ദ്രോണാചാര്യ പുരസ്ക്കാരം 5 പേര്‍ക്ക്

ന്യൂഡല്‍ഹി:  കായിക പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്ക്കാരം അഞ്ച് പേര്‍ക്ക് .നിഹാര്‍ അമീന്‍(നീന്തല്‍), സ്വതന്ത്ര രാജ് സിംഗ് (ബോക്സിംഗ്),ശ്യാമളഷെട്ടി(വെയ്റ്റ് ലിഫ്റ്റിംഗ്), നിഹാല്‍ പിംഗ് (പാരാലിംമ്പിക്സ്) തുടങ്ങിയവര്‍ക്കാണ് പുരസ്ക്കാരം. പരിശീലകര്‍ക്കുള്ള പരമോന്നത പുരസ്ക്കാരമാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *