News Sections: Ernakulam
-
സിറോ മലബാർ സഭാ സിനഡ് സമ്മേളത്തിന് ഇന്ന് തുടക്കം
കുർബാന തർക്കമുൾപ്പടെ ചർച്ചയാകുന്ന സിറോ മലബാർ സഭാ സിനഡ് സമ്മേളത്തിന് ഇന്ന് തുടക്കമാകും. സഭാ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കുർബാന തർക്കം സിനഡ് ചർച്ച ചെയ്യുമെന്നും…
-
മട്ടാഞ്ചേരി കായാസ് ഹോട്ടലില്‍ ബിരിയാണിക്കൊപ്പം പഴുതാരയും; ഹോട്ടല്‍ പൂട്ടിച്ചു
മട്ടാഞ്ചേരിയില്‍ ബിരിയാണിക്കൊപ്പം പഴുതാരയും. കായാസ് ഹോട്ടലിലാണ് സംഭവം. തുടര്‍ന്ന് ഭക്ഷ്യ സുരഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന വിവിധ ഇടങ്ങളില്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം.ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ബിരിയാണിയില്‍ നിന്ന് പഴുതാരയെ…
-
പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു
പെരുമ്പാവൂർ എം സി റോഡിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബസിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. പെരുമ്പാവൂർ തുരുത്തിപ്പിള്ളി സ്വദേശി സ്റ്റാലിൻ 26 ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്നു സ്റ്റാലിന്റെ സുഹൃത്ത് ബേസിൽ ടോമിനെ ഗുരുതര…
-
തൃക്കാക്കര ബലാത്സംഗകേസ് :സിഐ പി.ആര്. സുനുവിനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്
തൃക്കാക്കര ബലാത്സംഗ കേസില്‍ സിഐ പി.ആര്. സുനുവിനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ സമ്മര്‍ദം മൂലമാണ് സിഐക്കെതിരെ പരാതി നല്‍കിയതെന്ന് മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൃക്കാക്കര എസിപിയുടെ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. കൂട്ടബലാത്സംഗം…
-
സജി ചെറിയന്റെ സത്യപ്രതിജ്ഞ ബഹിഷ്കരിക്കുമെന്ന് വിഡി സതീശൻ
പ്രതിപക്ഷം സജി ചെറിയന്റെ സത്യപ്രതിജ്ഞ ബഹിഷ്കരിക്കുമെന്ന് വിഡി സതീശൻ. സജി ചെറിയാൻ രാജിവെച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഭരണഘടനയെ അവഹേളിച്ചു. വീണ്ടും മന്ത്രിയാവുന്നതിൽ ധാർമികമായ പ്രശ്നമുണ്ട്. ഇതിന്റെ യുക്തി എന്താണ്. സജി ചെറിയാൻ വീണ്ടും മന്ത്രിയാകാൻ…
-
പാപ്പാഞ്ഞിയെ കത്തിക്കുന്ന വേദി മാറ്റണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനൊരുങ്ങി പ്രദേശവാസികള്‍
പാപ്പാഞ്ഞിയെ കത്തിക്കുന്ന വേദി മാറ്റണമെന്ന് ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേ ഉടമകള്‍. ജനവാസ മേഖലയില്‍ ആഘോഷം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ആഘോഷ സമയത്ത് വീടിന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണുള്ളത്. ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍.പുതുവത്സര…
-
പീഡനക്കേസ് പ്രതി സിഐ സുനു ഇന്ന് ഡിജിപിക്ക് മുൻപിൽ ഹാജരായേക്കും
പീഡനം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആർ.സുനു ഇന്ന് പോലീസ് ആസ്ഥാനത്തു ഡിജിപിക്ക് മുൻപിൽ ഹാജരായേക്കും.രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് ഡിജിപി നൽകിയിരിക്കുന്ന നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. പിരിച്ചുവിടാതിരിക്കാനുള്ള കാരണം വിശദീകരിക്കാനാണ് ഹാജരാകേണ്ടത്. സുനുവിനെ…
-
അയ്യമ്പുഴയിൽ മണ്ണ് കടത്തിന് എസ് ഐ കൈക്കൂലി കണക്കുപറഞ്ഞ് വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്
മണ്ണ് കടത്തിന് കൈക്കൂലി. അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ എറണാകുളം ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടു ലോഡ് മണ്ണ് കടത്താൻ 500…
-
പെരുമ്പാവൂരിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
പെരുമ്പാവൂർ കൈതരാൻ ഹാർഡവേർസിലെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വളയൻചിറങ്ങര, കയ്യാണി, പാറക്കൽ രാമചന്ദ്രൻ ആണ് മരിച്ചത്. സ്ഥാപനത്തിനോട് ചേർന്ന പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ…
-
കൊച്ചിയില്‍ യുഡിഎഫ് യോഗം തുടങ്ങി; കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പങ്കെടുക്കുന്നില്ല
കൊച്ചിയില്‍ യുഡിഎഫ് യോഗം തുടങ്ങി.യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പങ്കെടുക്കുന്നില്ല. ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് യോഗത്തില്‍ കെ സുധാകരന് എത്താത്തതെന്നാണ് ലഭിക്കുന്ന വിവരം. രമേശ് ചെന്നിത്തലയും യോഗത്തില്‍ പങ്കെടുക്കുന്നില്ല. നേതാക്കളുടെ സൗകര്യം പോലും നോക്കാതെയാണ് യോഗം…

















