യുദ്ധ ഭീതി നിലനില്‍ക്കുന്നതിനിടെ സ്വര്‍ണവിപണി കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 400രൂപ വര്‍ധിച്ച് 15,865രൂപയായി. പവന് 3,200രൂപ കൂടി 1,26,920രൂപയിലെത്തി. സാധാരണ രീതിയില്‍ ഞായറാഴ്ച കേരളത്തിലെ സ്വര്‍ണ വിലയില്‍…

Local News


















