News Sections: local
-
പയ്യന്നൂർ മണ്ഡലത്തിൽ ടി ഐ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണ
നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ നിന്ന് ടി ഐ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണ. പയ്യന്നൂരിൽ മധുസൂദനനെ മാറ്റുമോ എന്ന കാര്യത്തിൽ ചോദ്യം ഉയർന്നിരുന്നു. എന്നാൽ മധുസൂദനനെ മാറ്റിയാൽ…
-
മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും
മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്ലൈനോടെയാണ് അഭിമുഖം. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ക്ലിഫ് ഹൗസിലാണ്…
-
വി ഡി സതീശന് നയിക്കുന്ന പുതുയുഗ യാത്രയുടെ സുരക്ഷ വര്‍ധിപ്പിച്ചു
പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന പുതുയുഗ യാത്രയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ജാഥാ സ്വീകരണ കേന്ദ്രങ്ങളില്‍ കൂടുതല്‍ സേനയെ നിയോഗിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കാനുള്ള സാധ്യത…
-
ആറ്റിങ്ങലിൽ നാലര വയസുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം തള്ളി കെജിഎംഒഎ
നാലര വയസുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം തള്ളി കെജിഎംഒഎ. പരാതി അടിസ്ഥാനരഹിതമാണെന്നും ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ നടന്നത് ഡോക്ടര്‍ക്കെതിരെയുള്ള കയ്യേറ്റമാണെന്നും കെജിഎംഒഎ ആരോപിച്ചു. കുട്ടിയെ ചികിത്സിക്കുന്നതിനായി പിതാവ് എത്തിയത് ജനറല്‍ ഒപി ടിക്കറ്റെടുത്താണ്. ഇതോടെ…
-
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും ഇന്ന് വയനാട്ടിലെത്തും
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും ഇന്ന് വയനാട്ടിലെത്തും. ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് കോണ്‍ഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങിനായാണ് ഇരുവരും വയനാട്ടിലെത്തുന്നത്. രാഹുല്‍ ഗാന്ധിയാണ് തറക്കല്ലിടല്‍ ചടങ്ങ് നിർവഹിക്കുക. കോണ്‍ഗ്രസ് നിർമിക്കുന്ന…
-
പരിയാരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും
പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും.ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്. കഴുത്തിലെ ക്ഷതം, എംആര്‍ഐ സ്കാനിംഗ് ഉള്‍പ്പെടെ നടത്തി ആവശ്യമായ…
-
വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് നാല് പേർ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
വലിയങ്ങാടിയില്‍ പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് നാല് പേർ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.സംഭവത്തില്‍ അടിയന്തരമായി വിശദീകരണം നല്കാൻ കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും കമ്മീഷൻ നിർദ്ദേശം…
-
മുഖ്യമന്ത്രിയെ ഇനി വിളിക്കേണ്ടത് ഓണറബിള്‍ തീഫ് മിനിസ്റ്റര്‍;കെസി വേണുഗോപാല്‍ എംപി
സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ മോഷണത്തിനെതിരായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ ഇനി വിളിക്കേണ്ടത് ഓണറബിള്‍ തീഫ് മിനിസ്റ്റര്‍ എന്നാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.കേരള എന്‍ജിഒ അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍…
-
ലഹരിമരുന്ന് കൈവശം വെച്ച് പരസ്യമായി വെല്ലുവിളി:യുവാവിനെ ചോദ്യം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥർ
ലഹരിമരുന്ന് കൈവശം വെച്ച് പരസ്യമായി എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച യുവാവിനെ ചോദ്യം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥർ. താൻ എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത് സമൂഹമാധ്യമത്തിൽ റീച്ച് കിട്ടാനാണെന്നും എംഡിഎംഎ ആയി കാണിച്ചത് വെറും കല്ലുപ്പായിരുന്നെന്നും അന്വേഷണത്തിൽ…
-
ആലപ്പുഴ സ്വദേശിനിയെ വാട്സ്ആപ്പ് സന്ദേശത്തിലൂടെ മൊഴി ചൊല്ലി ഭർത്താവ്
വാട്സ്ആപ്പ് സന്ദേശത്തിലൂടെ ആലപ്പുഴ സ്വദേശിനിയെ മൊഴി ചൊല്ലി ഭർത്താവ്. എറണാകുളം മൂവാറ്റുപുഴയിൽ ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യുന്ന ആമിന മുഹമ്മദ് എന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് സുഹൈലിനെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ കായംകുളം സ്വദേശിയായ…

Local News


















