News Sections: film
-
ലഹരി വിമുക്തരാവുക;കവിത ആൽബത്തിൻ്റെ ചിത്രീകരണം പൂർത്തിയായി
കോഴിക്കോട്:അനു നസീർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ടി പിസി വളയന്നൂർ രചന, സംഗീതം, ആലാപനം,സംവിധാനം നിർവഹിച്ച്, നസീറലി കുഴിക്കാടൻ നിർമ്മിച്ച ലഹരി വിമുക്ത രാവുക എന്ന കവിത ആൽബം വളയന്നൂർ, ചെട്ടിക്കടവ് ,മഞ്ഞൊടി, പരിസരത്തുള്ള ലൊക്കേഷനുകളിൽ…
-
വേൾഡ് കപ്പിന് വരവേൽപ്പ് ഗാനവുമായി അരീക്കോടിലെ ഫുട്ബോൾ പ്രേമികൾ
മലബാറിലെ ഏറനാടൻ മണ്ണിൽനിന്നും ഫുട്ബോൾ പ്രേമികൾ അരീക്കോട് ലോക ഫുട്ബോൾ മത്സരത്തിന് വരവേൽപ്പ് ഗാനം ഒരുക്കി.കേരളത്തിലെ മലപ്പുറം ജില്ലയിൽ അരീക്കോട് മണ്ണിൽനിന്നും ഫുട്ബോൾ പ്രേമികൾ തയ്യാറാക്കിയ ഗാനത്തിൻറെ ചിത്രീകരണം ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ മണ്ണായ…
-
റിഷഭ് ഷെട്ടിയുടെ ‘കാന്താര’ ഇന്നു മുതല്‍ കേരളത്തില്‍
റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ ഇന്ന് മുതല്‍ മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തും. ‘കാന്താര’ കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ,…
-
കാര്‍ത്തിയുടെ ‘സര്‍ദാര്‍’ നാളെ മുതല്‍
കാര്‍ത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സര്‍ദാര്‍’. ചിത്രം നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തും. പിഎസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രം ഫോര്‍ച്യൂണ്‍…
-
കുഞ്ഞാട് കവിത ആൽബം ചിത്രീകരണം പൂർത്തീകരിച്ചു.
കോഴിക്കോട്: ദൃശ്യകേളി മീഡിയാ വിഷൻ്റെ ബാനറിൽ ടി പിസി വളയന്നൂർ രചനയും, സംവിധാനവും നിർവഹിച്ച്, നസീറലി കുഴിക്കാടൻ നിർമ്മിച്ച കുഞ്ഞാട് എന്ന കവിത ആൽബത്തിൻ്റെ ചിത്രീകരണം എകരൂരിലും പരിസരത്തുമുള്ള ലൊക്കേഷനുകളിൽ വെച്ച് പൂർത്തിയായി. ടി.എം.ഛായാഗ്രഹണവും…
-
ദൃശ്യകേളി 24 മീഡിയയുടെ യൂടൂബ് ചാനലിലൂടെ പ്രണയ ദുരന്തം റിലീസിനൊരുങ്ങുന്നു.
കോഴിക്കോട്: ദൃശ്യകേളി മീഡിയാ വിഷൻ്റെ ബാനറിൽ ടി പിസി വളയന്നൂർ രചനയും, സംവിധാനവും നിർവഹിച്ച്, നസീറലി കുഴിക്കാടൻ നിർമ്മിച്ച പ്രണയ ദുരന്തം എന്ന കവിത ആൽബത്തിൻ്റെ ചിത്രീകരണം കൊയിലാണ്ടിയിലും പരിസരത്തുമുള്ള ലൊക്കേഷനുകളിൽ വെച്ച് പൂർത്തിയായി.…
-
‘സീതപ്പക്ഷി’ ഒക്ടോബർ അവസാനവാരത്തിൽ റിലീസാകും
കോഴിക്കോട്: ദൃശ്യകേളി മീഡിയാ വിഷൻ്റെ ബാനറിൽ കവി ടി പിസി വളയന്നൂർ രചനയും, സംവിധാനവും നിർവഹിച്ച്, നസീറലി കുഴിക്കാടൻ നിർമ്മിക്കുന്ന സീതപ്പക്ഷി എന്ന കവിത ആൽബത്തിൻ്റെ ചിത്രീകരണം കാപ്പാട് ബീച്ചിലും പരിസരത്തുമുള്ള ലൊക്കേഷനുകളിൽ വെച്ച്…
-
പ്രഭാസിൻ്റെ ആദിപുരുഷ് ജനവരി 12 ന് പ്രദർശനത്തിന് എത്തും; ടീസർ റിലീസ് ഒക്ടോബർ 2 ന് അയോധ്യയിൽ സരയൂ നദീതീരത്ത്
രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് 2023 ജനവരി 12 ന് പ്രദർശനത്തിന് എത്തും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും ടീസറും ഒക്ടോബർ രണ്ടിന് രാത്രി 7.11 ന്…
-
ആര് മാധവന് ചിത്രം ‘ധോഖ-റൗണ്ട് ഡി കോര്‍ണര്‍’ : ട്രെയ്ലര് ഇന്ന് റിലീസ് ചെയ്യും
ആര് മാധവനും അപര്‍ശക്തി ഖുറാനയും ഒന്നിച്ച ‘ധോഖ-റൗണ്ട് ഡി കോര്‍ണര്‍’ന്റെ ട്രെയ്ലര് ഇന്ന് റിലീസ് ചെയ്യും. ചിത്രം സെപ്റ്റംബര്‍ 23ന് തീയറ്ററുകളിലെത്തും.സസ്പെന്‍സ് ഡ്രാമ ചിത്ര൦ ഒരുക്കുന്നത് കുക്കി ഗുലാത്തി ആണ്. ചിത്രത്തില്‍ മറ്റു പ്രധാന…
-
‘ദൃശ്യം 3 എപ്പോള്‍ വരും’; ഒടുവില്‍ തുറന്നുപറഞ്ഞ് ആന്റണി പെരുമ്പാവൂര്‍
ദൃശ്യം-3 ഉടനുണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. മഴവില്‍ മനോരമ നടത്തിയ മഴവില്‍ എന്റര്ടെയ്ന്മെന്റ് അവാര്‍ഡ്സ് 2022ലാണ് ദൃശ്യം-3 തീര്‍ച്ചയായും വരും, അതിന്റെ പണിപ്പുരയിലാണെന്ന് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയത്. ദൃശ്യം…

Local News












