തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും


കൊച്ചി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നത്. ഡിസംബര്‍ ഒന്നിന് പുതിയ ഭരണ സമിതി അധികാരത്തില്‍ വരുന്ന തരത്തില്‍ തെരഞ്ഞടുപ്പ് നടത്താമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.  തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് നേരത്തെ അറിയിച്ചിരുന്ന




Sharing is Caring