ആലപ്പുഴയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ് ഓ​ഫീ​സു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം തു​ട​രു​ന്നു. ആ​ല​പ്പു​ഴ​യി​ലെ ചാ​രും​മൂ​ട്ടി​ൽ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്തു. ക​ല്ലെ​റി​ഞ്ഞ ശേ​ഷം ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നി​ൽ ഡി​വൈ​എ​ഫ്ഐ​യെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *