ആ​ല​പ്പു​ഴ ര​ഞ്ജി​ത്ത് വ​ധം; ര​ണ്ടു പേ​ർ കൂ​ടി പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ ര​ഞ്ജി​ത്ത് വ​ധ​ക്കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ര്‍ കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കു​ള്ള​വ​രാ​ണ്. ഇ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഇ​തോ​ടെ കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലാ​യ​വ​രു​ടെ എ​ണ്ണം 12 ആ​യി. ഇ​തി​ല്‍ നാ​ലു​പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം 19നാ​ണ് ര​ൺ​ജീ​ത് കൊ​ല്ല​പ്പെ​ടു​ന്ന​ത്. ആ​റ് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ 12 പേ​രാ​ണ് കൃ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *