News Sections: Ernakulam
-
യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും
യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ കത്തിനില്‍ക്കെയാണ് യോഗം ചേരുന്നത്. വിഷയത്തില്‍ സുധാകരന്റെ പരസ്യ നിലപാട് ലീഗില്‍ അതൃപ്തിയുണ്ടായിരുന്നു. ഇക്കാര്യം യോഗത്തില്‍ ലീഗ്…
-
കൊച്ചിന് കാര്‍ണിവലിനൊരുക്കിയ പപ്പാഞ്ഞിക്ക് നരേന്ദ്ര മോദിയുടെ ഛായ; പ്രതിഷേധവുമായി ബി.ജെ.പി
പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കൊച്ചിന് കാര്‍ണിവലിനൊരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുണ്ടെന്ന് ആരോപണം. പ്രതിഷേധവുമായി രംഗത്തെത്തി ബിജെപി. പ്രതിഷേധം കനത്തതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം കര്‍ണിവല്‍ അധികൃതര്‍ നിര്‍ത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖം മാറ്റാമെന്ന് ധാരണയായതോടെയാണ്…
-
സംസ്ഥാന വ്യാപകമായി നടന്ന എന്‍ഐഎ റെയ്ഡില്‍ ഒരു പിഎഫ്ഐ പ്രവര്ത്തകന് കസ്റ്റഡിയില്‍
സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിനെ ആയുധങ്ങളുമായാണ് കസ്റ്റഡിയിലെടുത്തത്. മുന്‍ നേതാക്കളുടെയും ബന്ധുക്കളുടെയും മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിഎഫ്ഐ യൂണിഫോമുകളും…
-
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതാക്കള്‍ക്ക് പിഴവുപറ്റിയെന്ന് സിപിഐഎം അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ തോല്‍വിയില്‍ നേതാക്കള്‍ക്ക് പിഴവുപറ്റിയെന്ന് സിപിഐഎം നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്.സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയേറ്റും വ്യാഴാഴ്ച്ച ചേരുന്ന യോഗത്തില്‍ ഈ റിപ്പോര്‍ട്ട് പരിഗണിക്കും.…
-
ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മൂവാറ്റുപുഴ സബയ്ന്‍ ആശുപത്രിയില്‍ സംഘര്‍ഷം
ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മൂവാറ്റുപുഴ സബയ്ന്‍ ആശുപത്രിയില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഡോക്ടര്‍ക്കും പിആര്‍ഒയ്ക്കും പരുക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ആശുപത്രി ജീവനക്കാര്‍ക്ക് നേരെ കൈയ്യേറ്റം ഉണ്ടായത്. സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ പൊലീസില്‍ പരാതി നല്കി.…
-
എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ വന്‍ സംഘര്‍ഷം;ബലിപീഠം തകര്‍ത്തു
കുര്‍ബാന തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ വന്‍ സംഘര്‍ഷം. വിമതര്‍ വൈദികരെ കയ്യേറ്റം ചെയ്തു. ബലിപീഠം തകര്‍ത്തു. പള്ളിക്കുള്ളില്‍ പൊലീസുണ്ടായിരുന്നെങ്കിലും ഇടപെട്ടില്ല. അതേസമയം, കൂടുതല്‍ പൊലീസുകാരെ പള്ളിയില്‍ വിന്യസിക്കുന്നുണ്ട്. അള്‍ത്താര…
-
മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് 60 ദിവസം പ്രസവാവധി അനുവദിച്ച് അധികൃതർ
മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് പ്രസവാവധി അനുവദിച്ച് അധികൃതർ. 60 ദിവസത്തെ പ്രസവാവധിയാണ് അനുവദിച്ചിരിക്കുന്നത്.കേരളത്തിലാദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥിനികൾക്ക് പ്രസവാവധി നൽകുന്നത്. നേരത്തെ, പ്രസവാവധിക്ക് പോകുന്നക് വിദ്യാർത്ഥിനികളുടെ പഠനത്തേയും കോഴ്സ് വർക്കിനെയുമെല്ലാം ബാധിച്ചിരുന്നു. പ്രസവാവധി…
-
കളമശേരി മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് തകരാറിലായി ; മൃതദേഹം താഴെയെത്തിച്ചത് സ്ട്രെച്ചറില്‍ ചുമന്ന്
കളമശേരി മെഡിക്കല്‍ കോളജിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് മൃതദേഹം ചുമന്നിറക്കേണ്ടി വന്നു. കാലടി സ്വദേശിയായ സുകുമാരന്‍ എന്നയാളുടെ മൃതദേഹമാണ് മുകളിലെ നിലയില്‍ നിന്ന് താഴേക്ക് ചുമന്നിറക്കിയത്. കളമശേരി മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് തകരാര്‍ സ്ഥിരം സംഭവമാണെന്നാണ്…
-
2023 സീസണിലേക്കുള്ള ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ
2023 സീസണിലേക്കുള്ള ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ നടക്കും. ആദ്യമായാണ് താരലേലത്തിന് കേരളം വേദിയാകുന്നത്. ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കാണ് ലേലം ആരംഭിക്കുന്നത്. ഡൽഹി, മുംബൈ, ബെംഗളുരൂ, ഹൈദരബാദ്, തുർക്കിയിലെ…
-
കൊച്ചിയില്‍ കാലൊടിഞ്ഞ വിദ്യാര്‍ഥിയെ അധ്യാപിക രണ്ടാം നിലയില്‍നിന്ന് നടത്തിച്ചെന്ന് പരാതി
കാലൊടിഞ്ഞ കുട്ടിയെ അധ്യാപിക നടക്കാന്‍ നിര്‍ബന്ധിച്ചതായി പരാതി. ക്ലാസ് മുറിയില്‍ കളിക്കുന്നതിനിടെയാണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കാലൊടിഞ്ഞത്. വീഴ്ചയില്‍ കാലിന് സാരമായി പരിക്കേറ്റിരുന്നു. കാലിന്റെ എല്ലില്‍ മൂന്നിടത്ത് പൊട്ടലുണ്ടായിരുന്നു. കുട്ടിയുടെ കരച്ചില് കേട്ടെത്തിയ അധ്യാപിക…

Local News
















