News Sections: local
-
മട്ടന്നൂരില്‍ ശൈലജയ്ക്ക് പകരം യുവനേതാവ്; എംവി ഗോവിന്ദന് പകരം ശ്യാമള വരും
സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങളും മുന്‍ മന്ത്രിമാരുമായ കെകെ ശൈലജ സിറ്റിങ് സിറ്റായ മട്ടന്നൂരിലും ടിപി രാമകൃഷ്ണന് പേരാമ്പ്രയിലും മത്സരിക്കില്ല. ജയം ഉറപ്പുള്ള ഒരു മണ്ഡലത്തിലും ടേം വ്യവസ്ഥയില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്ന് ജനറല്‍…
-
ചോറ്റാനിക്കര മകം തൊഴൽ നാളെ; കനത്ത സുരക്ഷ
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ നാളെ നടക്കും. തിങ്കളാഴ്ച രാവിലെ 5.30ന് ഓണക്കുറ്റിചിറയിൽ ആറാട്ട്, തുടർന്ന് മകം എഴുന്നള്ളിപ്പ് നടക്കും. പകൽ ഒന്നുമുതൽ ചോറ്റാനിക്കര മുരളീധര മാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളം അരങ്ങേറും. പകൽ…
-
വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ഇന്ന്
ഉരുള്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഒരുക്കിയ മാതൃക ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രി പട്ടയം കൈമാറും.…
-
ഗുരുവായൂർ ആനയോട്ടം; കൊമ്പൻ രവികൃഷ്ണൻ ഒന്നാമൻ
ഗുരുവായൂര്‍ ഉത്സവത്തിനു മുന്നോടിയായുള്ള ആനയോട്ടത്തില്‍ ഗുരുവായൂര്‍ രവികൃഷ്ണന്‍ ജേതാവ്. മൂന്നാം തവണയാണ് കൊമ്പന് ആനയോട്ടത്തില്‍ ജേതാവാകുന്നത്. ഉച്ചതിരിഞ്ഞു മൂന്നിന് മഞ്ജുളാല്‍ പരിസരത്ത് നിന്നാണ് ആനയോട്ടം ആരംഭിച്ചത്. ആദ്യം കിഴക്കേനടയിലെ ക്ഷേത്ര ഗോപുരത്തിനടുത്തെത്തിയതോടെയാണ് രവികൃഷ്ണന്‍ ജേതാവായത്.…
-
കൊയിലാണ്ടി പ്രവാസി വെൽഫെയർ സഹകരണ സംഘം നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി പ്രവാസി വെൽഫെയർ ആൻഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് ബസ്റ്റാൻഡ് സമീപമുള്ള കെ.ജെ. ആർക്കേഡ് ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ നിർവഹിച്ചു.ചടങ്ങിൽ…
-
‘തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്’,ആരോഗ്യമന്ത്രി പരിഹാസ കഥാപാത്രമായി മാറിയിരിക്കുകയാണ്: വി. ഡി സതീശൻ
ആരോഗ്യമേഖലയിലുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കാതെ അതിൽനിന്ന് ശ്രദ്ധ വഴിതിരിച്ചുവിടാനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആക്രമണകഥ, അത് പൊളിഞ്ഞുപാളീസായി പോയിട്ടും അതിന്റെ പേരിലുള്ള അക്രമം നിർത്താനായി സിപിഐഎം നേതാക്കൾ അണികളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വി. ഡി…
-
അയ്യാ വൈകുണ്ഠസ്വാമി സ്മാരക ശിലാസ്ഥാപനം ഫെബ്രുവരി 28 ശനിയാഴ്ച 3.30 ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിന് സമീപം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കിഫ്ബി ധനസഹായ ത്തോടെ 3.16 കോടി രൂപ ചെലവിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപം നിർമ്മി ക്കുന്ന അയ്യാ വൈകുണ്ഠസ്വാമി സ്മാരകത്തിൻ്റെ ശിലാസ്ഥാപനം 2026 ഫെബ്രുവരി 28…
-
സ്കൂള്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് അധ്യാപികയ്ക്ക് പരിക്ക്
സ്കൂള്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് അധ്യാപികയ്ക്ക് പരിക്ക്. കോഴിക്കോട് മുക്കം മുത്തേരി ജിഎല്‍പി സ്കൂളില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. മുത്തേരി സ്വദേശി വിദ്യയ്ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടര്‍ന്ന്…
-
ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം തുടരുമെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്
ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം തുടരുമെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. ആരോഗ്യമേഖല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ നിരവധിയായുണ്ട്. ആരോഗ്യമന്ത്രിക്ക് ആരോഗ്യം വീണ്ടെടുക്കാനില്ല. അവരുടെ നാടകം അവസാനിപ്പിച്ചാല്‍ പ്രതിഷേധം തുടരുക തന്നെ…
-
ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം
ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം.ആറളം ഫാം പത്താം ബ്ലോക്കിലെ അനീഷാണ് മരിച്ചത്.പുലർച്ചെ മൂത്രമൊഴിക്കാനായി വീടിന് പുറത്തിറങ്ങിയപ്പോഴാണ് ഇയാളെ കാട്ടാന ആക്രമിച്ചത്. അനീഷിന്റെ മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിയാരം മെഡിക്കൽ…

Local News


















