News Sections: Alappuzha
-
കുട്ടികള്‍ക്കു സ്കൂളുകളില്‍ വാക്സിനേഷന് ഇന്നു മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ കോവിഡ് വാക്സിനേഷന് ഇന്നു മുതല്‍. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം മൂന്നു വരെയായിരിക്കും സ്കൂളുകളിലെ വാക്സിനേഷന് സമയം. സ്കൂളുകളുടെ സൗകര്യംകൂടി കണക്കിലെടുത്ത് വാക്സിനേഷന് സമയത്തിനു മാറ്റം വന്നേക്കാം. സംസ്ഥാനത്ത് 15…
-
ഭാര്യയ്ക്ക് വിഷം നൽകി ഭർത്താവ് ആത്മഹത്യ ചെയ്തു
ആലപ്പുഴ: ഭാര്യയ്ക്ക് വിഷം നൽകി ഭർത്താവ് ജീവനൊടുക്കി. ആലപ്പുഴ കൈനകരി തോട്ടുവത്തലയിലാണ് സംഭവം. അപ്പച്ചൻ(79) ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. ലീലാമ്മയ്ക്ക് വിഷം നൽകിയതിന് ശേഷം അപ്പച്ചൻ തൂങ്ങി മരിക്കുകയായിരുന്നു. പുലർച്ചെയാണ് സംഭവം. ദമ്പതികൾ തനിച്ചായിരുന്നു…
-
ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവം, വാഹനം പിടിച്ചെടുത്തു
കായംകുളത്ത് വിവാഹശേഷം വധുവരന്മാര്‍ വീട്ടിലേക്കെത്തിയത് ആംബുലന്‍സില്‍. സാമൂഹികമാധ്യമത്തില്‍ വീഡിയോ വൈറലായതോടെ വാഹനം മോട്ടോര്‍വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ചയായിരുന്നു സംഭവം. ആംബുലന്‍സ് ഡ്രൈവര്‍കൂടിയായ വരനും വധുവും വിവാഹംനടന്ന കറ്റാനം ഭാഗത്തുനിന്ന് വരന്റെ വീട്ടിലേക്ക് പാട്ടും സൈറണും മുഴക്കിയാണ്…
-
ആലപ്പുഴയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം
ആലപ്പുഴ: സംസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം തുടരുന്നു. ആലപ്പുഴയിലെ ചാരുംമൂട്ടിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു. കല്ലെറിഞ്ഞ ശേഷം ഓഫീസ് അടിച്ചു തകർക്കുകയായിരുന്നു. പിന്നിൽ ഡിവൈഎഫ്ഐയെന്ന് കോൺഗ്രസ് ആരോപിച്ചു.
-
അരൂർ ചന്ദിരൂരിൽ സീഫുഡ് എക്സ്പോർട്ടിംഗ് കമ്പനിയിൽ തീപിടുത്തം
ആലപ്പുഴ അരൂർ ചന്ദിരൂരിൽ തീപിടുത്തം. ചന്ദിരൂരിലെ സീഫുഡ് എക്സ്പോർട്ടിംഗ് കമ്പനിയായ പ്രീമിയർ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. തീ വ്യാപിച്ചത് എങ്ങനെയാണെന്നതിൽ വ്യക്തതയില്ല. അരൂരിൽ നിന്നും ആലപ്പുഴയിൽ നിന്നും എത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് നിലവിൽ സ്ഥലത്തുണ്ട്.…
-
ആലപ്പുഴ രഞ്ജിത്ത് വധം; രണ്ടു പേർ കൂടി പിടിയിൽ
ആലപ്പുഴ: ആലപ്പുഴയിലെ രഞ്ജിത്ത് വധക്കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. ആലപ്പുഴ സ്വദേശികളായ ഇവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതോടെ കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം 12 ആയി. ഇതില്‍ നാലുപേരുടെ…
-
ആലപ്പുഴ ഇരട്ട കൊലപാതകങ്ങളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
ആലപ്പുഴ ഇരട്ട കൊലപാതകങ്ങളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. സംശയമുള്ള കേന്ദ്രങ്ങളില്‍ അര്‍ധരാത്രിയിലും പൊലീസ് പരിശോധന നടത്തി. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. അതേസമയം ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന്…
-
നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലും ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം
ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലും ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം. ഞായറാഴ്ച രാത്രി ആര്യാട് കൈതകത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തില്‍ ആര്യാട് സ്വദേശിയായ വിമലിന് വെട്ടേറ്റു. വിമലിന് തലയ്ക്കും കാലിനുമാണ് വെട്ടേറ്റത്. ഗുണ്ടാ സംഘങ്ങള്‍…
-
ആലപ്പുഴയെ ഞെട്ടിച്ച് രണ്ട് കൊലപാതകങ്ങൾ; ജില്ലയിൽ നിരോധനാജ്ഞ
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ. ജില്ലയെ ഞെട്ടിച്ച് 12 മണിക്കൂറിനിടെ രണ്ട് കൊലപാതകം നടന്നതിനെ തുടര്‍ന്ന് പോലീസ് ആലപ്പുഴയില്‍ ഇന്നും തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.…
-
ഇന്ത്യയില്‍ ആദ്യമായി ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ
ഇന്ത്യയില്‍ ആദ്യമായി ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടക്കുന്ന എറണാകുളം ജനറല്‍ ആശുപത്രി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാരേയും മറ്റെല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.…

Local News
















