സ്വര്‍ണ വില 200 രൂപ വര്‍ദ്ധിച്ചു


സ്വര്‍ണ വില ഇന്നും കൂടി. 200 രൂപയാണ് പവന്‍ ഇന്ന് കൂടിയത്. വ്യാഴാഴ്ചയും ഇതേ തോതില്‍ വില വര്‍ധനവുണ്ടായിരുന്നു. പവന് 21,760 രൂപയിലും ഗ്രാമിന് 2,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടാകുന്നത്.




Sharing is Caring