News Sections: film
-
ഒന്‍പത് വീടുകള്‍ക്ക് ധനസഹായവുമായി നടന് കൃഷ്ണകുമാറും അഹാദിഷിക ഫൗണ്ടേഷനും
ശുചിമുറികള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒന്‍പത് വീടുകള്‍ക്ക് ധനസഹായവുമായി നടന് കൃഷ്ണകുമാറും അഹാദിഷിക ഫൗണ്ടേഷനും. അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരുടെ പേരിലുള്ള ചാരിറ്റി ഫൗണ്ടേഷന് ആണ് അഹാദിഷിക. വിതുരയിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വീട്ടുകാരെ കുറിച്ച്…
-
ടിനു പാപ്പച്ചന് ചിത്രത്തില്‍ ജയസൂര്യ
അജഗജാന്തരം എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ നായകനാകും. ജയസൂര്യ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. സംവിധായകനും നടന് അരുണ്‍ നാരായണനും ഒപ്പമുള്ള ചിത്രമാണ് ജയസൂര്യ പങ്കുവച്ചിരിക്കുന്നത്.…
-
മോറിസ് കോയിന് തട്ടിപ്പുകേസ് ; ‘ഷീറോ’ എന്ന മലയാള ചിത്രത്തിന്റെ പങ്കും അന്വേഷിക്കും
ക്രിപ്റ്റോ കറന്‍സിയായ മോറിസ് കോയിന് തട്ടിപ്പുകേസില്‍ സണ്ണി ലിയോണ്‍ നായികയാകുന്ന ‘ഷീറോ’ എന്ന മലയാള ചിത്രത്തിന്റെ പങ്കും അന്വേഷിക്കും. ‘കുട്ടനാടന്‍ മാര്‍പാപ്പ’യ്ക്ക് ശേഷം ശ്രീജിത്ത് വിജയന് സംവിധാനം ചെയ്യുന്ന ഷീറോയുടെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം…
-
സൂപ്പര്‍ താരങ്ങളെ ഡിപ്പന്‍ഡ് ചെയ്യുന്ന നായികയല്ല ഞാന്‍;ഉര്‍വശി
സിനിമാജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ടുള്ള ഉര്‍വശിയുടെ വാക്കുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരിക്കലും സൂപ്പര്‍ താരങ്ങളെ ഡിപ്പെന്‍ഡ് ചെയ്യുന്ന നായികയായിരുന്നില്ല താന്‍ എന്നാണ് ഉര്‍വശി തുറന്നു പറയുന്നത്. ഒരു നടന്റെ അല്ല സംവിധായകന്റെ…
-
റൂട്ട് മാപ്പ്’ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
കോവിഡ് പശ്ചാത്തലത്തില്‍ നവാഗതനായ സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ‘റൂട്ട് മാപ്പ്’ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. കോവിഡിന്റെ ഭീകരതയും നിഗൂഢതകളും നിറച്ചാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. പദ്മശ്രീ മീഡിയയുടെ ബാനറില്‍ ശബരിനാഥ് ആണ്…
-
മലയാളക്കരയില്‍ ശക്തമായി ചുവടുറപ്പിച്ച് ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ളാറ്റ് ഫോം ഡിസ്നി ഹോട്ട്സ്റ്റാര്‍
മലയാളക്കരയില്‍ ശക്തമായി ചുവടുറപ്പിച്ച് ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ളാറ്റ് ഫോമായ ഡിസ്നി ഹോട്ട്സ്റ്റാര്‍. തുടരെയുള്ള രണ്ട് ഗംഭീര റിലീസുകള്‍ക്ക് ശേഷം മലയാളി പ്രേക്ഷകര്‍ക്കായി ‘ഡിസ്നി+ഹോട്ട്സ്റ്റാര്‍ മലയാളം’എന്ന പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി.…
-
‘ഭീഷ്മ പര്‍വ്വം’ പോസ്റ്ററിലെ താരം താന്‍ അല്ല എന്ന് വിനീത് ശ്രീനിവാസൻ
അമല്‍ നീരദ്-മമ്മൂട്ടി കോമ്പോയില്‍ എത്തുന്ന ‘ഭീഷ്മ പര്‍വ്വം’ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തിലെ ഏബിള്‍ എന്ന കഥാപാത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. പോസ്റ്റര്‍ എത്തിയതോടെ വിനീത് ശ്രീനിവാസന്…
-
ഒരു കോടി രൂപയുടെ നികുതിവെട്ടിപ്പ് കേസ്;നടന് വിശാലിന് 500 രൂപയുടെ പിഴശിക്ഷ
ഒരു കോടി രൂപയുടെ നികുതിവെട്ടിപ്പ് കേസില്‍ കോടതിയില്‍ നിരന്തരം ഹാജരാകാതിരുന്ന നടന് വിശാലിന് കോടതിയുടെ പിഴശിക്ഷ. ചെന്നൈ എഗ്മോര്‍ കോടതിയാണ് 500 രൂപ പിഴ വിശാലിന് ചുമത്തിയത്. 2016ലാണ് ആദായനികുതി വകുപ്പ് അധികൃതര്‍ വിശാലിന്റെ…
-
റെക്കോഡ് നേട്ടവുമായി ‘പുഷ്പ’
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്കിടയില്‍ റെക്കോഡ് നേട്ടവുമായി ‘പുഷ്പ’.ഈ സിനിമയുടെ മലയാളം ഡബ്ബിംഗ് പതിപ്പ് കേരളത്തില്‍ നിന്നും വാരിയത് 13.8 കോടിയാണ്. പതിനാറ് ദിവസം കൊണ്ടാണ് ചിത്രം പത്ത് കോടിക്ക് മുകളില്‍…
-
മാരി സെല്‍വരാജ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാനുള്ള ഒരുക്കത്തിൽ ഫഹദ്
പരിയേറും പെരുമാള്‍, കര്ണന് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫഹദ് ഫാസിലെന്ന് റിപ്പോര്‍ട്ട് ഉദയനിധി സ്റ്റാലിന് നായകനാകുന്ന സിനിമയില്‍ കീര്‍ത്തി സുരേഷ് ആണ്…

Local News

















