News Sections: Business
-
നെസ്പ്രെസോ കോഫിയുമായി നെസ്ലെ ഇന്ത്യ
പ്രീമിയം കോഫി രുചികളില്‍ മുന്‍നിരയിലുള്ള നെസ്പ്രെസോ രാജ്യത്ത് അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് നെസ്ലേ ഇന്ത്യ. 2024 അവസാനത്തോടെ ഈ പ്രീമിയം കോഫീ രുചികള്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഡൊമസ്റ്റിക്, പ്രൊഫഷണല്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഒറിജിനല്‍, പ്രൊഫഷണല്‍ സിസ്റ്റങ്ങളില്‍…
-
ഹോണ്ട ഇന്ത്യ ഏപ്രിലിൽ 5,41,946 യൂണിറ്റുകൾ വിറ്റു
കൊച്ചി: 2024-25 സാമ്പത്തിക വർഷത്തിന് മികച്ച വിൽപന നേട്ടത്തോടെ തുടക്കമിട്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ). 2024 ഏപ്രിലിൽ 5,41,946 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 45 ശതമാനം വാര്‍ഷിക വളര്‍ച്ചയും രേഖപ്പെടുത്തി.…
-
റെക്കോർഡ് വളർച്ചക്കൊപ്പം 4000 കോടി രൂപയുടെ ടേൺ ഓവർ ലക്ഷ്യമിട്ട് മൈജി
കോഴിക്കോട് : ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, ഹോം & കിച്ചൺ അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ൽ സർവ്വീസ് നെറ്റ്വർക്കായ മൈജിക്ക് റെക്കോർഡ് വിറ്റുവരവ്. ഓരോ സാമ്പത്തിക വർഷവും ആരെയും അമ്പരപ്പിക്കുന്ന റെക്കോർഡ്…
-
സോഡിയാക് പോസിറ്റാനോ 2024 ശേഖരം പുറത്തിറക്കി
കോഴിക്കോട്: പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയായ സോഡിയാക് തങ്ങളുടെ പുതിയ പോസിറ്റാനോ 2024 ശേഖരം പുറത്തിറക്കി. ഹാഫ്, ഫുൾ സ്ലീവുകളിൽ സോളിഡുകളിലും സ്ട്രൈപ്പുകളിലും ചെക്കുകളിലും ലഭ്യമായ പോസിറ്റാനോ 2024 ശേഖരം സോഡിയാക് ലിനൻ ജാക്കറ്റുകൾ,…
-
കൊതുക് ശല്യത്തില്‍ ഉറക്കം നഷ്ടപ്പെടല്‍: ദക്ഷിണേന്ത്യയുടെ ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നതായി ഗുഡ്നൈറ്റ് പഠനം
കൊച്ചി: കൊതുക് ശല്യം മൂലമുള്ള ഉറക്കക്കുറവ് കാരണം ആളുകള്‍ക്ക് സമ്മര്‍ദ്ദവും ക്ഷീണവും അനുഭവപ്പെടുന്നത് ഇന്ത്യയുടെ പകുതിയിലധികം (58 ശതമാനം) ഉല്‍പ്പാദനക്ഷമതയേയും ബാധിക്കുന്നു. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്‍റെ (ജിസിപിഎല്‍) രാജ്യത്തെ മുന്‍നിര ഗാര്‍ഹിക പ്രാണിനാശിനി…
-
പിരമല്‍ ഫിനാന്‍സ് ചെറുപട്ടണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും
കൊച്ചി: താങ്ങാനാവുന്ന ഭവന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പിരമല്‍ ഫിനാന്‍സ് ചെറുപട്ടണങ്ങളില്‍ കൂടുതല്‍ സാധ്യതകള്‍ തേടുന്നു. അടിസ്ഥാനപരമായ ആവശ്യമെന്നതു മാത്രമല്ല സാമ്പത്തിക വികസനത്തിന്‍റെ അടിസ്ഥാനം കൂടിയായതിനാൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപമായാണ് വീടു വാങ്ങുന്നതിനെ…
-
ഐഐസി ലക്ഷ്യയില്‍ പ്രീ റിസള്‍ട്ട് ബാച്ച് അഡ്മിഷന്‍ ആരംഭിച്ചു
കൊച്ചി: കേരളത്തില്‍ പുതിയ പ്രീ റിസള്‍ട്ട് ബാച്ച് ആരംഭിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ. പ്രീ റിസള്‍ട്ട് ബാച്ചിലൂടെ പ്ലസ് ടു റിസള്‍ട്ട് കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമയ നഷ്ടമില്ലാതെ തങ്ങളുടെ വിദ്യാഭ്യാസം തുടരുവാന്‍…
-
ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിലേക്ക്
കൊച്ചി: ഇന്ത്യയിലും അമേരിക്കയിലും സോഫ്റ്റ്‌വെയർ സേവനങ്ങള്‍ നല്‍കുന്ന സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്ക് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി. 10,500 ചതുരശ്രയടിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഓഫീസില്‍ 140 ജീവനക്കാരാണുള്ളത്. ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ ഗ്യാപ്ബ്ലൂ പുതിയ…
-
ഡീലർ ഫിനാൻസ് സേവനം; സൗത്ത് ഇന്ത്യൻ ബാങ്കും അശോക് ലെയ്‌ലന്റും തമ്മിൽ ധാരണ
കൊച്ചി: അശോക് ലെയ്‌ലന്റ് വാഹന ഡീലേഴ്സിന് ഇനിമുതൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ഡീലർ ഫിനാൻസ് സേവനങ്ങൾ ലഭ്യമാകും. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജറും ഗ്രൂപ്പ് ബിസിനസ്…
-
കോട്ടണ്‍സ് ഓഫ് ഇന്ത്യ, സമ്മര്‍ ബ്ലൂംസ് കളക്ഷനുമായി തനെയ്‌റ
കൊച്ചി: വേനല്‍ക്കാല ചൂടിനെ നേരിടാന്‍ ഏറ്റവും പുതിയ വസ്ത്ര ശേഖരവുമായി വിമെൻസ് എത്നിക് വെയർ ബ്രാൻഡായ തനെയ്റ. കോട്ടണ്‍സ് ഓഫ് ഇന്ത്യ, സമ്മര്‍ ബ്ലൂംസ് എന്നീ വസ്ത്ര ശേഖരങ്ങളാണ് ടാറ്റാ ഗ്രൂപ്പ് കമ്പനിയായ ടൈറ്റനിൽ…

Local News


















