News Sections: Kannur
-
ബിനോയ് വിശ്വത്തിന്റെ പ്രതികരണം ‘ചൊടിപ്പിച്ചു’; രാഷ്ട്രീയമായി മറുപടി നല്കാന് സിപിഐഎം
കണ്ണൂര്‍ സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ വിവാദങ്ങളില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അതൃപ്തി. വിമര്‍ശനങ്ങളില്‍ സിപിഐഎം സംസ്ഥാന നേതൃത്വം മറുപടി നല്‍കും. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്ന് വിവാദം ഒത്തുതീര്‍ക്കാന്‍ സിപിഐഎം…
-
എസ്എഫ്ഐയെ കാണാൻ മഷിയിട്ട് നോക്കേണ്ടിവരുമോ? വിദ്യാര്‍ത്ഥി സംഘടനയ്ക്ക് കാലിടറുന്നത് പാര്‍ട്ടി കോട്ടയില്‍
കണ്ണൂർ: മുപ്പത് വർഷത്തെ എസ്.എഫ്.ഐ കുത്തക തകർത്ത് പരിയാരം കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജ് യൂണിയൻ യു.ഡി.എസ്.എഫ് പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് നടന്ന 12 സീറ്റുകളിലും സഖ്യം വിജയിച്ചു. ചെയർമാനായി മുഹമ്മദ് ഹിഷാം മുനീറും ജനറല്‍ സെക്രട്ടറിയായി…
-
ടി പി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; പട്ടിക ചോര്‍ന്ന സംഭവത്തില്‍ പൊലീസുകാരെ ചോദ്യം ചെയ്തു
കണ്ണൂര്‍: ടി പി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രതികളുടെ പട്ടിക ചോര്‍ന്ന സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് നീക്കം. ഇതുമായി ബന്ധപ്പെട്ട് പാനൂര്‍, ചൊക്ലി പൊലീസ് സ്റ്റേഷനുകളിലെ രണ്ടു ഉദ്യോഗസ്ഥരെ കൂത്തുപറമ്പ്…
-
കണ്ണൂരില്‍ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു
കുളിക്കുന്നതിനിടെ രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ഏച്ചൂര്‍ മാച്ചേരിയില്‍ ആദില്‍ ബിന്‍ മുഹമ്മദ് (12), മുഹമ്മദ് മിസ്ബുല്‍ ആമിര്‍ (12) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടം. കുളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി…
-
മനു തോമസിന്റെ വെളിപ്പെടുത്തൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലെ പ്രധാന അജണ്ടയെന്ന് സൂചന; പി ജയരാജൻ പങ്കെടുക്കും
സിപിഐഎം കണ്ണൂർ ജില്ല കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. പാർട്ടി വിട്ട യുവനേതാവ് മനു തോമസിന്റെ വെളിപ്പെടുത്തൽ വിവാദങ്ങൾക്കിടെയാണ് യോഗം. സംസ്ഥാന സമിതിയംഗം പി ജയരാജനും യോഗത്തിൽ പങ്കെടുക്കും. പി ജയരാജനെതിരെ…
-
മനു തോമസിന്റെ വെളിപ്പെടുത്തൽ; കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
സിപിഐഎം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം മനു തോമസ് നടത്തിയ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മനു തോമസിന്റെ വെളിപ്പെടുത്തൽ ടിപി ചന്ദ്രശേഖരൻ,…
-
തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കുന്നതിനായി എസ്.എൻ.ഡി.പി പ്രവര്‍ത്തിച്ചു ; വെള്ളാപ്പള്ളിക്കെതിര വിമര്‍ശനവുമായി വീണ്ടും എം.വി ഗോവിന്ദൻ
കണ്ണൂർ: ബി.ജെ.പിക്ക് അനുകൂലമായി തൃശൂരില്‍ എസ്.എൻ.ഡി.പിയും ക്രിസ്ത്യൻ സഭകളും വോട്ടു മറിച്ചെന്ന ആരോപണവുമായി വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി പത്രമായ ദേശാഭിമാനിയിലെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ജനവിശ്വാസം ആർജ്ജിച്ച് മുന്നോട്ടെന്ന…
-
കെപിസിസി യുഡിഎഫ് നേതൃയോഗങ്ങള്‍ ഇന്ന്
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കെപിസിസി യുഡിഎഫ് യോഗങ്ങള്‍ ഇന്ന് ചേരും. യുഡിഎഫിന് തോല്‍വി നേരിട്ട തൃശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പ്രധാന ചര്‍ച്ചയാകും. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച…
-
‘ഞങ്ങള്‍ക്ക് ബോംബുപൊട്ടി മരിക്കേണ്ട, ഇവിടെ സ്ഥിരമായി ബോംബ് നിര്‍മാണമുണ്ട്’; എരഞ്ഞോളി സ്ഫോടനത്തില്‍ സിപിഐഎമ്മിനെതിരെ യുവതി
കണ്ണൂര്‍ എരഞ്ഞോളി സ്ഫോടനത്തില്‍ സിപിഐഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി. മേഖലയില്‍ സ്ഥിരമായി ബോംബ് നിര്‍മ്മാണം നടക്കുന്നതായി, സ്ഫോടനത്തില്‍ കൊല്ലപ്പെട്ട വേലായുധന്റെ അയല്‍വാസിയായ സീന പ്രതികരിച്ചു. സഹികെട്ടാണ് തുറന്നുപറച്ചിലെന്നും യുവതി വ്യക്തമാക്കി. ഇവിടുത്തെ ഒരു…
-
ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവം; ബോംബിന്റെ ഉറവിടം കണ്ടെത്താൻ ശ്രമം; അന്വേഷണം ഊർജിതമാക്കി പൊലീസ്
കണ്ണൂർ, തലശ്ശേരിയിലെ എരഞ്ഞോളിയിൽ തേങ്ങ ശേഖരിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സ്ഫോടനം നടന്ന ആളൊഴിഞ്ഞ പറമ്പിൽ ബോംബ് എങ്ങനെ വന്നുവെന്നതിൽ ദുരൂഹത തുടരുകയാണ്. കൊല്ലപ്പെട്ട വേലായുധന്…

Local News

















