രാജസ്ഥാനില്‍ 23 മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

December 24th, 2018

ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ല്‍ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് മ​ന്ത്രി​സ​ഭ​യി​ലെ 23 മ​ന്ത്രി​മാ​ര്‍ ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. 13 കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും പ​ത്ത് സ്റ്റേ​റ്റ് മ​ന്ത്രി​മാ​രു​മാ​ണ് ഇ​ന്ന് സ​ത്യ​പ്ര​തി​ജ...

Read More...

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു

December 24th, 2018

കൊല്‍ക്കത്ത: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ (71) അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് എഎംആര്‍ഐ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് മരിച്ചത്. ...

Read More...

പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ബീഹാര്‍ എംഎല്‍എക്ക് ജീവപര്യന്തം തടവ് ശിക്ഷ

December 22nd, 2018

പാട്ന: പീഡനക്കേസില്‍ ബീഹാര്‍ എം എല്‍ എക്ക് ജീവപര്യന്തം തടവ് ശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് നവാഡയിലെ രാഷ്ട്രീയ ജനതാ ദള്‍(ആര്‍ ജെ ഡി) എം എല്‍ എയായ രാജ് ബല്ലഭ് യാദവ് പീഡിപ്പിച്ചത്. പാട്‌നയിലെ പ്രാദേശിക കോ...

Read More...

പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കളെ പിഴിയുന്നു; മൂന്നര വര്‍ഷത്തിനുള്ളില്‍ പിഴയായി ഈടാക്കിയത് 10,000 കോടി

December 22nd, 2018

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കളെ പിഴിയുന്നു. മിനിമം ബാലന്‍സ് ഇല്ലാത്തതിനും എടിഎമ്മില്‍നിന്നു നിശ്ചിത തവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചതിനും പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍...

Read More...

രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഭാ​ര​ത ര​ത്ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​മേ​യം; എ​എ​പി​യി​ല്‍ ക​ലാ​പം

December 22nd, 2018

ന്യൂ​ഡ​ല്‍​ഹി: സി​ഖ് വി​രു​ദ്ധ ക​ലാ​പം നി​യ​ന്ത്രി​ക്കാ​ന്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ല്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഭാ​ര​ത ര​ത്ന പു​ര​സ്കാ​രം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം...

Read More...

കാശ്മീരില്‍ നാല് ഭീകരരെ വധിച്ചു

December 22nd, 2018

പുല്‍വാമ: കാശ്മീരില്‍ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. ത്രാല്‍ സെക്ടറിലെ പുല്‍വാമയിലാണ് ആക്രമണമുണ്ടായത്.ല്‍ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. ത്രാല്‍ സെക്ടറിലെ പുല്‍വാമയിലാണ് ആക്രമണമുണ്ടായത്.

Read More...

ഏത് ഡേറ്റയും പിടിച്ചെടുക്കാം; രാജ്യത്ത് കംപ്യൂട്ടറുകള്‍ ഇനി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍.

December 21st, 2018

ന്യൂഡല്‍ഹി: രാജ്യത്ത് കംപ്യൂട്ടറുകള്‍ ഇനി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍. ഇത് സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രാലയം പിന്‍മാറി. നിരീക്ഷണത്തിനായി പത്ത് ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇനി ഏത് ഡേറ്റയും പിടിച്ചെടുക്...

Read More...

പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കും

December 21st, 2018

ഡല്‍ഹി: ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കും. ശമ്പളവര്‍ധന ആവശ്യപ്പെട്ടും പൊതുമേഖല ബാങ്കുകളുടെ ലയനത്തെ എതിര്‍ത്തുമാണ് സമരം. 26ന് യു...

Read More...

ഇ​ന്ധ​ന വി​ല വീ​ണ്ടും കു​റ​ഞ്ഞു

December 21st, 2018

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല വീ​ണ്ടും കു​റ​ഞ്ഞു. പെ​ട്രോ​ളി​ന് 17 പൈ​സ​യും ഡീ​സ​ലി​ന് 15 പൈ​സ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സം ഇ​ന്ധ​ന വി​ലയില്‍ മാ​റ്റ​മി​ല്ലാ​തെ തുടര്‍ന്നതിനു ശേഷമാണ് ഇന്ന് വില കുറഞ...

Read More...

മന്ത്രിസഭാ വിപുലീകരണം: അശോക്‌ ഗെഹ്‍ലോട്ടും സച്ചിന്‍ പൈലറ്റും രാഹുലിനെ കാണും

December 21st, 2018

ജയ്പൂര്‍: രാജസ്ഥാന്‍ മന്ത്രിസഭ വിപുലീകരണ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണും. മറ്റ് മുതിര്‍ന്ന നേതാക്കളെയും ഇരുവരും സന്ദര്‍ശി...

Read More...