News Sections: Business
-
ഗോദ്റെജ് എന്റര്‍പ്രൈസസ് തദ്ദേശീയമായ കണ്ടുപിടുത്തവും സുരക്ഷാ പരിശീലനത്തിലൂടെയും ജോലിസ്ഥലത്തെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു
ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ ഭാഗമായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്റെ മെറ്റീരിയല്‍ ഹാന്ഡ്ലിങ് ബിസിനസ് തദ്ദേശീയമായ കണ്ടുപിടുത്തത്തിലൂടെയും സമഗ്രമായ നൈപുണ്യ വികസനത്തിലൂടെയും ജോലിസ്ഥലത്തെ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നു. നിര്‍മ്മാണത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും മെറ്റീരിയല്‍ കൈകാര്യം…
-
ബോചെ പ്രൊമോട്ടര്‍ ആയ മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് അവാര്‍ഡ്
തൃശൂര്‍: 816 കോടിയില്‍പരം രൂപയുടെ ബിസിനസ്സും 95000 മെമ്പര്‍മാര്‍ക്ക് സേവനവും നല്‍കിവരുന്ന സൊസൈറ്റിയാണ് ബോചെ പ്രമോട്ടറായിട്ടുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റി. 2030 ആകുമ്പോഴേക്കും 25000 കോടി രൂപയുടെ ബിസിനസ്സ് ഉള്ള ഇന്ത്യയിലെ തന്നെ നമ്പര്‍…
-
ബോചെ ടീ ലക്കി ഡ്രോ; കാര്‍ സമ്മാനിച്ചു
ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇത്തവണ കാര്‍ സമ്മാനമായി ലഭിച്ചത് മലപ്പുറം കാളിക്കാവ് സ്വദേശി മജീദിന്. ബോചെയില്‍ നിന്നും മജീദ് കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങി. നിസ്സാന്റെ മാഗ്നറ്റ് കാറാണ് സമ്മാനമായി നല്‍കിയത്. നിരവധിപേര്‍ക്ക് ഇതുവരെ…
-
എംഎസ്എംഇകള്‍ക്ക് ടര്‍ബോ വായ്പ അവതരിപ്പിച്ച് സിഎസ്ബി ബാങ്ക്
എംഎസ്എംഇകളുടെ വളര്‍ച്ച ദ്രുതഗതിയിലാക്കുന്നതിനായി സിഎസ്ബി ബാങ്ക് പുതിയ എസ്എംഇ ടര്‍ബോ വായ്പ പദ്ധതി അവതരിപ്പിച്ചു. ലളിതമായ വായ്പ പരിഹാര പദ്ധതിയിലൂടെ വിവിധ മേഖലകളിലുള്ള എംഎസ്എംഇകള്‍ക്ക് വേഗത്തിലുള്ളതും തടസ്സരഹിതവുമായ വായ്പ ലഭ്യമാക്കികൊണ്ട് വായ്പ പ്രക്രിയ കാര്യക്ഷമമാക്കാന്‍…
-
ദക്ഷിണേന്ത്യന്‍ വിപണിയില്‍ ചിക്കന്‍ പിസ പഫ് അവതരിപ്പിച്ച് ബര്‍ഗര്‍ കിങ് ഇന്ത്യ
അതിവേഗം വളരുന്ന ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് (ക്യുഎസ്ആര്‍) ശൃംഖലകളിലൊന്നായ ബര്‍ഗര്‍ കിങ് ഇന്ത്യ ദക്ഷിണേന്ത്യന്‍ ഔട്ട്ലെറ്റുകളിലുടനീളം ഏറ്റവും പുതിയ ബികെ ചിക്കന്‍ പിസ പഫ് അവതരിപ്പിച്ചു. നേരത്തേ അവതരിപ്പിച്ച വെജ് പിസ പഫിന്റെ വന്‍…
-
വാണിജ്യ വാഹനങ്ങള്‍ക്കായി സാമ്പത്തിക സേവനങ്ങള്‍; ടാറ്റാമോട്ടോഴ്സുമായി ധാരണാപത്രം ഒപ്പുവെച്ച് ഇന്ത്യന്‍ ബാങ്ക്
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സുമായി ധാരണാപത്രം (എം.ഒ.യു) ഒപ്പുവെച്ച് ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ഇന്ത്യന്‍ ബാങ്ക്. ടാറ്റാ മോട്ടോഴ്സിന്റെ വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്കും രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകള്‍ക്കും…
-
കൊല്ലം നഗരത്തിൽ ഇസാഫിന് പുതിയ ശാഖ
തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ പുതിയ ശാഖ കൊല്ലം ചിന്നക്കടയിൽ എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു. പുതുതലമുറ ബാങ്കിങ് ഉൽപന്നങ്ങളും സേവനങ്ങളും വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ പുതിയ…
-
കേരളത്തിലെ പ്രീമിയം ഡീലർഷിപ്പ് ശ്യംഖല വിപുലീകരിച്ച് ഹീറോ മോട്ടോകോർപ്പ്
ആലപ്പുഴയിലെ ആദ്യത്തെയും കൊച്ചിയിലെ രണ്ടാമത്തെയും ഹീറോ ‘പ്രീമിയ’ ഡീലർഷിപ്പ് ഔട്ട്ലെറ്റുകൾ ഉദ്ഘാടനം ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ മോട്ടോർ സൈക്കിൾ, സ്കൂട്ടർ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ്. പ്രീമിയം പോർട്ട്ഫോളിയോയുടെ ലഭ്യത കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ്…
-
ഡിസ്കോ ആഭരണ ശേഖരവുമായി മിആ ബൈ തനിഷ്ക്
ഉത്സവ സീസണിന്റെ ഭാഗമായി, ഇന്ത്യയിലെ ഫൈന്‍ ജൂവല്ലറി ബ്രാന്‍ഡുകളിലൊന്നായ മിആ ബൈ തനിഷ്ക് മിആ ഡിസ്കോ ആഭരണ ശേഖരം അവതരിപ്പിച്ചു. എഴുപതുകളിലെ ത്രസിപ്പിക്കുന്ന ഡിസ്കോ കാലഘട്ടത്തിന്റെ ഊർജ്ജത്തിൽ നിന്നും തിളക്കത്തിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്…
-
ഇന്ത്യയില്‍ നിര്‍മ്മിച്ച എസ്ഡി-വാന്‍ സംവിധാനം അവതരിപ്പിക്കാനായി വി ബിസിനസ്സ് – ഇന്‍ഫിനിറ്റി ലാബ്സ് സഹകരണം
ഹൈബ്രിഡ് എസ്ഡി-വാന്‍ സംവിധാനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിര്‍മ്മിച്ച എസ്ഡി-വാന്‍ സംവിധാനം അവതരിപ്പിക്കാനായി വി ബിസിനസ് ഇന്‍ഫിനിറ്റി ലാബ്സ് ലിമിറ്റഡുമായി തന്ത്രപരമായ സഹകരണത്തില്‍ ഏര്‍പ്പെടും. നിര്‍മ്മിത ബുദ്ധി അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കാനായി ഈ സഹകരണം…

Local News


















