കോഴിക്കോട്ട് ഫ്‌ളാറ്റില്‍ താമസിക്കുന്ന അഞ്ചു പേര്‍ക്ക് കോവിഡ്; രോഗബാധിതരില്‍ മൂന്ന് കുട്ടികളും

July 5th, 2020

കോഴിക്കോട് നഗരത്തില്‍ അഞ്ച് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ണ്ടു സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് കുട്ടികളും അഞ്ചു വയസില്‍ താഴെയുളളവരാണ്. ഇതില്‍ രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല...

Read More...

ജോസ് വിഭാഗത്തോടുള്ള നിലപാട് മയപ്പെടുത്തി യുഡിഎഫ്

July 5th, 2020

ജോസ് വിഭാഗവുമായുള്ള നിലപാട് കൂടുതല്‍ മയപ്പെടുത്തി യുഡിഎഫ്. എല്‍ഡിഎഫിലേക്ക് പോകേണ്ടതില്ലെന്ന നിലപാടുള്ളവര്‍ ജോസ് വിഭാഗത്തിലുള്ളതിനാല്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പൊതുവികാരം. പിണങ്ങി നില...

Read More...

കോവിഡ് വ്യാപനം: എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കലക്ടറുടെ ഉത്തരവ്

July 3rd, 2020

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കലക്ടറുടെ ഉത്തരവ്. എറണാകുളം മാര്‍ക്കറ്റില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്. ഓ...

Read More...

കടകളില്‍ മോഷണം: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരടക്കം നാലു പേര്‍ അറസ്റ്റില്‍

July 3rd, 2020

തൃശൂര്‍: ലോക് ഡൗണ്‍ സമയത്ത് അടഞ്ഞുകിടന്നിരുന്ന കടകളില്‍ മോഷണം നടത്തിയിരുന്ന നാലു പേരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരും കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിയായ ആരിഫ്(33), ചെന്നൈ ...

Read More...

നഗ്നശരീരത്തില്‍ മക്കളുടെ ചിത്രംവര; രഹ്ന ഫാത്തിമക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

July 2nd, 2020

നഗ്ന ശരീരത്തിൽ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രഹ്ന ഫാത്തിമക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോട...

Read More...

മൂ​ന്നു പു​തി​യ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി; മൂ​ന്നു പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി

July 2nd, 2020

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു പു​തി​യ മൂ​ന്നു കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. മൂ​ന്നു പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ 123 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള...

Read More...

കൊവിഡ്: സംസ്ഥാനത്ത് വാര്‍ഡ്തല സമിതികള്‍ സജീവമാക്കും

July 2nd, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യ...

Read More...

സോഷ്യല്‍ മീഡിയയില്‍ താരമായ ദേവുചന്ദനയുടെ അച്ഛന്‍ തൂങ്ങി മരിച്ചനിലയില്‍

July 1st, 2020

തിരുവനന്തപുരത്ത് മധ്യവയസ്‌കനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബുവിനെയാണ് (45) എസ്.എ.ടി ആശുപത്രിയുടെ നഴ്സിംഗ് ഹോസ്റ്റലിന് സമീപം തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ചന്ദ...

Read More...

കെ.എം മാണിയെ മറന്നുകൊണ്ടുള്ള തീരുമാനമാണ് യുഡിഎഫിന്റേതെന്ന് ജോസ് കെ.മാണി; പുറത്താക്കലിന് ശേഷമുള്ള ആദ്യ യു.ഡി.എഫ് നേതൃയോഗം ഇന്ന്

July 1st, 2020

തിരുവനന്തപുരം: ജോസ് കെ മാണിയെ പുറത്താക്കിയശേഷം ചേരുന്ന ആദ്യ യു.ഡി.എഫ് നേതൃയോഗം ഇന്ന്. ഇന്നത്തെ യോഗത്തില്‍ കേരള കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. ജോസുമായി വീണ്ടും സമവായ ചര്‍ച്ച വേണമെന്ന അഭിപ്രായം കോണ്‍ഗ്രസി...

Read More...

വ​ളാ​ഞ്ചേ​രി​യി​ല്‍ ഗ്യാ​സ് ടാ​ങ്ക​ര്‍ മ​റി​ഞ്ഞ് വാ​ത​കം ചോ​ര്‍​ന്നു; ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്തു

July 1st, 2020

മലപ്പുറം: ദേശീയപാതയില്‍ വ​ളാ​ഞ്ചേ​രി​ വ​ട്ട​പ്പാ​റ​യി​ല്‍ ഗ്യാ​സ് ടാ​ങ്ക​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വാ​ത​കം ചോ​ര്‍​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ ഡ്രൈ​വ​ര്‍ തി​രു​ന​ല്‍​വേ​ലി സ്വ​ദേ​ശി അ​റ​മു​ഖ സ്...

Read More...