കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട..
കൊല്ലത്ത് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
തിരുവല്ല താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Home/flash/ വി.എസിനെതിരെ കേസ് കൊടുക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്
വി.എസിനെതിരെ കേസ് കൊടുക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്
October 9th, 2015 flash
തിരുവനന്തപുരം: തനിക്കെതിരായി ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.എസിനെതിരെ കേസ് കൊടുക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്. വി.എസിനോട് തനിക്ക് സ്നേഹവും ബഹുമാനവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.