News Sections: India
-
ലഡാക്ക് സംഘര്‍ഷത്തിൽ അറസ്റ്റിലായ സോനം വാങ്ചുകിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി
ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ അറസ്റ്റിലായ സോനം വാങ്ചുകിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി. ദേശീയ സുരക്ഷ നിയമപ്രകാരമാണ് വാങ്ചുകിനെ ഇന്നലെ അറസ്റ്റ് ചെയ്തത്.ലഡാക്കില്‍ ഏർപ്പെടുത്തിയ ഇൻ്റർനെറ്റ് നിരോധനവും തുടരുകയാണ്. സോനം വാങ്ചുകിൻ്റെ എൻജിഒക്ക് എതിരെ…
-
18 ബാങ്ക് അക്കൗണ്ടുകൾ,:അന്വേഷണം നടക്കുന്നതിനിടെ ചൈതന്യാനന്ദ പിൻവലിച്ചത് ലക്ഷങ്ങൾ
ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്ന ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവിയായ സ്വാമി ചൈതന്യാനന്ദ സരസ്വതി (പാർത്ഥസാരഥി) അന്വേഷണത്തിനിടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ചത് ലക്ഷങ്ങൾ. പതിനേഴോളം പെൺകുട്ടികളുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ…
-
ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമി അറസ്റ്റിൽ
പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമി അറസ്റ്റിൽ. ഗാർഗിന്റെ മരണത്തെകുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ അന്വേഷണ സംഘം ഉടൻ ചോദ്യം…
-
കർണാടക സർക്കാർ ആരംഭിച്ച ജാതിസർവേയിൽ ഇടപെടാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി
കർണാടക സർക്കാർ ആരംഭിച്ച ജാതിസർവേയിൽ ഇടപെടാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി. സർവേ തടയണമെന്നാവശ്യപ്പെട്ട ഹർജികൾ കോടതി തള്ളി.ശേഖരിക്കുന്ന ഡാറ്റകൾ പുറത്താകില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു. സർവേയിൽ പങ്കെടുക്കുന്നത് നിർബന്ധമല്ലെന്ന കാര്യം വിജ്ഞാപനം ചെയ്യണമെന്നും നിർദേശിച്ചു.…
-
ലഡാക്ക് പ്രക്ഷോഭം: വാംഗ്ചുകിനെ വിടാതെ കേന്ദ്രം; എഫ് സി ആര് എ ലൈസന്‍സ് റദ്ദാക്കി
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാനപദവി ആവശ്യപ്പെട്ട് ലേയില്‍ നടന്ന പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ സമര നേതാവ് സോനം വാംഗ്ചുകിനെതിരെ നടപടിയെടുത്ത് കേന്ദ്ര സര്‍ക്കാര്‍. കാലാവസ്ഥാ പ്രവര്ത്തകന് സോനം വാംഗ്ചുക് സ്ഥാപിച്ച സ്റ്റുഡന്റ്സ് എജ്യുക്കേഷനല്‍…
-
‘ബേബി ഐ ലവ് യൂ, മുറിയിലേക്ക് വരണം’;വിദ്യാർത്ഥിക്ക് ചൈതന്യാനന്ദയുടെ സന്ദേശം, അനുസരിച്ചില്ലെങ്കിൽ മാർക്ക് വെട്ടൽ
ന്യൂഡൽഹി: ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവിയായ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന ഡോ. പാർത്ഥസാരഥിക്കെതിരെ വിദ്യാർത്ഥിനികൾ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും…
-
75 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകാൻ ബിഹാർ സർക്കാർ, പ്രധാനമന്ത്രി പണം കൈമാറും
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ സ്ത്രീകള്‍ക്ക് വ്യാപാരം തുടങ്ങാന്‍ സാമ്പത്തിക സഹായവുമായി ബിഹാര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി മഹിളാ റോസ്ഗര് യോജനയുടെ കീഴില്‍ 75 ലക്ഷം സ്ത്രീകള്‍ക്ക് ആദ്യ ഘട്ടമെന്ന നിലയില്‍ 7500 കോടി രൂപ…
-
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; സ്വകാര്യ രംഗങ്ങള്‍ ഫോണില്‍ ചിത്രീകരിച്ചു, മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസ്
ബെംഗളൂരു:വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്ത് പൊലീസ്. ഗോട്ടിഗെരെയിലെ സ്വകാര്യ സ്കൂളിലെ കോച്ചായ അഭയ് മാത്യുവിന് (40) എതിരെയാണ് കൊനേനകുണ്ഡെ പൊലീസ് കേസെടുത്തത്. പരാതിക്കാരിയുടെ മകള്‍ പഠിക്കുന്ന…
-
ഓൺലൈനിലൂടെ വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേട്:രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി
ഓൺലൈനിലൂടെ വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പോർട്ടലും ആപ്പും വഴി ഇനി ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്…
-
ഉത്തർപ്രദേശിൽ ബുൾഡോസർ രാജ് തടഞ്ഞതിൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്
ഉത്തർപ്രദേശിൽ ബുൾഡോസർ രാജ് തടഞ്ഞ് ഉത്തരവിറക്കിയതിൽ തികഞ്ഞ സംതൃപ്തിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. മനുഷ്യർ നേരിടുന്ന പ്രശ്നമാണ് വിധിന്യായത്തിന്റെ കാതൽ. ഒരാൾ ക്രിമിനലാണെന്നതിന് ഒരു കുടുംബം മുഴുവനും ബാധ്യത പേറേണ്ടി…

Local News
















