Thursday 16 April, 2026
Written by
in
ന്യൂഡൽഹി: രാജ്യത്തെ നിയമനിർമാണ സ്ഥാപനങ്ങൾ യുദ്ധക്കളമായി മാറിയെന്ന് സ്വാത(ന്ത്യദിന സന്ദേശത്തിൽ(പണബ് മുഖർജിയുടെ രൂക്ഷ വിമർശനം. സംവാദത്തിനായുള്ള വേദിക്കു പകരം യുദ്ധക്കളമായി പാർലമെന്റ് മാറി.ജനങ്ങളും രാഷ്(ടീയ പാർട്ടികളും മാറി ചിന്തിക്കാനുള്ള സമയമായി എന്നാണ് ഇതിനർഥം.രാഷ്(ടീയ പാർട്ടികൾ സ്വയം തെറ്റുതിരുത്തണം. മതേതരത്വവും വൈവിധ്യവും തകർക്കാനുള്ള (ശമങ്ങൾ ചെറുക്കണമെന്നും രാഷ്(s പതിപറഞ്ഞു.രാഷ്(s പുരോഗതിക്കാണ് മുൻതൂക്കം നൽകേണ്ടത്. പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടു പോകണമെന്നും രാഷ്(s പതി നിർദേശിച്ചു.