News Sections: Kannur
-
ഇന്‍ഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ച് ഇ പി; യെച്ചൂരിയെ അവസാനമായി കാണാന്‍ ഡല്‍ഹിക്ക്
ഇന്‍ഡിഗോ വിമാന ബഹിഷ്ക്കരണം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്. അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണാന്‍ ഇ പി ഡല്‍ഹിക്ക് തിരിച്ചത് ഇന്‍ഡിഗോ വിമാനത്തിലാണ്. ഇന്നലെ രാത്രി…
-
വൈദേഹം റിസോർട്ട് വിവാദം സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉന്നയിച്ച് പി ജയരാജൻ
വൈദേഹം റിസോർട്ട് വിവാദം സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉന്നയിച്ച് പി ജയരാജൻ. ഇപി ജയരാജനെതിരായി പാർട്ടിക്ക് കിട്ടിയ പരാതിയിൽ എന്ത് നടപടി ഉണ്ടായി എന്ന് ചോദ്യം ഉയർത്തി. പരാതി ഇപ്പോൾ പരിഗണിച്ചിട്ടില്ലെന്നാണ് സംസ്ഥാന…
-
‘ആദ്യം അവര്‍ രാജിവെക്കട്ടെ’, മുകേഷിനെ കൈവിടാതെ ഇപി; കാത്തിരിക്കൂ എന്ന് മാധ്യമങ്ങളോട്
സിനിമാ രംഗത്തെ ലൈംഗിക ചൂഷണ പരാതികളില്‍ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്. ഒരാളോടും പ്രത്യേക മമതയോ, ഒരാള്‍ക്കും പ്രത്യേക സംരക്ഷണമോ നല്‍കില്ല. ഇടതു സര്‍ക്കാര്‍ തെറ്റായ ഒരു…
-
ഫയര്‍ എന്‍ജിനും ആംബുലന്‍സും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു
ഫയര്‍ എന്‍ജിനും ആംബുലന്‍സും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. മൊയ്തു പാലത്തിന് സമീപം ഉണ്ടായ അപകടത്തില്‍ ഏഴോം കൊട്ടില സ്വദേശി മിഥുന് (30) ആണ് മരിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന സുകേഷ്, പ്രവീണ്‍, സിന്ധു എന്നിവരെ പരിക്കുകളോടെ…
-
ചലച്ചിത്ര അക്കാദമി ചെയർമാന് സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണം; കെ.സുധാകരന്
ചലച്ചിത്ര അക്കാദമി ചെയര്മാൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം അടിയന്തരമായി അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ചലച്ചിത്ര അക്കാദമി ചെയർമാന് സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റമണെന്നും കെ.സുധാകരന് ആവശ്യപ്പെട്ടു. ഹേമാ…
-
കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റെന്ന് എം വി ജയരാജൻ
കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് തെറ്റെന്ന് സിപിഐഎം നേതാവ് എം വി ജയരാജൻ. പോസ്റ്റ് ഉണ്ടാക്കിയവരെ ആദ്യം കണ്ടെത്തണം. അതിന് പൊലീസിന് കഴിയും എന്നാണ് പ്രതീക്ഷയെന്നും ഇതിനുശേഷം പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും എം വി ജയരാജൻ പറഞ്ഞു.…
-
കാഫിര്‍ പ്രയോഗത്തിന് പിന്നില്‍ ആരാണെന്ന് അറിയണം ; കെ കെ ശൈലജ
വ്യാജ കാഫിര്‍ സ്ക്രീന്‍ഷോട്ടില്‍ അന്വേഷണം ശരിയായ ദിശയില്‍ എന്ന് വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ കെ ശൈലജ. പൊലീസ് റിപ്പോര്‍ട്ട് കണ്ടിട്ടില്ല. ഇടതെന്ന് തോന്നിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും ഇടതുപക്ഷത്തിന് എതിരായ പ്രചാരണങ്ങള്‍…
-
വയനാട് ഉരുൾപൊട്ടൽ:’10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കും;മന്ത്രി കെ രാജൻ
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായത്തിനായി 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഓരോ മേഖലയിലും സംഭവിച്ച നഷ്ടത്തിന്റെ കൃത്യമായ കണക്കെടുപ്പ് നടക്കുകയാണ്. 1200 കോടിയുടെ നഷ്ടം കണക്കാക്കി…
-
വയനാട് പുനരധിവാസ പദ്ധതിയില്‍ പ്രതിപക്ഷ എംഎല്‍എമാരെയും ഉൾപ്പെടുത്തണം;കെ സുധാകരന്
വയനാട് പുനരധിവാസ പദ്ധതിയില്‍ പ്രതിപക്ഷ എംഎല്‍എമാരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പദ്ധതി പലപ്രദവും സുതാര്യവുമായി നടപ്പാക്കാന്‍ പ്രതിപക്ഷ എംഎല്‍എമാരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തണമെന്നാണ് സുധാകരന്റെ ആവശ്യം. വാഗ്ദാനങ്ങള്‍ മാത്രം പോരെന്നും അവ…
-
സംസ്ഥാനത്ത് ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
സംസ്ഥാനത്ത് ഇന്ന് കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. 1.9 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഈ…

Local News
















