News Sections: Alappuzha
-
അമ്പലപ്പുഴയിൽ കോൺഗ്രസ് കമ്മിറ്റി ഓഫീസ് തകർത്ത നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ .
അമ്പലപ്പുഴയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓമുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരായ സിപിഐഎം പ്രകടനത്തിനിടെ തിങ്കളാഴ്ച രാത്രി 11.30ന് ശേഷമാണ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്.ഓഫീസ് തകർത്ത കേസിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ്…
-
ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ; വിവാദങ്ങളും തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ തോൽവിയും ചർച്ചയായേക്കും
ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പേരിലുള്ള വിവാദങ്ങളും തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ തോൽവിയും ചർച്ചയായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 2016ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ആരോപണമാണ് സ്വർണ്ണക്കടത്ത്…
-
പ്രളയത്തില്‍ നശിച്ച ആലപ്പുഴയിലെ 925 വീടുകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം; മുഖ്യമന്ത്രി
2018ലെ പ്രളയത്തില്‍ നശിച്ച ആലപ്പുഴ ചേര്‍ത്തല താലൂക്കിലെ 925 വീടുകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അടിയന്തിരമായി തുക അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. നടപടി ക്രമങ്ങളിലെ കാലതാമസമായിരുന്നു തുക നല്കാന് വൈകിയതിന്…
-
ചേര്‍ത്തലയില്‍ നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു.
ആലപ്പുഴ ചേര്‍ത്തലയില്‍ നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു. ഭര്‍ത്താവിന്റെ സഹോദരന് കണ്ടതിനാല്‍ കുഞ്ഞിനെ രക്ഷിക്കാനായി. ചേര്‍ത്തല അര്‍ത്തുങ്കല്‍ ചേന്നവേലിയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. 20 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ തോട്ടിലേക്ക എറിഞ്ഞത്.…
-
ആലപ്പുഴ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു
ആലപ്പുഴ തലവടി പനയന്നാര്‍ക്കാവ് ജംഗ്ഷന് സമീപം മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിന് തീപിടിച്ചു. ലക്ഷണക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയായാണ് അപകടമുണ്ടായത്. രാവിലെ…
-
പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി.
ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. പൊലീസുകാരന്റെ കുടുംബമാണ് മരിച്ചത്. മക്കളെ കൊന്ന ശേഷം അമ്മ തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സിപിഒ റെനീസിന്റെ ഭാര്യ ജില, മക്കളായ ടിപ്പു…
-
കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
ആലപ്പുഴ ചാരുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നൂറനാട്, പാലമേല്‍, ചുനക്കര, താമരക്കുളം, തഴക്കര എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കോണ്‍ഗ്രസ്-സിപിഐ സംഘര്‍ഷത്തില്‍…
-
അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് മരണം
ആലപ്പുഴ അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശി ഷൈജുവും (34), മറ്റൊരാള്‍ ആനാട് സ്വദേശി സുധീഷ് ലാല്‍ ആണെന്നും…
-
ആലപ്പുഴയില്‍ സി.പി.ഐ.എം പ്രവര്ത്തകന് വെട്ടേറ്റു; രണ്ട് പേര് അറസ്റ്റില്‍
ആലപ്പുഴയില്‍ സിപിഐഎം പ്രവര്ത്തകന് വെട്ടേറ്റു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടി.സി സന്തോഷിനാണ് വെട്ടേറ്റത്. ആലപ്പുഴയിലെ കലവൂരില്‍ ഇന്നലെ രാത്രി ആയിരുന്നു സംഭവം. ആക്രമണത്തില്‍ സന്തോഷിന്റെ കയ്യിനും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കൊച്ചിയിലെ സ്വകാര്യ…
-
വി.എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു, സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. വി.എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിഎസിന്റെ മകന് വി.എ.അരുണ്‍കുമാറിന്റെ കുറിപ്പ് മഹാമാരിയുടെ പിടിയില്‍ പെടാതെ, ഡോക്ടര്‍മാരുടെ…

Local News

















