News Sections: film
-
ചിരഞ്ജീവി ചിത്രം ‘ആചാര്യ’യുടെ റിലീസിംഗ് തീയതി മാറ്റിവച്ചു; കാരണം ഇതാണ്
‘ആര്‍ആര്‍ആര്‍’ ചിത്രം റിലീസ് മാര്‍ച്ച് 25ന്പഖ്യാപിച്ച സാഹചര്യത്തില്‍ ചിരഞ്ജീവി നായകനാകുന്ന ചിത്രം ‘ആചാര്യ’യുടെ റിലീസിംഗ് തീയതി മാറ്റി.ഏപ്രില്‍ 19ലേക്കാണ് ‘ആചാര്യ’യുടെ റിലീസ് നീട്ടിവെച്ചിരിക്കുന്നത്. ചിരഞ്ജീവി നായകനാകുന്ന ചിത്രം ‘ആചാര്യ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന…
-
തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ ‘എരിവും പുളിയും’ തുടങ്ങി
കൊച്ചി: മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന മിനിസ്ക്രീന്‍ സുപ്പര്‍സ്റ്റാഴ്സ് നിഷ സാരംഗും ബിജു സോപാനവും ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും തീരിച്ചെത്തിയിരിക്കുകയാണ്. ജനപ്രിയ വിനോദ ചാനല്‍ സീ കേരളം ഇന്നു മുതല്‍ അവതരിപ്പിക്കുന്ന എരിവും…
-
രാജീവ് രവി ചിത്രം തുറമുഖത്തിന്റെ റിലീസ് മാറ്റിയതായി റിപ്പോര്‍ട്ട്
രാജീവ് രവിനിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് തുറമുഖം. U/A സര്‍ട്ടിഫിക്കറ്റുമായി ‘തുറമുഖം’ ജനുവരി 20 -ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കൂടി വരുന്നതിനാല്‍ സിനിമയുടെ…
-
ആക്രമണത്തെ അതിജീവിച്ച നടിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത്
ആക്രമണത്തെ അതിജീവിച്ച നടിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത്. ബാബുരാജ്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്, സംയുക്ത മേനോന്, ഗായിക സയനോര, ഐശ്വര്യ ലക്ഷ്മി, അന്ന ബെന്‍, നിമിഷ സജയന് തുടങ്ങി നിരവധി പേരാണ്…
-
എടപ്പാള്‍ ഓട്ടത്തിനെ അനുസ്മരിപ്പിക്കുന്ന ‘രണ്ട്’ സിനിമയിലെ രംഗം ചര്‍ച്ചയാവുന്നു
എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തോടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത് കുപ്രസിദ്ധമായ എടപ്പാള്‍ ഓട്ടമാണ്. ശബരിമല പ്രക്ഷോഭത്തിനിടെ നടന്ന എടപ്പാള്‍ ഓട്ടത്തിനെ അനുസ്മരിപ്പിക്കുന്ന ‘രണ്ട്’ സിനിമയിലെ രംഗം ചര്‍ച്ചയാവുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന് നായകനായ ചിത്രത്തിലെ ടിനി ടോമിന്റെയും…
-
അതിജീവിച്ച നടിക്ക് പിന്തുണയുമായി പൃഥ്വിരാജും സിനിമാലോകവും
തനിക്ക് പിന്തുണ നല്കി കൂടെ നിന്നവര്‍ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള ആക്രമണത്തെ അതിജീവിച്ച നടിയുടെ കുറിപ്പ് ഏറ്റെടുത്ത് മലയാള സിനിമാ ലോകം. ‘ധീരത’ എന്ന് പറഞ്ഞു കൊണ്ടാണ് നടന് പൃഥ്വിരാജ് നടിയുടെ കുറിപ്പ് പങ്കുവെച്ചത്.…
-
കസബ എനിക്ക് ഒരു അഡ്രസ് ഉണ്ടാക്കി തന്ന സിനിമയാണ്: നിധിന് രണ്‍ജി പണിക്കര്‍
ആദ്യസിനിമ കസബയുടെ പേരില്‍ തന്നെ വലിയ വിവാദങ്ങളാണ് സംവിധായകന് നിധിന് രണ്‍ജി പണിക്കര്‍ക്ക് നേരിടേണ്ടി വന്നത്. നായകന് ഹീറോയിസം കാണിക്കാന്‍ സിനിമയില്‍ സ്ത്രീവിരുദ്ധത ഗ്ലോറിഫൈ ചെയ്തുവെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.സിനിമയിലെ സ്ത്രീ വിരുദ്ധത സോഷ്യല്‍ മീഡിയയില്‍…
-
മലയാള സിനിമാമേഖലയില്‍ ഇപ്പോഴും സ്ത്രീകള്‍ അരക്ഷിതര്‍’; അഞ്ജലി മേനോന്
മലയാള സിനിമാമേഖലയില്‍ ഇപ്പോഴും സ്ത്രീകള്‍ അരക്ഷിതരാണെന്ന് സംവിധായിക അഞ്ജലി മേനോന്. ഒരു സമൂഹമെന്ന നിലയില്‍ അതിജീവിതയ്ക്ക് കൊടുക്കേണ്ട ബഹുമാനം കൊടുക്കുന്നില്ലെന്നും അവരെ എങ്ങനെ സമീപിക്കുന്നു എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണെന്നും അഞ്ജലി പറയുന്നു. ഒരു സമൂഹമെന്ന…
-
തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് നടി ഭാവന
തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് നടി ഭാവന. കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഭാവന തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു.…
-
സോമസുന്ദരം സര് എന്റെ സുഹൃത്ത് മാത്രമാണ്:ഷെല്ലി
മിന്നല്‍ മുരളി റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് ഗുരു സോമസുന്ദരത്തിന്റെ വില്ലന്‍ വേഷവും, താരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രത്തിന്റെ പ്രണയവും. ഇതിന് പിന്നാലെ ഗുരു സോമസുന്ദരവും ഉഷയെ അവതരിപ്പിച്ച…

Local News















