ഗായികയെ കടത്തികൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

August 14th, 2017

പ്രശസ്ത ഗായികയെ കാറില്‍ നിന്നും പിടിച്ചിറക്കി കടത്തികൊണ്ടു പോകാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി. പോലീസിന് കൈമാറി. നെടുമ്ബന പഞ്ചായത്ത് ഓഫീസിന് സമീപം തെക്കേ ചരുവിള വീട്ടില്‍ മനാഫുദ്ദീന്‍ ( 42)നെ കൊട്ടിയം പോ...

Read More...

സ്ത്രീ പരാതി കൊടുത്താലുടന്‍ പുരുഷനെ പിടിച്ച് അകത്തിടുന്ന അവസ്ഥ മാറണം: പി.സി.ജോര്‍ജ്

August 13th, 2017

ഏതെങ്കിലും ഒരു സ്ത്രീ പരാതി കൊടുത്താല്‍ പുരുഷനെ പിടിച്ച് ജയിലില്‍ അടക്കുന്നത് ശരിയല്ലെന്നും ഈ അവസ്ഥ മാറണമെന്നും പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി തയ്യാറാക്കിയ നിയമം തെറ്റായി വ്യാഖ്യാനിച്...

Read More...

നയാഗ്ര വെള്ളച്ചാട്ടം 15-ന് ത്രിവര്‍ണമണിയും; പിന്നില്‍ മലയാളി

August 12th, 2017

അമേരിക്കയിലെ നയാഗ്ര െവള്ളച്ചാട്ടം സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണമണിയും. 15-ന് ന്യൂയോര്‍ക്ക് സമയം രാത്രി 10 മണി മുതല്‍ 15 മിനിറ്റ് നേരമാണ് ഇന്ത്യയുടെ ദേശീയപതാകയുടെ നിറങ്ങളണിയുക. സമീപം ക്രമീകരിച്ചിട്ടുള്ള ഇല്യുമിനേഷന്...

Read More...

സ്വര്‍ണ വില 200 രൂപ വര്‍ദ്ധിച്ചു

August 11th, 2017

സ്വര്‍ണ വില ഇന്നും കൂടി. 200 രൂപയാണ് പവന്‍ ഇന്ന് കൂടിയത്. വ്യാഴാഴ്ചയും ഇതേ തോതില്‍ വില വര്‍ധനവുണ്ടായിരുന്നു. പവന് 21,760 രൂപയിലും ഗ്രാമിന് 2,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര...

Read More...

ചിന്താ ജെറോം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ആക്രമണം

August 10th, 2017

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ വാഹനത്തിന് നേരെ ആക്രമണം. ചിന്തയുടെ വാഹനത്തിന് സമീപം എത്തിയ അക്രമി ആയുധം ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. കാറിന്റെ മുന്‍വശത്തെ ചില്...

Read More...

മരണപ്പെടുന്നതിന് ദിവസങ്ങള്‍ മുമ്പ് ഉഴവൂര്‍ വിജയനെതിരെ എന്‍സിപി സംസ്ഥാന സെക്രട്ടറിയുടെ കൊലവിളി; ശബ്ദ രേഖ പുറത്ത്

August 9th, 2017

അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ.ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ സുല്‍ഫിക്കര്‍ മയൂരി കൊലവിളി നടത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്. മനോരമ ന്യൂസാണ് സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത...

Read More...

ബിജെപി നേതാവ് അറസ്റ്റില്‍

August 8th, 2017

കൊല്ലത്ത് കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. കൊല്ലം ജില്ലാ ഭാരവാഹിയായ സുഭാഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തന്നെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് കച്ചവടക്കാരന്‍ ചവറ ...

Read More...

പിരിവ് നല്‍കാത്തതിന് ഭീഷണിപ്പെടുത്തല്‍; കൊല്ലത്തെ ബിജെപി നേതാവിനെതിരെ കേസെടുത്തു; അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

August 8th, 2017

കൊല്ലത്ത് പിരിവ് നല്‍കാത്തതിന് വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. വ്യാപാരിയായ മനോജ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ചവറ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിജെപിയുടെ കൊല്ലം ജില്ലാ കമ്മിറ്റ...

Read More...

രോഗി മരിച്ച സംഭവം: ആശുപത്രികള്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍

August 8th, 2017

കൊല്ലത്ത് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ മൂന്ന് ആശുപത്രികളും പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് അന്വേഷണ സംഘം. കൊല്ലം ജില്ലയിലെ രണ്ട് സ്വാകാര്യ ആശുപത്രികളടക്കം മൂന്നു ആശുപത്രികളാണ് സംഭവത്തില്‍ കുറ...

Read More...

നന്ദിയറിയിച്ച് ചിത്ര കായിക മന്ത്രിയെ കണ്ടു

August 7th, 2017

ലോക അത്‌ലറ്റിക് മീറ്റില്‍ നിന്നും ഒഴിവാക്കിയതിനെതിരേ നടത്തിയ നിയമപോരാട്ടത്തിനും പരിശീലനത്തിന് നല്‍കിയ സാന്പത്തിക സഹായങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച് അത്‌ലറ്റ് പി.യു.ചിത്രം കായിക മന്ത്രിയെ സന്ദര്‍ശിച്ചു. മന...

Read More...