News Sections: India

  • ജമ്മു കശ്മീരിലെ അഖ്‌നൂരിൽ ഭീകരവാദിയെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

    ജമ്മു കശ്മീരിലെ അഖ്‌നൂരിൽ ഭീകരവാദിയെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

    ജമ്മു കശ്മീരിലെ അഖ്‌നൂരിൽ ഭീകരവാദിയെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.സൈനിക ആംബുലൻസിന് നേരെ ആക്രമണം നടത്തിയ ഭീകരനെയാണ് വധിച്ചത്. മറ്റൊരു ഭീകരൻ കൂടി പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒളിത്താവളം സൈന്യം വളഞ്ഞിരിക്കുകയാണ്.ഇന്ന് രാവിലെയാണ്…

  • അഹമ്മദാബാദിലെ ടെക്‌സ്‌റ്റൈൽ ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

    അഹമ്മദാബാദിലെ ടെക്‌സ്‌റ്റൈൽ ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

    അഹമ്മദാബാദിലെ ടെക്‌സ്‌റ്റൈൽ ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഏഴ് പേരെ സമീപത്തുള്ള എൽജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. നഗരത്തിലെ നരോൽ വ്യവസായ മേഖലയിലുള്ള ദേവി സിന്തറ്റിക്സിലാണ് സംഭവം.…

  • സിദ്ധരാമയ്യയ്‌ക്കെതിരെയുള്ള മുഡ കേസില്‍ വീണ്ടും പുതിയ റെയ്ഡ്

    സിദ്ധരാമയ്യയ്‌ക്കെതിരെയുള്ള മുഡ കേസില്‍ വീണ്ടും പുതിയ റെയ്ഡ്

    കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ)യുമായി ബന്ധപ്പെട്ട് ഇഡി തിങ്കളാഴ്ച പുതിയ തിരച്ചില്‍ നടത്തി.ഏജൻസി ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ബെംഗളൂരുവിലെയും മൈസൂരുവിലെയും ഏകദേശം ഏഴ്…

  • കർണാടകയിൽ കെ എസ് ആർ ടി സി ബസ് അപകടത്തിൽ പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

    കർണാടകയിൽ കെ എസ് ആർ ടി സി ബസ് അപകടത്തിൽ പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

    കർണാടകയിൽ കെ എസ് ആർ ടി സി ബസ് അപകടത്തിൽ പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം .കെ എസ് ആർ ടി സി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു, ഡ്രൈവർ മരിച്ചു. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ…

  • ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ജനറൽ ബോഡിയോഗം ഇന്ന്

    ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ജനറൽ ബോഡിയോഗം ഇന്ന്

    ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ജനറൽ ബോഡിയോഗം ഇന്ന് ചേരും. ഡൽഹിയിലെ IOA ആസ്ഥാനത്താണ് യോഗം ചേരുന്നത്. അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷയ്‌ക്കെതിരെ നീക്കം ശക്തമാക്കി നിർവാഹക സമിതിയിലെ ഒരുവിഭാഗം രംഗത്തുണ്ട്. റിലയൻസിന് കരാർ നൽകിയതുമായി…

  • അന്‍മോള്‍ ബിഷ്‌ണോയിയെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എന്‍ഐഎ

    അന്‍മോള്‍ ബിഷ്‌ണോയിയെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എന്‍ഐഎ

    ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയിയെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എന്‍ഐഎ. അന്‍മോളിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് റിവാര്‍ഡായി പ്രഖ്യാപിച്ച് എന്‍ഐഎ പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡ, യു.എസ് കേന്ദ്രീകരിച്ച് ബാബാ…

  • തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക്  നേരെ ബോംബ് ഭീഷണി

    തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക് നേരെ ബോംബ് ഭീഷണി

    തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക് നേരെ ഇ-മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം. വിവരം ലഭിച്ച ഉടൻതന്നെ സുരക്ഷ ശക്തമാക്കിയതായും ഭീഷണി സന്ദേശത്തിൽ അന്വേഷണം നടത്തിവരികയാണെന്നും തിരുപ്പതി ഈസ്റ്റ് പൊലീസ് അറിയിച്ചു. സ്നിഫർ ഡോഗുകളുമായി അന്വേഷണ സംഘം…

  • ഡാന അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊട്ടു

    ഡാന അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊട്ടു

    ഡാന അതിതീവ്ര ചുഴലിക്കാറ്റ് തീരം തൊട്ടു. ചുഴലികാറ്റിന്റെ കരയിലേക്കുള്ള പ്രവേശനം തുടരുകയാണ്.കൊല്‍ക്കത്തയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ വടക്കന്‍ ഒഡീഷയിലെ ഭിതാര്‍കനികയ്ക്കും ധമ്രയ്ക്കും ഇടയില്‍ ആണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു കൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ 120…

  • കശ്മീരില്‍ അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം

    കശ്മീരില്‍ അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം

    കശ്മീരില്‍ അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ക്ക് വെടിയേറ്റു. ഉത്തര്‍പ്രദേശ് സ്വദേശി ശുഭം കുമാറിനാണ് വെടിയേറ്റത്.ആക്രമിച്ചവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. തെക്കന്‍ കശ്മീരിലെ പുല്‍വാമയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ശുഭം കുമാറിന്റെ കയ്യിലാണ് വെടിയേറ്റത്.…

  • സല്‍മാൻ ഖാന് എതിരെ ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ പിടിയിൽ

    സല്‍മാൻ ഖാന് എതിരെ ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ പിടിയിൽ

    നടൻ സല്‍മാൻ ഖാന് എതിരെ ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. പച്ചക്കറി വില്‍പ്പനക്കാരനായ ഷെയ്ഖ് ഹസനാണ് (24) അറസ്റ്റില്‍ ആയത്.തനിക്ക് വൈകാതെ അഞ്ച് കോടി നല്‍കിയില്ലെങ്കില്‍ താരത്തെ അപായപ്പെടുത്തും എന്ന…