വിഴിഞ്ഞംഅദാനിയുമായിസര്‍ക്കാര്‍ഇന്ന് ഒപ്പു വയ്ക്കും


തിരുവനന്തപുരം:വിഴിഞ്ഞംഅദാനിയുമായിസര്‍ക്കാര്‍ഇന്ന് ഒപ്പു വയ്ക്കും. വൈകിട്ട് 5.30ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ഗൗതം അദാനിയുടെ സാന്നിദ്ധ്യത്തിലാണ് കരാറില്‍ ഒപ്പു വയ്ക്കുക. 11.30ന് മുഖ്യമന്ത്രിയുമായും 12.30ന് പ്രതിപക്ഷ നേതാവുമായും സംഘം കൂടിക്കാഴ്ച നടത്തും.40 വര്‍ഷത്തേക്ക് തുറമുഖ നിര്‍മ്മാണവും നടത്തിപ്പും അദാനിക്കു കൈമാറുന്ന കാരറാണ് നിലവില്‍ വരിക. കരാര്‍ ഒപ്പിടല്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു.viy




Sharing is Caring