News Sections: India
-
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകൾ ഉൾപ്പെടെ 15 ഓളം ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കനാണ് കേന്ദ്ര സർക്കാർ നീക്കം. വയനാടിന്റെ…
-
കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം
കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം.ഉപതിരഞ്ഞെടുപ്പ് നടന്ന ചന്നപട്ടണയും ഷിഗാവും കോണ്‍ഗ്രസ് പിടിച്ചെടുത്തു. സന്ദീര് സിറ്റിംഗ് സീറ്റും കോണ്‍ഗ്രസ് നിലനിര്‍ത്തി. മുഡ അഴിമതി ആരോപണം അടക്കം കോടികളുടെ അഴിമതി ആരോപണം നേരിടുന്ന കർണാടകയിലെ സിദ്ധരാമയ്യ സർക്കാരിന്…
-
മുസ്ലിംകളുടെ വിവാഹ സർട്ടിഫിക്കറ്റ് നല്‍കാനുള്ള വഖഫ് ബോര്‍ഡ് അധികാരം ഹൈകോടതി റദ്ദാക്കി
മുസ്ലിംകളുടെ വിവാഹ സർട്ടിഫിക്കറ്റ് നല്‍കാനുള്ള വഖഫ് ബോർഡിന്റെ അധികാരം കർണാടക ഹൈകോടതി റദ്ദാക്കി. അടുത്ത ജനുവരി ഏഴ് വരെയാണ് ചീഫ് ജസ്റ്റിസ് എൻ.വി.അഞ്ജാരിയയും ജസ്റ്റിസ് കെ.വി. അരവിന്ദും ഉള്‍പ്പെട്ട ബെഞ്ച് പൊതുതാല്പര്യ ഹരജി പരിഗണിച്ച്…
-
ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ :10 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 10 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍.കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പക്കല്‍നിന്ന് ഇന്‍സാസ്, എ.കെ. 47 തുടങ്ങി നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. ഒഡീഷ വഴി മാവോയിസ്റ്റുകള്‍ ഛത്തീസ്ഗഡിലേക്ക്…
-
ആദ്യ ഫല സൂചനകളിൽ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി സഖ്യം മുന്നിൽ
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി സഖ്യം ബഹുദൂരം മുന്നില്‍.ആദ്യ ഫല സൂചനകള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് സന്തോഷിക്കാന്‍ വക നല്‍കുന്നില്ല. മഹാരാഷ്ട്രയില്‍ മഹായുതി വലിയ ലീഡ് നേടുമെന്നാണ് ആദ്യ ഘട്ട ഫല സൂചനകള്‍. ജാര്‍ഖണ്ഡില്‍ മത്സരം…
-
മഹാരാഷ്ട്ര, ജാർഖണ്ഡ് വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്
മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്. ചെറിയ കാലതാമസത്തിന് ശേഷം സൈറ്റ് പുനഃസ്ഥാപിച്ചു. അതേസമയം ആദ്യഫലസൂചനകളിൽ രണ്ട് സംസ്ഥാനങ്ങളും എൻഡിഎ മുന്നണിയാണ് മുന്നിലുള്ളത്. മഹാരാഷ്ട്രയിൽ 58 സീറ്റുകളിൽ എൻഡിഎ…
-
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഇന്ന് വോട്ടെണ്ണൽ
മഹാരാഷ്ട്രയും ഝാർഖണ്ഡും ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. ഉറച്ച വിജയപ്രതീക്ഷയിൽ എൻഡിഎയും ഇന്ത്യാ സഖ്യവും. ഝാർഖണ്ഡിൽ 81 മണ്ഡലങ്ങളിലേക്കാണ് വാശിയേറിയ പോരാട്ടം നടന്നത്.…
-
മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ
നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മഹാഉച്ചയോടെ ഏത് മുന്നണിയാണ് അധികാരത്തിലേറുക എന്നതിന്റെ ചിത്രം വ്യക്തമാകും. ഇന്ത്യ മുന്നണിയും ബിജെപി മുന്നണിയും ഏറെ പ്രതീക്ഷയോടെയാണ് ജനവിധി ഉറ്റുനോക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനം ചെലുത്തിയേക്കാവുന്ന ഒന്നാണ് മഹാരാഷ്ട്രയിലെ…
-
ഭിന്നശേഷിക്കാരിയായ മകളെ നോക്കാന്‍ മറ്റാരുമില്ല;തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ കസ്തൂരിക്ക് ജാമ്യം
തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ അറസ്റ്റിലായ നടി കസ്തൂരിക്ക് ഉപാധികളോടെ ജാമ്യം. ഭിന്നശേഷിക്കാരിയായ മകളെ നോക്കാന്‍ മറ്റാരുമില്ലെന്ന് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ച് നല്‍കിയിരിക്കുന്നത്. ദിവസവും എഗ്മൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന നിബന്ധനയും കോടതി മുന്നോട്ട്…
-
കര്‍ണാടകയില്‍ ഹെയര്‍ ഡ്രൈയര്‍ പൊട്ടിത്തെറിച്ച് യുവതിക്ക് കൈപ്പത്തികള്‍ നഷ്ടമായി
അയല്‍വാസിക്ക് കൊറിയര്‍ വഴി വന്ന ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവതിക്ക് കൈപ്പത്തികള്‍ നഷ്ടമായി. കര്‍ണാടകയില്‍ ഭഗല്‍കോട്ടിലാണ് സംഭവം. ബാസമ്മ എന്ന യുവതിക്കാണ് കൈപ്പത്തികള്‍ നഷ്ടമായത്. ചൈനീസ് നിര്‍മിത ഹെയര്‍ ഡ്രൈയര്‍ ആണ്…

Local News


















