വി.എസിനെതിരെ കേസ് കൊടുക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍


തിരുവനന്തപുരം: തനിക്കെതിരായി ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.എസിനെതിരെ കേസ് കൊടുക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. വി.എസിനോട് തനിക്ക് സ്‌നേഹവും ബഹുമാനവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.




Sharing is Caring