News Sections: Kannur
-
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ആലക്കോട് ഷോറൂം ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂം ഉദ്ഘാടനം ബോചെയും സിനിമാതാരം ഹണിറോസും ചേര്‍ന്ന് നിര്‍വഹിച്ചു. ജോജി കന്നിക്കാട്ട് (പ്രസിഡന്റ്,…
-
പൊലീസ് എന്ന വ്യാജേന ഫോണില്‍ ഭീഷണിപ്പെടുത്തി വയോധികന്റെ എട്ട് ലക്ഷം രൂപ തട്ടി
മുംബൈ പൊലീസ് എന്ന വ്യാജേന ഫോണില്‍ ഭീഷണിപ്പെടുത്തി വയോധികന്റെ എട്ട് ലക്ഷം രൂപ തട്ടി. താണ സ്വദേശിയായ 85കാരന്റെ പണമാണ്തട്ടിയത് .കഴിഞ്ഞ ദിവസമാണ് ബാങ്ക് അക്കൗണ്ടില്‍ അനധികൃതമായി പണം വന്നിട്ടുണ്ടെന്ന് അറിയിച്ച് മുംബൈ പൊലീസാണെന്ന്…
-
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ചിലയിടങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പറിയിച്ചു.ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അലര്‍ട്ടുള്ളത്…
-
വടക്കൻ കേരളത്തിൽ ഇന്നും നാളെയും കൂടെ ശക്തമായ മഴയ്ക്ക് സാധ്യത
വടക്കൻ കേരളത്തിൽ ഇന്നും നാളെയും കൂടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ…
-
തകര്‍ന്ന വീട്ടില്‍ നാലുദിവസമായി കഴിഞ്ഞ കുടുംബത്തെ സൈന്യം സുരക്ഷിത സ്ഥലത്തേക്ക് മാറ്റി
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ നാലാം ദിവസം നാല് പേരെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്നിലെ തകര്‍ന്ന വീട്ടില്‍ കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ്…
-
വയനാട് ഉരുള്‍പൊട്ടല്‍; മരണം സ്ഥിരീകരിച്ചത് 291
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 291മരണം സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ തെരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് ദുരന്ത മേഖലയില്‍ തെരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാക്കും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. 29 കുട്ടികള്‍ ഉള്‍പ്പടെ…
-
വയനാട് അടക്കം 5 ജില്ലകളില്‍ ഓറഞ്ച് അലേർട്ട്;12 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്തുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി ആർ അനിൽ. ക്യാമ്പുകളിലേയ്ക്ക് ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിതരണം ഉറപ്പുവരുത്തും, എല്ലാ നടപടികളും വകുപ്പ് സ്വീകരിച്ചതായി മന്ത്രി…
-
മുണ്ടക്കൈ മേഖലയിലുണ്ടായത് വൻ ഉരുൾപൊട്ടലെന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്
ഫോട്ടെ: കടപ്പാട്. മാതൃഭൂമി വയനാട് : മുണ്ടക്കൈ മേഖലയിലുണ്ടായത് വൻ ഉരുൾപൊട്ടലെന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്. ആറുപേർ അവിടെ ഗുരുതരാവസ്ഥയിലാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ടി.സിദ്ദിഖ് പറഞ്ഞു. സൈന്യം എത്താത്തതിനാൽ വടംകെട്ടി എൻഡിആർഎഫ് സംഘങ്ങൾ…
-
രണ്ടാം പിണറായി സർക്കാർ പ്രതീക്ഷയ്ക്കൊപ്പം ഉയർന്നില്ലെന്ന് ബിനോയ് വിശ്വം
രണ്ടാം പിണറായി സർക്കാർ പ്രതീക്ഷയ്ക്കൊപ്പം ഉയർന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണിയിൽ തിരുത്തൽ ശക്തിയായി തുടരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐഎം തോൽവിയിൽ നിന്ന് പാഠം പഠിക്കണം. ജനങ്ങൾ സ്നേഹത്തോടെ നൽകിയ…
-
കെ.പി.സി.സി ഓഫീസിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ ;സുധാകരനെതിരെ ആഞ്ഞടിച്ച് വി ഡി സതീശൻ
.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ നടപടിയില്‍ പരസ്യമായ വിമർശനവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കെ.പി.സി.സിയുടെ ഓഫിസില്‍ നടക്കുന്ന പലകാര്യങ്ങളും പുറത്തുപറയാൻ കൊള്ളില്ലെന്നും ഓഫിസിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമാണ് നിലവിലെന്നും വി.ഡി സതീശൻ നേതൃ ക്യാമ്ബില്‍ തുറന്നടിച്ചു. കൂടോത്ര…

Local News

















