‘സീതപ്പക്ഷി’ ഒക്ടോബർ അവസാനവാരത്തിൽ റിലീസാകും

കോഴിക്കോട്: ദൃശ്യകേളി മീഡിയാ വിഷൻ്റെ ബാനറിൽ കവി ടി പിസി വളയന്നൂർ രചനയും, സംവിധാനവും നിർവഹിച്ച്, നസീറലി കുഴിക്കാടൻ നിർമ്മിക്കുന്ന സീതപ്പക്ഷി എന്ന കവിത ആൽബത്തിൻ്റെ ചിത്രീകരണം കാപ്പാട് ബീച്ചിലും പരിസരത്തുമുള്ള ലൊക്കേഷനുകളിൽ വെച്ച് നടന്നു.

ടി.എം.ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിച്ച ആൽബത്തിൻ്റെ നൃത്തസംവിധാനം സുരേന്ദ്രൻ കോഴിക്കോടും,പ്രൊഡക്ഷൻ കൺട്രോളർ അലക്‌സ്ജോസഫുമാണ്.

ഒക്ടോബർ അവസാനവാരത്തിൽ സീതപ്പക്ഷി റിലീസാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *