News Sections: film
-
ബിരിയാണി കഴിച്ച് ഒരു വഴിയായി: ശ്രുതി രാമചന്ദ്രന്‍
ജോജു ജോര്‍ജ് നായകനായ ‘മധുരം’ എന്ന ചിത്രത്തില്‍ ഗുജറാത്തി നായികയായാണ് നടി ശ്രുതി രാമചന്ദ്രന്‍ എത്തിയത്. ചിക്കന്‍ ബിരിയാണിയെ സ്‌നേഹിക്കുന്ന കഥാപാത്രത്തിന് വേണ്ടി സെറ്റില്‍ ദിവസേനെ ചിക്കന്‍ ബിരിയാണി കഴിക്കേണ്ടി വന്ന അനുഭവങ്ങളാണ് ശ്രുതി…
-
‘ജിബൂട്ടി’; നാളെ തിയേറ്ററുകളിലേക്ക്
ത്രില്ലടിപ്പിക്കുന്ന ചേസിംഗ് രംഗങ്ങളും പ്രണയവും ആക്ഷന്‍ രംഗങ്ങളുമായി ‘ജിബൂട്ടി’ റിലീസിന് എത്തുന്നു. മലയാള സിനിമയില അധികം പരീക്ഷണങ്ങള്‍ നടക്കാത്ത സര്‍വൈവല്‍ ആക്ഷന്‍ ത്രില്ലര്‍ എന്ന ജോണറിലാണ് എസ്.ജെ സിനു ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍…
-
മിന്നല്‍ മുരളിയില്‍ നടി ഐശ്വര്യ ലക്ഷ്മിയും ഉണ്ടായിരുന്നു;ബേസില്‍ ജോസഫ്
ബേസില്‍ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ എത്തിയ മിന്നല്‍ മുരളി ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന് പിന്നില്‍ സംവിധാകന്‍ ഒളിപ്പിച്ചു വച്ച ബ്രില്യന്‍സുകളും മേക്കിംഗ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തെ കുറിച്ചുള്ള കൗതുകകരമായ…
-
കേശു ഈ വീടിന്റെ നാഥന്‍ ഇന്ന് അര്‍ദ്ധരാത്രി എത്തും
ദിലീപ് നാദിര്‍ഷ ചിത്രം ‘കേശു ഈ വീടിന്റെ നാഥന്‍’ ഇന്ന് അര്‍ദ്ധരാത്രിയോടെ ഒടിടിയില്‍ എത്തും.ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നാദിര്‍ഷായുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ആദ്യചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ ദിലീപിന്റെ മെയ്ക്ഓവര്‍…
-
ആട് ജീവിതത്തിന്റെ ഷൂട്ടിങ് പുനരാരംഭിക്കുന്നു
ബ്ലെസ്സിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ആട് ജീവിതത്തിന്റെ ഷൂട്ടിങ് പുനരാരംഭിക്കുന്നു. അടുത്ത ഷെഡ്യൂള്‍ മാര്‍ച്ച് ആദ്യ വാരം ആരംഭിക്കും. ഷെഡ്യൂളിനായുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഷൂട്ടിങ് ലൊക്കേഷനുകള്‍ തിരുമാനിക്കുന്നതിനായി ബ്ലെസ്സിയും…
-
പരസ്യ ബ്രാന്‍ഡുകളുടെയും മുഖം യാമി ചര്‍മ്മരോഗത്തെ കുറിച്ച് തുറന്നു പറയുന്നു
പൃഥ്വിരാജ് ചിത്രം ഹീറോയില്‍ അഭിനയിച്ചതോടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ബോളിവുഡ് താരമാണ് യാമി ഗൗതം. ഫെയര്‍ ആന്‍ഡ് ലവ്‌ലിയുടെത് അടക്കം നിരവധി പരസ്യ ബ്രാന്‍ഡുകളുടെയും മുഖമാണ് യാമി. എന്നാല്‍ തനിക്ക് ബാധിച്ച ചര്‍മ്മരോഗത്തെ കുറിച്ച്…
-
അപ്പന്‍ പ്രേക്ഷകരിലേക്ക്
മലയാളത്തിന്റെ യുവ താരം സണ്ണി വെയ്ന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അപ്പന്‍. സണ്ണി വെയ്ന്‍ തന്നെ നായകനായ ഫ്രഞ്ച് വിപ്ലവം എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച മജു ആണ് അപ്പന്‍ എന്ന ഈ…
-
മിന്നല്‍ മുരളി;സെറ്റിന്റെ ചിത്രങ്ങളുമായി കലാസംവിധായകന്‍
ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയിലെ കുറുക്കന്‍മൂല എന്ന പ്രദേശവും ചര്‍ച്ചയായി കഴിഞ്ഞിരുന്നു. ജയ്സന്റെ തയ്യല്‍ കടയും ചായക്കടയും ബിജിയുടെ കരാട്ടെ അക്കാദമിയുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വളരെ രസകരമായാണ് സങ്കല്‍പികമായ ഗ്രാമത്തെ സിനിമയുടെ…
-
ബേസില്‍ ജോസഫിന്റെ ധൈര്യത്തെ സമ്മതിക്കണം ; ഭദ്രന്‍
ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍. സിനിമയിലെ ടൊവിനോയെ കണ്ടപ്പോള്‍ സൂപ്പര്‍മാനെ അവതരിപ്പിച്ച ഹെന്റി കാവിലിനെ ഓര്‍മം വന്നു എന്ന് അദ്ദേഹം പറയുന്നു. ഗുരു സോമസുന്ദരത്തിന്റെ പ്രകടനവും മികച്ചു നിന്നു.…
-
‘കള്ളന്‍ ഡിസൂസ’യ്ക്ക് യു സര്‍ട്ടിഫിക്കറ്റ്
സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘കള്ളന്‍ ഡിസൂസ’യ്ക്ക് യു സര്‍ട്ടിഫിക്കറ്റ്. ചിത്രം 2022 ജനുവരി 27ന് പ്രദര്‍ശനത്തിനെത്തും. ജിത്തു കെ ജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍…

Local News











