കൊച്ചി ബിപിസിഎൽ പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്
സുഗന്ധഗിരി മരം മുറി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ വനിതാ റെയ്ഞ..
Home/local/ ഡോ .ബോബി ചെമ്മണുരിന് പത്മശ്രീ മോഹൻലാലിൻറെ ആദരം
ഡോ .ബോബി ചെമ്മണുരിന് പത്മശ്രീ മോഹൻലാലിൻറെ ആദരം
September 14th, 2019 local
കൊച്ചി : കൊച്ചിയിൽ നടന്ന “മാ തുജെ സലാം ” പ്രോഗ്രാമിൽ പത്മശ്രീ മോഹൻലാൽ ഡോക.ബോബി ചെമ്മണു രിനെ ആദരിക്കുന്നു .ജീവകാരുണ്യ രംഗത്തെ മികച്ച സംഭാവനകൾ കണക്കിലെടുത്താണ് ഡോ ബോബി ചെമ്മണുരിനെ ആദരിച്ചത് .മേജർ രവി സമീപം .