News Sections: Ernakulam
-
അങ്കമാലിയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഭിന്നശേഷിക്കാരനായ വയോധികൻ പൊള്ളലേറ്റ് മരിച്ചു
എറണാകുളം അങ്കമാലിയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഭിന്നശേഷിക്കാരനായ വയോധികൻ പൊള്ളലേറ്റ് മരിച്ചു. ബാബു കെ എന്നയാളാണ് കെട്ടിടത്തിനുള്ളിൽ പടർന്ന തീയിൽപെട്ട് മരിച്ചത്. ബാബു തീപിടുത്തം ഉണ്ടായ സമയത്ത് കെട്ടിടത്തിൽ കുടുങ്ങുകയായിരുന്നു. തീ നിയന്ത്രണവിധേയമായ ശേഷമാണ് ബാബുവിന്റെ…
-
അങ്കമാലി കറുകുറ്റിയിലെ ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു
അങ്കമാലി കറുകുറ്റിയിലെ ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇന്ന് വൈകുന്നേരത്തോടെയാണ് കെട്ടിടത്തിന് തീപിടിച്ചത്. നിലവില്‍ കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും…
-
അതിഥി തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം അസമില്‍ പിടിയില്‍
അതിഥി തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം അസമില്‍ പിടിയില്‍. എറണാകുളം വടക്കേക്കരയില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയ അസം സ്വദേശികളായ രഹാം അലി , ജഹദ് അലി, സംനാസ് എന്നിവരാണ് പിടിയിലായത്. വിമാന മാര്‍ഗം…
-
എറണാകുളം മാമലക്കണ്ടത്ത് കിണറ്റില്‍ വീണ ആനയെയും കുട്ടിയാനെയും രക്ഷപെടുത്തി
എറണാകുളം മാമലക്കണ്ടത്ത് കിണറ്റില്‍ വീണ ആനയെയും കുട്ടിയാനെയും രക്ഷപെടുത്തി. ഇന്ന് പുലർച്ചെ നാലരയോടെ കിണറ്റിൽ വീണ ആനയേയും കുട്ടിയാനയേയുമാണ് രക്ഷപ്പെടുത്തിയത്. രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് പരുക്കേറ്റു. ആനയെ കിണറ്റില്‍ നിന്ന് കരയ്ക്ക് കയറ്റാനുള്ള…
-
കുസാറ്റ് ദുരന്തം;ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുരന്തത്തിലെ അന്വേഷണ പുരോഗതി സര്‍ക്കാര്‍ ഇന്ന് അറിയിച്ചേക്കും. മജിസ്റ്റീരിയല്‍ അന്വേഷണം സംബന്ധിച്ച് ജില്ലാ കളക്റും ഉന്നതതല അന്വേഷണ…
-
ഇന്‍സ്റ്റഗ്രാമില്‍ തന്റെ മരണം സൂചിപ്പിക്കുന്ന പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി
ഇന്‍സ്റ്റഗ്രാമില്‍ തന്റെ മരണം സൂചിപ്പിക്കുന്ന പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി. ആലുവ യു.സി കോളേജ് കടുപ്പാടം കണ്ണാപടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകന് അജ്മല്‍ (28) ആണ് മരിച്ചത്. മരിക്കുന്നതിന് പത്തുമിനിറ്റ് മുമ്പ് അജ്മൽ ഇന്‍സ്റ്റാഗ്രാമിൽ പോസ്റ്റ്…
-
എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ആക്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ആക്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. ജാമ്യമില്ലാ വകുപ്പ് പൊലീസ് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ അഞ്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന് തെളിവില്ലെന്നാണ് പൊലീസ്…
-
എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം പരിഹരിക്കാന്‍ വത്തിക്കാന്‍ പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും
എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം പരിഹരിക്കാന്‍ വത്തിക്കാന്‍ പ്രതിനിധി സിറില്‍ വാസില്‍ ഇന്ന് കൊച്ചിയിലെത്തും. അതിരൂപതയിലെ വൈദികരും സഭാ നേതൃത്വവുമായുള്ള തര്‍ക്ക പരിഹാരത്തിനായി മാര്‍പ്പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ്പ് ആണ് സിറില്‍…
-
അതിജീവിതയ്ക്ക് എതിരായ ലൈംഗിക അതിക്രമ കേസ്;പി ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
അതിജീവിതയ്ക്ക് എതിരായ ലൈംഗിക അതിക്രമ കേസിൽ മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ പി ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.നിയമോപദേശം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സിംഗിള്‍ ബെഞ്ചിന്റെ…
-
എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ അക്രമം;DYFI പ്രവർത്തകർക്കെതിരെ കേസെടുത്തു
എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ അക്രമത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസേടുത്തു. പെരുമ്പാവൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 30 ഓളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എൽദോസ് കുന്നപ്പിള്ളിക്കും ഡ്രൈവറിനും നേരെയായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്.കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത്…

Local News


















