News Sections: Kozhikode
-
കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി പത്തൊന്‍പതുകാരി പിടിയില്‍
കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി പത്തൊന്‍പതുകാരി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹല ആണ് പിടിയിലായത്. 1,884 ഗ്രാം സ്വര്‍ണം അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ്…
-
കരിപ്പൂർ വിമാനാത്താവള വികസനത്തിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് ഇന്ന് തുടക്കമാകും
കരിപ്പൂർ വിമാനാത്താവള വികസനത്തിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് ഇന്ന് തുടക്കമാകുമെന്നും ഭൂമി നഷ്ടപ്പെടുന്നവരെ പെരുവഴിയിലാക്കില്ലെന്നും മന്ത്രി വി അബ്ദുറഹ്മാൻ. വിമാനത്താവളം നിലനിൽക്കണമെങ്കിൽ സ്ഥലം ഏറ്റെടുത്ത് സിവിൽ ഏവിയേഷന്‍ കൈമാറണം. ആറു മാസത്തിനകം ഭൂമി ഏറ്റെടുക്കൽ…
-
മലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ
മലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. കോഴിക്കോട് മുക്കം സ്വദേശിയായ റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരാണ് പിടിയിലായത്. മോഷണത്തിനിടെയാണ് ഇവർ പിടിയിലാകുന്നത്. ഇരുവേറ്റി, ഏലിയാപറമ്പ്, കുത്തുപറമ്പ്, വാക്കാലൂർ, മൈത്ര, കുനിയിൽ…
-
61-ാം സ്കൂൾ കലോത്സവത്തിന് കോഴിക്കോട് ഒരുങ്ങിത്തുടങ്ങി
61-ാം സ്കൂൾ കലോത്സവത്തിന് കോഴിക്കോട് ഒരുങ്ങിത്തുടങ്ങി. പ്രചരണ വീഡിയോ പ്രകാശനം മന്ത്രിമാരായ മുഹമ്മദ് റിയാസും അഹമ്മദ് ദേവര്‍ കോവിലും ചേര്‍ന്ന് നിര്‍വഹിച്ചു. കോഴിക്കോടിന്റെ കലാപൈതൃകത്തെ തൊട്ടുണര്‍ത്തുന്നവിധമാണ് കലോത്സവ പരിപാടികള്‍ സംഘാടക സമിതി ഒരുക്കുന്നത്. കലവറ…
-
ഫറോക് പാലത്തില്‍ മദ്യലോറി അപകടത്തില്‍പ്പെട്ട് നഷ്ടപ്പെട്ടത് 97 പെട്ടി മദ്യം
ഫറോക്ക് പഴയപാലത്തില്‍ മദ്യലോറി അപകടത്തില്‍പ്പെട്ട് നഷ്ടപ്പെട്ടത് 97 പെട്ടി മദ്യം. നഷ്ടപ്പെട്ടതില്‍ 40 പെട്ടി മദ്യം മാത്രമാണ് ഫറോക്ക് പൊലീസിന് സംഭവ ദിവസം ലഭിച്ചത്. വാഹനം ഓടിച്ചവര്‍ പൊലീസില്‍ പരാതി നല്കി.ഓരോ പെട്ടിയിലും 24…
-
താമരശേരി ചുരത്തില്‍ ഇന്ന് രാത്രി 11 മണി മുതല്‍ ഗതാഗത നിരോധനം
ഇന്ന് രാത്രി 11 മണി മുതല്‍ താമരശേരി ചുരത്തില്‍ ഗതാഗത നിരോധനമെന്ന് ജില്ലാ കളക്ടര്‍. ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ വഹിക്കുന്ന എച്ച്ജിബി ഗൂണ്‍സ് ട്രക്കുകള്‍ താമരശ്ശേരി ചുരം വഴി പോകുന്നതിനാലാണ് ഇന്ന് വാഹനങ്ങള്‍…
-
കരിപ്പൂരിൽ വിക്സ് ബോട്ടിലിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയതിന് ഒരാൾ പിടിയിൽ
കരിപ്പൂരിൽ വിക്സ് ബോട്ടിലിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയതിന് ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശി കാസിമാണ് പിടിയിലായത്. 226 ഗ്രാം സ്വർണമാണ് ബോട്ടിലിനുള്ളിൽ സ്പ്രിംഗ് രൂപത്തിൽ കടത്തിയത്.
-
പുള്ളാവൂരിലെ ചെറുപുഴയിൽ അർജന്റീന ഫാൻസുകാർ സ്ഥാപിച്ച ലയണൽ മെസ്സിയുടെ കട്ടൗട്ട് നീക്കി
കോഴിക്കോട്: ലോകകപ്പ് ഭാഗമായി പുള്ളാവൂരിലെ ചെറുപുഴയിൽ അർജന്റീന ഫാൻസുകാർ സ്ഥാപിച്ച ലയണൽ മെസ്സിയുടെ കട്ടൗട്ട് നീക്കി.ഫിഫയുടെ ഔദ്യോഗിക പേജിലടക്കം ഇടംപിടിച്ച മെസ്സിയുടെ കട്ടൗട്ടാണ് അർജന്റീന കപ്പടിച്ചതിനു പിന്നാലെ നീക്കം ചെയ്തത്. മെസ്സിക്കുപുറമെ ക്രിസ്റ്റ്യാനോയുടെ കട്ടൗട്ടും നീക്കം…
-
ഫറോക്ക് പഴയ പാലത്തിൽ മദ്യം കയറ്റി എത്തിയ ചരക്കു ലോറി ഇടിച്ചു
കോഴിക്കോട് ഫറോക്ക് പഴയ പാലത്തിൽ മദ്യം കയറ്റി എത്തിയ ചരക്കു ലോറി ഇടിച്ചു. അൻപതോളം കെയ്സ് മദ്യക്കുപ്പികളാണ് റോഡിൽ ചിതറിയത്. ലോറി നിർത്താതെ പോവുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് രാവിലെ 6.35 നാണ് സംഭവം…
-
ബഫര്‍ സോൺ :പ്രത്യക്ഷ സമരവുമായി താമരശേരി അതിരൂപത
പരിസ്ഥിതി ലോല മേഖല നിര്‍ണയത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടന്ന് താമരശേരി രൂപത. നിര്‍ദ്ദിഷ്ട പരിസ്ഥിതി ലോല മേഖലയിലെ ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജനജാഗ്രത യാത്രയാണ് ഇന്ന് നടത്തുന്നത്. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ സമര…

Local News















