News Sections: India
-
മണിപ്പുരിൽ അക്രമകാരികൾ13 എംഎൽഎമാരുടെ വീടുകൾ തകർത്തു
മണിപ്പുരിൽ അക്രമകാരികൾ13 എംഎൽഎമാരുടെ വീടുകൾ തകർത്തു.ഞായറാഴ്ച രാത്രി മുഴുവൻ നീണ്ടുനിന്ന ആളക്കൂട്ട ആക്രമണങ്ങൾക്കും തീവെപ്പുകൾക്കും ശേഷമായിരുന്നു സംഭവം. പൊതുമരാമത്ത് മന്ത്രി ഗോവിന്ദാസ് കോന്തൗജം, ബി.ജെ.പി എം.എൽ.എമാരായ വൈ.രാധേശ്യാം, പവോനം ബ്രൊജെൻ, കോൺഗ്രസ് നിയമസഭാംഗം ടി.എച്ച്.…
-
വന്ദേഭാരതിലെ ഭക്ഷണത്തില്‍ ചെറുപ്രാണികളെ കണ്ട സംഭവത്തില്‍ മാപ്പു ചോദിച്ച് ദക്ഷിണ റെയില്‍വേ
തിരുനെല്‍വേലി വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തില്‍ ചെറുപ്രാണികളെ കണ്ട സംഭവത്തില്‍ മാപ്പു ചോദിച്ച് ദക്ഷിണ റെയില്‍വേ.സംഭവത്തില്‍ ഭക്ഷണ വിതരണ ഏജന്‍സിക്ക് റെയില്‍വേ അരലക്ഷം രൂപ പിഴ ചുമത്തി. കഴിഞ്ഞ ശനിയാഴ്ച പ്രഭാതഭക്ഷണത്തോടൊപ്പം…
-
മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ഇന്ന്
മണിപ്പൂരില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കെ ചര്‍ച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും. നിലവിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്തും. മണിപ്പൂരില്‍ അധികമായി ഏര്‍പ്പെടുത്തേണ്ട സുരക്ഷാക്രമീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. കൊലപാതകങ്ങള്‍ അടക്കമുള്ള…
-
ഝാന്‍സി മെഡിക്കല്‍ കോളേജ് തീപിടുത്തത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് കുഞ്ഞുങ്ങളുടെ നില അതീവ ഗുരുതരം
ഉത്തര്‍പ്രദേശിലെ ഝാന്‍സി മെഡിക്കൽ കോളേജിലെ തീപിടുത്തത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് കുഞ്ഞുങ്ങളുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ മരിച്ച കുഞ്ഞിന് പൊള്ളലേറ്റിട്ടില്ലെന്നും മറ്റു രോഗങ്ങളാണ് മരണ കാരണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. സംഭവത്തിൽ…
-
ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിനെ വിറപ്പിച്ച മോഷ്ടാവ് പിടിയിൽ
ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിനെ വിറപ്പിച്ച മോഷ്ടാവ് പിടിയിൽ. രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച ശേഷമാണ് ഇയാൾ മോഷണം നടത്തുന്നത്. ഇത്തരത്തിൽ 5 കേസുകളോളം റിപ്പോർട്ട് ചെയ്യതിട്ടുണ്ട്. ഇതിൽ ഒരു സ്ത്രീ മരിക്കുകയും…
-
നിയമസഭാ തിരഞ്ഞെടുപ്പ്; ജാർഖണ്ഡിലും മഹാരാഷ്ട്രയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡിലും മഹാരാഷ്ട്രയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ജാർഖണ്ഡിലെ 38 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം വിധിയെഴുതുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപ്പന സോറൻ ഉൾപ്പെടെയുള്ളവർ രണ്ടാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്.…
-
ഡൽഹിയിൽ വായുനലിനികരണം രൂക്ഷം ;പ്രൈമറി സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്
ദിവസേന മലിനമായിക്കൊണ്ടിരിക്കുന്ന രാജ്യതലസ്ഥാനത്ത് വായുമലിനീകരണം വീണ്ടും രൂക്ഷമാകുന്നു. നഗരത്തിന്റെ മിക്കയിടങ്ങളും പുകമയമാണ്.വായുഗുണനിലവാര സൂചിക 400 കടന്നു. സ്ഥിതി ഗുരുതരമാകുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാൻ ഒരുങ്ങുകയണ് സർക്കാർ. ഡല്‍ഹി ഉള്‍പ്പെടെ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങള്‍ക്കു…
-
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ; 5 ജില്ലകളില്‍ അഫ്സ്പ ഏർപ്പെടുത്തി
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടായതിനെ തുടര്‍ന്നു ജിരിബാം ഉള്‍പ്പെടെ 5 ജില്ലകളിലെ 6 പോലീസ് സ്റ്റേഷന് പരിധികളില്‍ സായുധ സേനാ (പ്രത്യേക അധികാരം) നിയമം (അഫ്സ്പ) വീണ്ടും ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉത്തരവ്…
-
ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്
ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. കൊവിഡ് കാലത്തെ സേവനങ്ങള്‍ കണക്കിലെടുത്താണ് ബഹുമതി നല്‍കുന്നതെന്ന് ഡൊമിനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗയാനയില്‍ നടക്കുന്ന ഇന്ത്യ കാരികോം ഉച്ചകോടിക്കിടെ ബഹുമതി സമ്മാനിക്കും കരീബിയൻ…
-
കോണ്‍ഗ്രസ് എംഎൽഎമാർക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്ന് സിദ്ധരാമയ്യ
50 കോണ്‍ഗ്രസ് എംഎൽഎമാർക്ക് ബിജെപി 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്നെ പുറത്താക്കാനാണ് ഈ നീക്കമെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ്…

Local News
















