News Sections: Business
-
ഇന്ത്യന്‍ നാവികസേന – ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ധാരണയിൽ
ഇന്ത്യന്‍ നാവികസേനയിലെ സിവിലിയന്‍ ഉദ്യോഗസ്ഥര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാനായി ഇന്ത്യന്‍ നേവി പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സുമായി ധാരണാപത്രം ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി ബജാജ് അലയന്‍സ്…
-
ദ ഐ ടെസ്റ്റ് മെനുവുമായി ടൈറ്റന് ഐ+
ഇന്ത്യയിലെ മുൻനിര നേത്ര പരിചരണ ബ്രാൻഡായ ടൈറ്റന് ഐ+ ഇന്ത്യന്‍ റോഡുകള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ‘ദ ഐ ടെസ്റ്റ് മെനു’ അവതരിപ്പിച്ചു. റോഡിൽ ജീവൻ അപകടത്തിലാകുന്നതിന് കാരണമാകുന്ന ഡ്രൈവർമാർക്കിടയിലെ കാഴ്ച സംബദ്ധിച്ച പ്രശ്നങ്ങളെ അഭിസംബോധന…
-
തിരുവനന്തപുരത്ത് പുതിയ ശാഖ തുറന്ന് കേരളത്തിലെ സാന്നിധ്യം വിപുലീകരിച്ച് ഡിസിബി ബാങ്ക്
തിരുവനന്തപുരത്ത് വെള്ളയമ്പലം ശാസ്തമംഗലം റോഡിലെ ഡയമണ്ട് കാസിലില്‍ ഡിസിബി ബാങ്ക് പുതിയ ശാഖ തുറന്നു. ജീവനക്കാര്‍ക്ക് അനുകൂലമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുത്ത് സാമൂഹിക ഉത്തരവാദിത്വത്തോടെ സംരംഭകരും, വ്യക്തികളും, ബിസിനസ്സുകളും ഉള്‍പ്പെടെയുള്ള വലിയ ഉപഭോക്തൃ നിരയിലേക്ക്…
-
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം ഷൊര്‍ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു
പാലക്കാട്: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ഷൊര്‍ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം ബോചെയും സിനിമാതാരം അദിതി രവിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വില്‍പ്പന…
-
ബാങ്ക് ഓഫ് ബറോഡ സച്ചിന് ടെണ്ടുല്‍ക്കറെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറെ ബാങ്കിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. സച്ചിന് ടെണ്ടുല്‍ക്കറും ബാങ്ക് ഓഫ് ബറോഡയും പങ്കിടുന്ന മികവും വിശ്വാസവും പോലുള്ള…
-
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ഷൊര്‍ണൂരില്‍
പാലക്കാട്: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ഷൊര്‍ണൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം ഒക്ടോബര്‍ 10 വ്യാഴാഴ്ച രാവിലെ 10.30 ന് ബോചെയും സിനിമാതാരം അദിതി രവിയും…
-
ജില്ലയിൽ രണ്ട് പുതിയ ശാഖകൾ തുറന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ രണ്ട് ശാഖകൾ കാക്കനാടും തിരുവാണിയൂരിലും പ്രവർത്തനമാരംഭിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റിക്ക് എതിർവശമുള്ള കാക്കനാട് ശാഖ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും തിരുവാണിയൂർ…
-
കാപ്പി കര്‍ഷകര്‍ക്ക് ആദരം; പുതിയ ക്യാമ്പയിന് അവതരിപ്പിച്ച് നെസ്കഫേ സണ്‍റൈസ്
കാപ്പി കര്‍ഷകരുടെ അര്‍പ്പണ ബോധത്തെയും അശ്രാന്ത പരിശ്രമത്തെയും ആദരിക്കാന്‍ ക്യാമ്പയിന് ആരംഭിച്ച് നെസ്കഫേ സണ്‍റൈസ്. ഗുണമേന്മയുള്ള കാപ്പി കൃഷി ചെയ്യുന്നതിനായി അവരുടെ കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന പരിശ്രമത്തിനും കൃഷിയോടുള്ള സ്നേഹത്തോടും പ്രതിബദ്ധതയ്ക്കും ആദരമര്‍പ്പിക്കാനാണ് ക്യാമ്പയിന്.…
-
കൊച്ചിയില്‍ ദേശ് കാ ട്രക്ക് ഉത്സവുമായി ടാറ്റാ മോട്ടാര്‍സ്
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്, കൊച്ചിയില്‍ ദേശ് കാ ട്രക്ക് ഉത്സവ് പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 4ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 മുതല്‍…
-
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ 2024 സെപ്റ്റംബറില്‍ 5,83,633 യൂണിറ്റുകള്‍ വിറ്റഴിച്ചു
വില്പനയില് ഇരട്ട അക്ക വളര്‍ച്ച തുടര്‍ന്ന് ഉത്സവ സീസണിന് മികച്ച തുടക്കമിട്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ). 2024 സെപ്റ്റംബറില്‍ 5,83,633 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 11 ശതമാനമാണ്…

Local News


















