മരം മുറിക്കൽ, ഇടുക്കിയിലും അന്വേഷണം ആരംഭിച്ചു

June 11th, 2021

തി​രു​വ​ന​ന്ത​പു​രം : മ​രം​മു​റി വി​ഷ​യ​ത്തി​ല്‍ ഇ​ടു​ക്കി​യി​ലും അ​ന്വേ​ഷ​ണം തു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം ഫ്ള​യി​ന്‍ സ്‌​ക്വാ​ഡ് ഡി​എ​ഫ്‌ഒ എ. ​ഷാ​ന​വാ​സി​ന്‍റെ നേ​തൃ​ത്തി​ല്‍ ഉ​ള്ള സം​ഘം കു​മ​ളി ഫോ​റ​സ്റ്റ് റേ​ഞ്ചി...

Read More...

മരങ്ങൾ നിൽക്കുന്നത് വനഭൂമിയിൽ അല്ല, വിശദീകരണവുമായി പൊതുമരാമത്തു വകുപ്പ്.

June 11th, 2021

മൂ​ന്നാ​ര്‍: ഇടുക്കിയിലെ മരംകൊള്ളയില്‍ വിശദീകരണവുമായി പൊതുമരാമത്ത്​ വകുപ്പ്​. ചി​ത്തി​ര​പു​രം-​ഉ​ടു​മ്ബ​ന്‍​ചോ​ല റോ​ഡി​ലെ മ​ര​ങ്ങ​ള്‍ മു​റി​ച്ച​ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചെ​ന്നാണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ...

Read More...

ഇടുക്കിയില്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങുന്നു; അടിയന്തര നടപടി

June 5th, 2021

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ച് ജില്ല ഭരണകൂടം. തോട്ടം മേഖലയില്‍ ഉള്‍പ്പടെ പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രാജമലയിലെ വിദ...

Read More...

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ നടപടി; ആറ് പൊലീസുകാരെ പിരിച്ചുവിടും

June 1st, 2021

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പ്രതികളായ ആറ് പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം. പൊലീസ് മേധാവിക്കാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ആറ് പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ച...

Read More...

കൊവിഡ് ബാധിച്ച് മരിച്ച കുമളി സ്വദേശിയുടെ മൃതദേഹം മാറിനല്‍കി

May 28th, 2021

ഇടുക്കി തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിച്ച കുമളി സ്വദേശിയുടെ മൃതദേഹം മാറിനല്‍കി. സംസ്‌കരിക്കാന്‍ ശ്മശാനത്തില്‍ എത്തിച്ചപ്പോഴാണ് മൃതദേഹം മാറിയ വിവരം ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. കുമളി അട്ടപ്പള്ളം സ...

Read More...

ഇടുക്കിയിലെ തോട്ടം മേഖലകളിൽ കൊവിഡ് വ്യാപനം

May 21st, 2021

ഇടുക്കി ജില്ലയിലെ തോട്ടം മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പല സ്ഥലങ്ങളിലും 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ പരിശോധനയും വാക്‌സിനേഷനും കൂട്ടിരോഗവ്യാപനംനിയന്ത്രിക്കാനാണ്ആരോഗ്യവകുപ്പ...

Read More...

ആരോഗ്യവകുപ്പ് വീണാ ജോർജിന്

May 19th, 2021

രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് വീണാ ജോർജിന്. ഒന്നാം പിണറായി സർക്കാരിൽ കെ.കെ ശൈലജ മികച്ച രീതിയിൽ കൈകാര്യം ചെയ്ത വകുപ്പാണ് വീണാ ജോർജിന് ലഭിച്ചിരിക്കുന്നത്. ആരോഗ്യമേഖലയിൽ തുടർച്ചയായ രണ്ടാം തവണയും വനിതാ മന്ത...

Read More...

സ്നേഹത്തിന്റെ അടയാളമായി ആ ബാഡ്ജ്; നെഞ്ചോടുചേർത്ത് അഡോൺ

May 17th, 2021

കീരിത്തോട് (ഇടുക്കി):വെള്ളപ്പൂക്കളാൽ പൊതിഞ്ഞ അമ്മ സൗമ്യയുടെ മൃതദേഹത്തിനുമുന്നിലിരുന്ന് കൊച്ച് അഡോൺ ഇന്ത്യയുടെയും ഇസ്രയേലിന്റെയും ദേശീയപതാകകൾ ആലേഖനം ചെയ്ത ബാഡ്ജ് നെഞ്ചോടുചേർത്തുപിടിച്ചു. ഇസ്രയേൽ കോൺസൽ ജനറൽ ജൊനാഥൻ സദ്കയ...

Read More...

സൗമ്യ ഇസ്രായേലിന് മാലാഖ; അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ കോണ്‍സുല്‍ ജനറല്‍

May 16th, 2021

കട്ടപ്പന: സൗമ്യ സന്തോഷ് ഇസ്രായേലിന് മാലാഖയാണെന്ന് കോൺസുൽ ജനറൽ ജൊനാദൻ സട്ക്ക. ഇസ്രായേലിൽ വെച്ച് ഹമാസ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേ...

Read More...

സൗമ്യയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

May 16th, 2021

ഇസ്രയേലില്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഇന്നലെയാണ് ഇടുക്കി കീരിത്തോടുള്ള സൗമ്യയുടെ വീട്ടില്‍ മൃതദേഹം എത്തിച്ചത്. കീരിത്തോട് നിത്യാസഹായ പള്ളിയിലാണ് സംസ്‌കാരം. ഇന്നലെ പുലര്...

Read More...