News Sections: Kannur

  • ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഇ പി ജയരാജന്‍

    ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഇ പി ജയരാജന്‍

    ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ച വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് കണ്ണൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ്…

  • ആരാണ് പോരാളി ഷാജി? യഥാർത്ഥ പോരാളി ഷാജി രംഗത്ത് വരണമെന്ന് എംവി ജയരാജൻ

    ആരാണ് പോരാളി ഷാജി? യഥാർത്ഥ പോരാളി ഷാജി രംഗത്ത് വരണമെന്ന് എംവി ജയരാജൻ

    യഥാർത്ഥ പോരാളി ഷാജി രംഗത്ത് വരണമെന്ന് എംവി ജയരാജൻ. വ്യാജ പ്രചരണങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പറഞ്ഞത് മാധ്യങ്ങൾ വളച്ചൊടിച്ചുവെന്നും പോരാളി ഷാജി വിഷയത്തിൽ ജയരാജൻ പ്രതികരിച്ചു. പ്രത്യക്ഷത്തിൽ ഇടതുപക്ഷതിന്റേതെന്ന് തോന്നിക്കുന്ന ചില നവമാധ്യമങ്ങളിൽ സർക്കാരിനെതിരെ…

  • ‘പൈസ വാങ്ങി കുനിഞ്ഞ്‌ നിൽക്കാൻ ഞങ്ങൾക്ക്‌ ബിനാമി ബിസിനസ് ഇല്ല’; തിരിച്ചടിച്ച് പോരാളി ഷാജി

    ‘പൈസ വാങ്ങി കുനിഞ്ഞ്‌ നിൽക്കാൻ ഞങ്ങൾക്ക്‌ ബിനാമി ബിസിനസ് ഇല്ല’; തിരിച്ചടിച്ച് പോരാളി ഷാജി

    സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന് മറുപടിയുമായി ഇടത് അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജി. രൂക്ഷ വിമർശനവുമായാണ് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് ലോക്സഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവിക്ക് കാരണം…

  • ഇടത് അനുകൂല ഗ്രൂപ്പുകളെ വിലയ്ക്ക് വാങ്ങുന്നു; എൽഡിഎഫ് സോഷ്യൽ മീഡിയ തിരിച്ചടി നേരിട്ടെന്ന് എം വി ജയരാജൻ

    ഇടത് അനുകൂല ഗ്രൂപ്പുകളെ വിലയ്ക്ക് വാങ്ങുന്നു; എൽഡിഎഫ് സോഷ്യൽ മീഡിയ തിരിച്ചടി നേരിട്ടെന്ന് എം വി ജയരാജൻ

    ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷമെന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്കു വാങ്ങപ്പെട്ടതായി എം.വി.ജയരാജൻ പറഞ്ഞു. യുവാക്കൾ സമൂഹമാധ്യമങ്ങൾ മാത്രം നോക്കിയതിന്റെ ദുരന്തം തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായെന്നും…

  • ഉടനെ ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: കെ മുരളീധരന്‍

    ഉടനെ ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: കെ മുരളീധരന്‍

    ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തൃശൂരില്‍ പരാജയപ്പെട്ട മുരളീധരനെ വയനാട്ടിലോ പാലക്കാട്ടോ മത്സരിപ്പിക്കാമെന്ന ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് മുരളീധരന്റെ പ്രതികരണം. തനിക്കു വയനാടിന്റെ ആവശ്യമില്ല. വയനാട്ടില്‍ മത്സരിക്കാന്‍…

  • പാനൂര്‍ ബോംബ് സ്‌ഫോടനക്കേസ്; ഒന്നാം പ്രതി വിനീഷ് അറസ്റ്റില്‍

    പാനൂര്‍ ബോംബ് സ്‌ഫോടനക്കേസ്; ഒന്നാം പ്രതി വിനീഷ് അറസ്റ്റില്‍

    പാനൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ ഒന്നാം പ്രതി വിനീഷിനെ അറസ്റ്റ് ചെയ്തു. സ്‌ഫോടനത്തില്‍ പരുക്കേറ്റ് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. രണ്ടാം പ്രതി ഷെറില്‍…

  • ഇവിഎം എണ്ണിത്തുടങ്ങി; യുഡിഎഫ് മുന്നില്‍, പലയിടത്തും ലീഡ് മാറിമറയുന്നു

    ഇവിഎം എണ്ണിത്തുടങ്ങി; യുഡിഎഫ് മുന്നില്‍, പലയിടത്തും ലീഡ് മാറിമറയുന്നു

    തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങി. പലയിടത്തും ലീഡ് നില മാറിമറയുന്നുണ്ടെങ്കിലും യുഡിഎഫ് തന്നെയാണ് മുന്നില്‍.  ഒരുമണിക്കൂര്‍ പിന്നിടുമ്പോള്‍ 14 ഇടത്ത് യുഡിഎഫും 5 ഇടത്ത് എല്‍ഡിഎഫും ഒരിടത്ത് എന്‍ഡിഎയും മുന്നേറുകയാണ്. രണ്ടര…

  • കണ്ണൂരില്‍ 2019 ആവര്‍ത്തിക്കുമെന്ന് കെ.സുധാകരന്‍

    കണ്ണൂരില്‍ 2019 ആവര്‍ത്തിക്കുമെന്ന് കെ.സുധാകരന്‍

    കണ്ണൂരില്‍ 2019 ആവര്‍ത്തിക്കുമെന്ന് കെപിസിസി പ്രസിഡന്‍റും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.സുധാകരന്‍.50 ശതമാനത്തിനടുത്ത് വോട്ട് പിടിക്കും. വിശ്രമരഹിതമായ പ്രവര്‍ത്തനമാണ് കണ്ണൂരില്‍ യുഡിഎഫ് പ്രവർത്തകർ നടത്തിയതെന്നും സുധാകരന്‍ പ്രതികരിച്ചു. ഇന്നലെ വന്നയാളെ മത്സരിപ്പിച്ചതില്‍ ബിജെപിയില്‍ അമര്‍ഷമുണ്ടായി. ബിജെപിയിലെ…

  • ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പില്‍ മാറ്റം,എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

    ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പില്‍ മാറ്റം,എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

    സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍…

  • കൊട്ടിയൂരപ്പന് ഇന്ന് ഇളനീരാട്ടം

    കൊട്ടിയൂരപ്പന് ഇന്ന് ഇളനീരാട്ടം

    കൊട്ടിയൂരപ്പന് ഇന്ന് ഇളനീരാട്ടം. ശിവഭഗവാന്റെ കോപം ശമിപ്പിക്കാൻ ഇളനീർക്കാവുകളുമായി തണ്ടയാൻമ്മാർ കൊട്ടിയൂരിലെത്തി ഇളനീർക്കാവുകൾ സമർപ്പിച്ചു. ഈ വർഷത്തെ ആദ്യ ആരാധനയായ തിരുവോണം ആരാധനയും നടന്നു. വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽനിന്ന് എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി ബുധനാഴ്ച…