News Sections: local
-
ഡിജിറ്റൽ അറസ്റ്റു ഭയന്ന വയോധികനു തുണയായി ഫെഡറൽ ബാങ്ക്
തന്റെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെട്ടുകൊണ്ട് എഴുപത്താറുകാരനായ ഇടപാടുകാരൻ സമീപിച്ചപ്പോൾ ഫെഡറൽ ബാങ്ക് തവനൂർ ശാഖയിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷെ, തന്റെ മുംബൈ ശാഖയിലുള്ള അക്കൗണ്ടിലെ പണവും ചേർത്ത് മുഴുവനായി ഉടനടി ട്രാൻസ്ഫർ ചെയ്യണമെന്ന്…
-
നാളെ എല്ലാ ജില്ലകളിലും തീവ്ര മഴ
കോഴിക്കോട് :കാലവര്‍ഷം വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തീവ്ര മഴ തുടരും. ഇതിനാല്‍ 14 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റും…
-
സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചാല്‍ പി വി അന്‍വറുമായി സഹകരിക്കാം; നിലപാട് വ്യക്തമാക്കി യു ഡി എഫ്
സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചാല്‍ പി വി അന്‍വറുമായി സഹകരിക്കാമെന്ന് യു ഡി എഫ്. അതിനു തയ്യാറായാല്‍ അന്‍വറിനെ അസോസിയേറ്റ് അംഗമാക്കും. ഇക്കാര്യം അടൂര്‍ പ്രകാശ് അന്‍വറിനെ അറിയിക്കും. ഓണ്‍ലൈനായി ചേര്‍ന്ന യു ഡി എഫ്…
-
ഇരുചക്ര വാഹനത്തിൽ ബസിടിച്ചു, ഒറ്റപ്പാലത്ത് ബസ് തലയിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം
പാലക്കാട് ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തിൽ ബസിടിച്ച് അപകടം. ഒറ്റപ്പാലത്ത് 19ആം മൈലിന് സമീപത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. ബസ് തലയിലൂടെ കയറിയിറങ്ങി യുവതി മരണപ്പെട്ടു. ഒറ്റപ്പാലം വേങ്ങേരി അമ്പലത്തിന്…
-
പ്രശസ്ത ഓഷ്യൻ എഞ്ചിനീയറിംഗ് വിദഗ്ധൻ പ്രൊഫ. ആർ. സുന്ദരവടിവേലു മാറ്റർലാബ് സന്ദർശിച്ചു
കോഴിക്കോട് : ഐഐടി മദ്രാസിലെ ഓഷ്യൻ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സീനിയർ പ്രൊഫസറായി റിട്ടയർ ചെയ്ത, സെന്റർ ഫോർ ഇന്നോവേറ്റീവ് ആൻഡ് സസ്ടെയിനബിള്‍ ടെക്നോളജീസ് ഫോർ ഓഫ്ഷോർ ഇൻഫ്രാസ്ട്രക്ചർ (CISTOI) ന്റെ ഡയറക്ടറുമായിരുന്ന പ്രൊഫ. ആർ.…
-
സിഎസ്ആര്‍ മികവിനുള്ള ദേശീയ അവാര്‍ഡ് വി പി നന്ദകുമാര്‍ ഏറ്റുവാങ്ങി
തൃശ്ശൂർ : കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റിയില് (CSR) മാതൃകാപരമായ നേതൃമികവ് പ്രകടിപ്പിച്ചതിനുള്ള ഹുറുണ്‍ ഇന്ത്യ-എഡല്‍ഗിവ് അവാര്‍ഡ് 2025, മണപ്പുറം ഫിനാന്‍സ് എംഡിയും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ ഏറ്റുവാങ്ങി. മുംബൈയില്‍ വ്യാഴാഴ്ച വൈകിട്ട്…
-
ഒന്നാം വാർഷികാഘോഷം: സൗജന്യ വീൽ ചെയർ – പഠനോപകരണ വിതരണം
കോഴിക്കോട് : ഐ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും മുഹമ്മദ് റഫി റോയൽ മ്യൂസിക്കൽ ആക്കാദമിയുടെയും ഒന്നാം വാർഷികാഘോഷം ജൂൺ 1 ന് ടൗൺഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി സൗജന്യ വീൽ…
-
നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് :ആര്യാടൻ ഷൗക്കത്ത് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
നിലമ്ബൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും.രാവിലെ 11ന് നിലമ്ബൂരില്‍ നിന്നും ചന്തക്കുന്നിലേക്ക് റോഡ് ഷോ നടത്തിയ ശേഷമായിരിക്കും മണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്ബൂര്‍ തഹസില്‍ദാര്‍ എംപി സിന്ധുവിന്റെ മുമ്ബാകെ…
-
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥി പ്രഖ്യാപനം നാളെ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥി പ്രഖ്യാപനം നാളെ. ബിഡിജെഎസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആയിരിക്കും ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തുക. ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗീരീഷ് മേക്കാടിനാണ് കൂടുതൽ സാധ്യത. ബിജെപി…
-
നിലമ്പൂരില്‍ പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ദൗത്യമെന്ന് എം സ്വരാജ്
നിലമ്പൂരില്‍ പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ദൗത്യമെന്ന് എം സ്വരാജ്.നിലമ്പൂരില്‍ ഇടതുപക്ഷത്തിന് ജയിക്കാനാകുമെന്നും എല്ലാ പരിശ്രമവും നടത്തുമെന്നും എം സ്വരാജ് പറഞ്ഞു. നിലമ്പൂരിലെ ജനവിഭാഗങ്ങളുടേയും പിന്തുണയോടെ ജയിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷ തനിക്കുണ്ടെന്ന് എം…

Local News


















