News Sections: India
-
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ അഞ്ച് എഫ് 16 വിമാനങ്ങൾ തകർത്തു, ഇനി യുദ്ധ തന്ത്രങ്ങൾ മാറും: വ്യോമസേനാ മേധാവി
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറില്‍ പാകിസ്താന്റെ അഞ്ച് എഫ് 16 വിമാനങ്ങള്‍ തകര്‍ത്തെന്ന് വ്യോമസേനാ മേധാവി എ പി സിങ്. ഹാംഗറില്‍ ഉണ്ടായിരുന്ന വിമാനങ്ങള്‍ അടക്കം പത്തിലധികം വിമാനങ്ങള്‍ പാകിസ്താന് നഷ്ടമായി. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തു…
-
‘സ്വാതന്ത്ര്യ സമരത്തില്‍ മഹാത്മജി നല്കിയ സംഭാവനകള്‍ വലുത്’; ഗാന്ധിജിയെ പ്രകീര്‍ത്തിച്ച് മോഹന്‍ ഭാഗവത്
ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിജിയെ പ്രകീര്‍ത്തിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വിജയദശമി സന്ദേശം. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ മഹാത്മജി നല്കിയ സംഭാവനകള്‍ വലുതാണ്. സമൂഹത്തെ അടിച്ചമര്‍ത്തലില്‍ നിന്നും അനീതിയില്‍ നിന്നും സംരക്ഷിക്കുകയാണ് മഹാത്മഗാന്ധി…
-
19കാരിയെ സഹോദരിക്ക് മുന്നില്‍ വെച്ച് പീഡിപ്പിച്ച സംഭവം; രണ്ട് പൊലീസുകാരെ പിരിച്ചുവിട്ടു
ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ മൂത്ത സഹോദരിക്ക് മുന്നില്‍ വെച്ച് അനുജത്തിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പൊലീസുകാരെ പിരിച്ചുവിട്ടു. തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സുരേഷ് രാജ്, സുന്ദര്‍ എന്നീ കോണ്‍സ്റ്റബിള്‍മാരെയാണ് പിരിച്ചുവിട്ടത്. ആന്ധ്രപ്രദേശ്…
-
വിജയ്യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ
ചെന്നൈ: വിജയ്യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണത്ത് വേളാങ്കണ്ണിയ്ക്ക് സമീപമാണ് സംഭവം. വേളാങ്കണ്ണി സ്വദേശിയായ ഭരത് രാജി(23)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവും സുഹൃത്തും…
-
ഡൽഹി സർക്കാർ സ്കൂളുകളിൽ ആർഎസ്എസിനെ കുറിച്ചും പഠിപ്പിക്കും; സവർക്കറും മോദിയും വാജ്പേയിയും പാഠ്യപദ്ധതിയിൽ
ഡല്‍ഹി സര്‍ക്കാര്‍ സ്കൂളുകളില്‍ ആര്‍എസ്എസിനെ കുറിച്ച് പഠിപ്പിക്കാന്‍ നീക്കം. സ്വാതന്ത്ര്യ സമര സേനാനികളെയും ജനാധിപത്യ മൂല്യങ്ങളെയും കുറിച്ച് പഠിപ്പിക്കുന്നതിനൊപ്പമാണ് ആര്‍എസ്എസിനെ കുറിച്ചും പഠിപ്പിക്കുന്നത്. ‘രാഷ്ട്രീയനീതി’ എന്ന പരിപാടിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികളെ ആര്‍എസ്എസിനെ കുറിച്ച് പഠിപ്പിക്കാന്‍…
-
35 കോടിയുടെ 3.5 കിലോ കൊക്കെയ്നുമായി ബോളിവുഡ് നടന് അറസ്റ്റില്‍
അന്താരാഷ്ട്ര വിപണിയില്‍ 35 കോടി രൂപ വില മതിക്കുന്ന 3.5 കിലോ കൊക്കെയ്നുമായി ബോളിവുഡ് നടന് അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് നടന് പിടിയിലായത്. കസ്റ്റംസും ഡിആര്‍ഐയും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പിടിയിലാകുന്നത്. നടന്റെ…
-
പൊലീസിന്റെ ക്രൂരത മൂത്ത സഹോദരിക്ക് മുന്നില്‍ വെച്ച് അനുജത്തിയെ ക്രൂരമായി പീഡിപ്പിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില്‍ പൊലീസിന്റെ ക്രൂരത. മൂത്ത സഹോദരിക്ക് മുന്നില്‍ വെച്ച് അനുജത്തിയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തില്‍ തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സുരേഷ് രാജ്, സുന്ദര്‍ എന്നീ കോണ്‍സ്റ്റബിള്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആന്ധ്രപ്രദേശ്…
-
ഗർഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു, ഭീഷണിപ്പെടുത്തി; പതിനാറുകാരി ആൺസുഹൃത്തിനെ കഴുത്തറുത്ത് കൊന്നു
ബിലാസ്പൂരിലെ കോനി പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ പെൺകുട്ടി സെപ്റ്റംബർ 28നാണ് ആൺസുഹൃത്തായ മുഹമ്മദ് സദ്ദാമിനെ കാണാനായി റായ്പൂരിലെത്തിയത്. ബിഹാർ സ്വദേശിയായ സദ്ദാം അബൻപൂരിലാണ് എഞ്ചിനീയറായി ജോലി ചെയ്യുന്നത്. റായ്പുരിലെ സത്കർ ഗലി പ്രദേശത്തെ…
-
രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കി മർദിച്ച സംഭവം: പ്രിൻസിപ്പലും ഡ്രൈവറും അറസ്റ്റിൽ
ഹരിയാനയിലെ പാനിപ്പത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കി മർദിച്ച സംഭവത്തിൽ പ്രിൻസിപ്പലും ഡ്രൈവറും അറസ്റ്റിൽ. പ്രിൻസിപ്പൽ റീന, ഡ്രൈവർ അജയ് എന്നിവരാണ് അറസ്റ്റിലായത്. ഹരിയാനയിലെ പാനിപ്പത്തിലെ സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. കുട്ടിയെ…
-
ദുരന്തഭൂമിയായി മാറിയ കരൂരിലേക്ക് പോകാന്‍ അനുമതി തേടിവിജയ്
ദുരന്തഭൂമിയായി മാറിയ കരൂരിലേക്ക് പോകാന്‍ അനുമതി തേടി തമിഴക വെട്രി കഴകം (ടിവികെ) നേതാവും തമിഴ് നടനുമായ വിജയ്. എന്നാല്‍ പൊലീസ് അനുമതി നിഷേധിച്ചു. ഇന്നലെ രാത്രി വിജയ് പൊലീസുമായി സംസാരിച്ചെന്ന് ടിവികെ അറിയിച്ചു.…

Local News

















