News Sections: Ernakulam
-
കോതമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർക്ക് നടുറോഡിൽ മർദനം
കെഎസ്ആർടിസി ഡ്രൈവർക്ക് നടുറോഡിൽ മർദനം. കോതമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ എംഎച്ച് ജയകുമാറിനാണ് സ്കൂട്ടർ യാത്രക്കാരന്റെ മർദനമേറ്റത്. കുടുംബവുമായി സഞ്ചരിക്കുമ്പോൾ ബസ് സ്കൂട്ടറിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു മർദനം. കെഎസ്ആർടിസി ജീവനക്കാർ ആലുവ പൊലീസിൽ പരാതി നൽകി.…
-
നവകേരളസദസ്സ് സമ്മേളനവേദിക്കരികിലെ കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന് പൊലീസ് നിർദേശം
ആലുവയിൽ നവകേരളസദസിലെ സമ്മേളനവേദിക്കരികിലെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള കടകൾക്ക് നിർദേശവുമായി പൊലീസ്. മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളനവേദിക്ക് അരികിലെ കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്നതാണ് നിർദ്ദേശം.ആലുവ ഈസ്റ്റ് പൊലീസാണ് ഇതുസംബന്ധിച്ചുള്ള നോട്ടീസ് നൽകിയത്.അതേസമയം ഭക്ഷണം…
-
നിയമസഹായം തേടിയ യുവതിയെ ബലാത്സംഗം ചെയ്ത ഹൈകോടതി സീനിയർ പ്ലീഡറെ പുറത്താക്കി
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഹൈകോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ പി.ജി. മനുവിനെ പുറത്താക്കി. അഡ്വക്കേറ്റ് ജനറൽ രാജി എഴുതി വാങ്ങുകയായിരുന്നു.മനുവിനെതിരെ യുവതി നൽകിയ പരാതിയിൽ ചോറ്റാനിക്കര പൊലീസ് കഴിഞ്ഞ ദിവസം…
-
ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു
ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു. ചാലക്കുടി മേലൂർ സ്വദേശി ലിയ ജിജിയാണ് (22) മരിച്ചത്. കൊരട്ടി സ്വദേശി ജിബിൻ ജോയിയെ ഗുരുതരമായ പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ്…
-
ആലുവ ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു
ആലുവ ദേശീയപാതയിൽ മെട്രോ പില്ലർ 60നു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു. തൃശൂര്‍ മേലൂര്‍ സ്വദേശി ലിയ(21) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന ആൾക്കും പരിക്കേറ്റിട്ടുണ്ട്. രാവിലെ ആറ് മണിയോടെയാണ് അപകടം.…
-
കളമശ്ശേരി സ്ഫോടനം :പ്രതിയായ മാര്‍ട്ടിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും
കളമശ്ശേരി സ്ഫോടനക്കേസില്‍ പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. മാര്‍ട്ടിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. അന്വേഷണ സംഘം മാര്‍ട്ടിനായി ഉടന്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കില്ലെന്നാണ് വിവരം. അതിനാല്‍ മാര്‍ട്ടിന്റെ…
-
പെരുമ്പാവൂരില്‍ നിന്ന് കാണാതായ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്
എറണാകുളം പെരുമ്പാവൂരില്‍ നിന്ന് കാണാതായ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കാണാതായ വിദ്യാര്‍ത്ഥിനികളെ പാലക്കാട് നിന്ന് കണ്ടെത്തിയതായാണ് സൂചന. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ രണ്ട് പെണ്‍കുട്ടികളെയാണ് കണ്ടെത്തിയതായി വിവരം…
-
കുസാറ്റ് അപകടം; ഐസിയുവില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി;മന്ത്രി വീണാ ജോര്‍ജ്
കുസാറ്റ് അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 2 വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇവരെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍…
-
കുസാറ്റ് ദുരന്തം; മരിച്ച 4 പേരെയും തിരിച്ചറിഞ്ഞു
കുസാറ്റ് ദുരന്തത്തിൽ മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. കോഴിക്കോട് താമരശേരി സ്വദേശി സാറ തോമസ്, നോർത്ത് പറവൂർ സ്വദേശിനി ആൻ റിഫ്റ്റ, കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, ആൽവിൻ ജോസ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ…
-
കിംസ് ആശുപത്രിയില്‍ നിന്നും രണ്ടു പേര്‍ക്ക് ജീവന്റെ തുടിപ്പ് നല്കാന് സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങള്‍ പറന്നെത്തി
കിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണ സംഭവിച്ച യുവാവിന്റെ ഹൃദയവും വൃക്കയും പാന്‍ക്രിയാസും അവയവമാറ്റ ശസ്ത്ര്കിയകള്ക്കായി കൊച്ചിയിലെത്തി. സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സിലാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിയില്‍ നിന്നുമാണ് എറണാകുളം ലിസി ആശുപത്രിയിലും ആസ്റ്റര്‍മെഡി സിറ്റിയിലും കഴിയുന്ന…

Local News


















