News Sections: India
-
തമിഴ്നാട്ടിൽ സ്റ്റാലിന് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിജയ്
തമിഴ്നാട്ടിലെ എംകെ സ്റ്റാലിന് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തമിഴക വെട്രി കഴക അധ്യക്ഷനും നടനുമായ വിജയ്. തമിഴ്നാട്ടില്‍ ക്രമസമാധാനനില തകര്‍ന്നു. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വിജയ് പറഞ്ഞു. ചെന്നൈയിലെ കലൈഞ്ജര്‍ സെന്റനറി…
-
മണിപ്പൂരിൽ വീണ്ടും ആക്രമണങ്ങൾ ശക്തമാകുന്നു
സമാധാനം പുനഃ സ്ഥാപിക്കുന്നതിനിടെ മണിപ്പൂരിൽ വീണ്ടും ആക്രമണങ്ങൾ ശക്തമാകുന്നു. അക്രമകാരികൾ കർഷകർക്ക് നേരെ വെടിവയ്പ്പ് നടത്തി. ബിഷ്ണുപുർ ജില്ലയിലെ കർഷകർക്ക് നേരെയാണ് അക്രമണം ഉണ്ടായത്. 20 ഓളം കർഷകരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. മേഖലയിൽ…
-
രാഷ്ട്രപിതാവിനും കര്‍ഷകര്‍ക്കും എതിരെ അപകീര്‍ത്തി പരാമര്‍ശം; കങ്കണ റണാവത്തിന് നോട്ടീസയച്ച് കോടതി
രാഷ്ട്രപിതാവിനും കര്‍ഷകര്‍ക്കും എതിരെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ ബിജെപി എംപി കങ്കണ റണാവത്തിന് നോട്ടീസ് അയച്ച് കോടതി. എംപി-എംഎല്‍എ കോടതിയാണ് കങ്കണയ്ക്കെതിരെ നോട്ടീസയച്ചത്. കേസില്‍ നവംബര്‍ 28 ന് കങ്കണ റണാവത്ത് നേരിട്ട്…
-
ഉത്തരേന്ത്യയിൽ കൊടും ശൈത്യം;ഡൽഹി വിമാനത്താവളത്തിൽ പ്രതിസന്ധി
ഉത്തരേന്ത്യയിൽ കൊടും ശൈത്യമായതോടെ ഡൽഹി വിമാനത്താവളത്തിൽ പ്രതിസന്ധിയായിരിക്കുകയാണ്. കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങിയതോടെ ഡൽഹി വിമാനത്താവളത്തിൽ നിന്നുമുള്ള നിന്നുള്ള ഒരു വിമാനം റദ്ദാക്കി. 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്. അതേസമയം നിരവധി വിമാനങ്ങൾ വൈകി.മേഖലയിൽ നിലവിൽ കാഴ്ചാപരിധി…
-
കേസിൽ പ്രതിയായാൽ വീടുകൾ പൊളിക്കരുത്; ‘ബുൾഡോസർ രാജി’ൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി
‘ബുൾഡോസർ രാജി’ൽ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. കേസിൽ പ്രതിയായാൽ വീടുകൾ പൊളിക്കരുതെന്നും അത് ഭരണഘടന വിരുദ്ധമാണെന്നും സുപ്രിംകോടതി പറഞ്ഞു. കുറ്റാരോപിതരുടെ വീട് പൊളിക്കുന്നത് അവരുടെ കുടുംബങ്ങൾക്ക് കൂടി നൽകുന്ന ശിക്ഷയാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വീട്…
-
ഝാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
ഝാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ആകെയുള്ള 81 മണ്ഡലങ്ങളിൽ 43 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ പോളിങ് ബൂത്തിലെത്തുക. ആറ് മന്ത്രിമാർ ഉൾപ്പെടെ 683 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും. 1.37 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ട്…
-
സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. സൈബര്‍ തട്ടിപ്പിനെ കുറിച്ച് പ്രധാനമന്ത്രി അടക്കമുള്ളവര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിത്തന്നെ ഇത്തരം…
-
ഡല്‍ഹിയില്‍ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
ഡല്‍ഹിയില്‍ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് തൃക്കുന്നപ്പുഴ സ്വദേശി ഷാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹി നാംഗ്ലോയിയിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.ബന്ധുക്കള്‍ വൈകീട്ട് ഡല്‍ഹിയിലെത്തിയതിന് ശേഷം പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.…
-
ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരായ വധ ഭീഷണയിൽ ഒരാൾ അറസ്റ്റിൽ
ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരായ വധ ഭീഷണയിൽ ഒരാൾ അറസ്റ്റിൽ. ഛത്തീസ്ഗഡിൽ നിന്നുള്ള അഭിഭാഷകനായ മുഹമ്മദ് ഫൈസാൻ ഖാൻ എന്നയാളാണ് അറസ്റ്റിലായത്. നവംബർ ഏഴിനാണ് ഷാരൂഖ് ഖാന് ഫോൺ കോളിലൂടെ ഭീഷണിയെത്തിയത്. 50 ലക്ഷം…
-
മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമെന്ന് താഡോ കുക്കി വിഭാഗം
മണിപ്പൂരിലെ അക്രമങ്ങളിൽ അപലപിച്ച് താഡോ കുക്കി വിഭാഗം. മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമെന്ന് താഡോ കുക്കി വിഭാഗം പറഞ്ഞു. ബിഷ്ണുപൂരിലും ജിബാമിലും രണ്ട് സ്ത്രീകളെയാണ് ആക്രമികൾ കൊലപ്പെടുത്തിയത്. രണ്ട് സംഭവങ്ങളിലും നീതി ഉറപ്പാക്കണമെന്ന്…

Local News


















