News Sections: India
-
ഗുജറാത്തിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി നിർമാണത്തിലിരുന്ന പാലം തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു
ഗുജറാത്തിലെ ആനന്ദിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി നിർമാണത്തിലിരുന്ന പാലം തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്നുപേർക്കായി രാത്രിയും തിരച്ചിൽ തുടർന്നു.അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.…
-
ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ലെന്ന നിയമഭേദഗതി സുപ്രീംകോടതി ശരിവച്ചു
ഓട്ടോറിക്ഷ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമില്ലെന്ന നിയമഭേദഗതി സുപ്രീംകോടതി ശരിവച്ചു. എൽഎംവി ലൈസൻസ് ഉള്ളവർക്ക് 7500 കിലോ ഭാരം വരെയുള്ള വാഹനമോടിക്കാം. സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റേതാണ് നടപടി. 7500 കിലോ ഭാരത്തിനു മുകളിൽ വരുന്ന വാഹനങ്ങൾക്ക്…
-
സര്‍ക്കാരിനെതിരെ തീരുമാനമെടുക്കുക എന്നല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്;ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
എല്ലായ്പ്പോഴും സര്‍ക്കാരിനെതിരെ തീരുമാനമെടുക്കുക എന്നല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കേസുകളില്‍ തീരുമാനം എടുക്കുമ്പോള്‍ ജനങ്ങള്‍ ജഡ്ജിമാരില്‍ വിശ്വാസമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന…
-
പ്രതിയെ പിടികൂടാനായി ബൈക്കില്‍ സഞ്ചരിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം
പ്രതിയെ പിടികൂടാനായി ബൈക്കില്‍ സഞ്ചരിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം.മാധവരാം മില്‍ക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജയശ്രീ (33), കോണ്‍സ്റ്റബിള്‍ നിത്യ (27) എന്നിവരാണ് മരിച്ചത്.ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മേല്‍മറുവത്തൂരിന്…
-
2004 ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി
2004 ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ധാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.മാർച്ചിൽ അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ്…
-
മുഡ ഭൂമിയിടപാട് കേസില്‍ സിദ്ധരാമയ്യ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലോകായുക്തയുടെ നോട്ടീസ്
മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലോകായുക്ത നോട്ടീസ് നല്കി.നാളെ മൈസുരുവിലെ ലോകായുക്ത ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മൂഡ ഭൂമി ഇടപാട് കേസില്‍ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട്ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി…
-
ഇന്ത്യയും ചൈനയും കിഴക്കന്‍ ലഡാക്കില്‍ നിന്നും സൈനികപിന്മാറ്റം ആരംഭിച്ചു:എസ്. ജയശങ്കര്‍
ഇന്ത്യയും ചൈനയും കിഴക്കന്‍ ലഡാക്കില്‍ നിന്നും സൈനികപിന്മാറ്റം ആരംഭിച്ചുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇരുരാജ്യങ്ങളുടെയും ആശങ്കകള്‍ പരിഹരിക്കും വിധമുള്ള സൈനിക പിന്മാറ്റമാണ് നടക്കുന്നത്. കുറച്ച് നാളുകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തീര്‍ത്തും അസ്വാസ്ഥ്യജനകമായിരുന്നുവെന്നും ബ്രിസ്ബെയ്നിലെ…
-
സിഗ്നല്‍ തെറ്റിച്ചെത്തിയ കാർ പൊലീസുകാരെ ഇടിച്ച് തെറിപ്പിച്ചു
ഡൽഹിയിൽ റെഡ് സിഗ്നല്‍ തെറ്റിച്ചെത്തിയ കാർ രണ്ട് ട്രാഫിക് പൊലീസുകാരെ ഇടിച്ച് തെറിപ്പിച്ചു. ഡൽഹിയിലെ ബെർ സറായിയിൽ ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് സംഭവം. റെഡ് സിഗ്നല്‍ തെറ്റിച്ചെത്തിയത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെയാണ്…
-
പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും ഉയര്‍ത്തി
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും ഉയര്‍ത്തി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് കൂടിയിരുന്നത്. വാണിജ്യാവശ്യ സിലണ്ടറിന് നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. പുതുക്കിയ വില അനുസരിച്ച് കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക…
-
ഒരു വര്‍ഷത്തേക്ക് മുട്ട ചേര്‍ത്ത് ഉണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍
ഭക്ഷ്യവിഷബാധ ചെറുക്കുന്നതിന്റെ ഭാഗമായി ഭക്ഷണങ്ങളില്‍ മയോണൈസിന്റെ ഉപയോഗം നിരോധിച്ച് തെലങ്കാന സർക്കാർ.മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടർന്നാണ് ഒരു വര്‍ഷത്തേക്ക് സർക്കാർ നിരോധനമേർപ്പെടുത്തിയത്. ഹൈദരാബാദില്‍ മോമോസ് കഴിച്ച് ഒരാള്‍ മരിക്കുകയും 15 പേർ രോഗബാധിതരാകുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ്…

Local News


















